Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

സിപിഎമ്മിന്റെ പരാജയം ഇന്ത്യയെ മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ട്: ജോയ് മാത്യു

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ഒരു കലാകാരന്‍ എന്ന നിലയില്‍ താന്‍ പങ്കെടുത്തതിനെയും അതില്‍ ആകസ്മികമായി കാവി ഷര്‍ട്ട് ധരിച്ചതിനെയും വിവാദമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2020, 03:18 pm IST
in Mollywood

കോഴിക്കോട്: ഇന്ത്യയെ മനസ്സിലാക്കാന്‍ കഴിയാത്ത ഒരു പ്രസ്ഥാനത്തിന് രാജ്യത്ത് നിലനില്‍ക്കാന്‍ കഴിയില്ലെന്ന് സംവിധായകന്‍ ജോയ് മാത്യു പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയുടെ ദേശീയ മുസ്ലിം എന്ന ഗ്രന്ഥത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചോരത്തിളപ്പിന്റെ ആവേശത്തില്‍ ഇടതുപക്ഷത്തോട് ചേര്‍ന്നു നിന്നിരുന്ന യുവത്വം ഇപ്പോള്‍ അതില്‍ നിന്ന് അകലുകയാണ്. എണ്ണിയെണ്ണി പറയേണ്ടിവരുമെന്ന് പ്രതികരിക്കുകയല്ല മറിച്ച് ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് വേണ്ടത്.

ഭാരതത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങള്‍, വിശ്വാസ വൈവിധ്യങ്ങള്‍ എന്നിവ മനസ്സിലാക്കാന്‍ കഴിയണം. രാഷ്‌ട്രീയ പ്രതിയോഗികളെ ഉപ്പുചാക്കില്‍ കെട്ടി കുഴിച്ചുമൂടുന്ന ബംഗാള്‍ മോഡല്‍ നടപ്പാക്കണമെന്ന് പിണറായി വിജയന്‍ പറഞ്ഞത് വെളിപ്പെടുത്തുന്ന പുസ്തകമാണിത്. ശത്രുവിനെ വകവരുത്തണമെന്ന മനോഭാവത്തില്‍ നിന്നാണ് ഇത്തരം ചിന്താഗതി ഉണ്ടാകുന്നത്. ഒരു കാലത്ത് ചെറുപ്പക്കാര്‍ ആശ്രയിച്ചിരുന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതിയെ അവര്‍ കൈവെടിഞ്ഞിരിക്കുന്നു. തെറ്റായ ഒരു ആശയഗതിയെ തെറ്റായ രീതിയില്‍ നടപ്പിലാക്കിയതാണ് കമ്മ്യൂണിസം. അത് ചോരത്തിളപ്പിനെ ഇല്ലാതാക്കുകയായിരുന്നുവെന്നും അദേഹം പറഞ്ഞു.  

ഇന്ന് സമൂഹമാധ്യമങ്ങൡലടക്കം സംസ്‌കാരരഹിതമായി പ്രതികരിക്കുന്നത് ഒരു പ്രത്യേക രാഷ്‌ട്രീയ പാര്‍ട്ടിയില്‍ പെട്ടവരാണ്. രാഷ്‌ട്രീയ മനോവൈകൃതത്തിന്റെ മാനസിക ഘടനയാണ് അത് പ്രതിഫലിപ്പിക്കുന്നത്. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ഒരു കലാകാരന്‍ എന്ന നിലയില്‍ താന്‍ പങ്കെടുത്തതിനെയും അതില്‍ ആകസ്മികമായി കാവി ഷര്‍ട്ട് ധരിച്ചതിനെയും വിവാദമാക്കി. വിയോജിപ്പുകള്‍ ഉണ്ടെങ്കിലും തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ കാണിക്കുന്ന ജനാധിപത്യ ബോധത്തെയാണ് ഞാന്‍ അഭിന്ദിക്കുന്നത്. കാവി ത്യാഗത്തിന്റെ അടിസ്ഥാനമാണ്. രാഷ്‌ട്രീയക്കാര്‍ തെറ്റ് തിരുത്തുന്നിടത്താണ് ജനാധിപത്യം ഉണ്ടാവുകയെന്നും റോയ് മാത്യ കൂട്ടിച്ചേര്‍ത്തു.

Tags: indiacpimabdullakuttyജോയ് മാത്യു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

India

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

World

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

World

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

പുതിയ വാര്‍ത്തകള്‍

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.