Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്ത് ഭീകര സാന്നിധ്യം; കോഴിക്കോട് വന മേഖലയില്‍ ഒരാഴ്ചയോളം തങ്ങിയതായി റിപ്പോര്‍ട്ട്, രഹസ്യാന്വേഷണ സംഘം അന്വേഷണം ശക്തമാക്കി

ഐഎസ് ബന്ധമുള്ള മത ഭീകരവാദ സംഘടനയുടെ വനിതാ നേതാവിന്റെ വീട്ടില്‍ ഈ പെണ്‍കുട്ടികള്‍ തങ്ങിയതായും പ്രദേശത്തെ ചില വ്യക്തികളുടെ സഹായം ഈ സംഘത്തിന് ലഭിച്ചതായും വിവരമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2020, 11:38 am IST
inKerala

കോഴിക്കോട്: കേരളത്തില്‍ ഭീകര പ്രവര്‍ത്തകര്‍ തമ്പടിച്ചരുന്നതായി റിപ്പോര്‍ട്ട്. കോഴിക്കോട് മുക്കത്തെ ഗോതമ്പ് റോഡിന് സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് പതിനെട്ടോളം പേരെ പല ദിവസങ്ങളിലായി കണ്ടെന്നും റിപ്പോര്‍ട്ട്. ഒരാഴ്ചക്കാലം ഇവര്‍ വനമേഖലയില്‍ ചിലവഴിച്ചതായും റിപ്പോര്‍ട്ടുണ്ട്.  

സംഘത്തില്‍ യുവതികളുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രഹസ്യാനേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. അധികമാരും എത്തിപ്പെടാത്ത വനപ്രദേശത്ത് ജൂലായ് അവസാനവും ഓഗസ്റ്റ് ആദ്യവാരവും അപരിചിതരായ ഒരു കൂട്ടം ആളുകള്‍ തമ്പടിച്ചെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മുളന്തണ്ട് ഉപയോഗിച്ച് ഇവിടെ താത്ക്കാലിക കൂടാരവും ഒരുക്കിയാണ് ഇവര്‍ അവിടെ താമസിച്ചിരുന്നത്്.  

എന്നാല്‍ സംഘത്തിലെ ചിലര്‍ രാത്രി കാലങ്ങളില്‍ മുഴുവന്‍ കാട്ടിലും പാറപ്പുറത്തുമായി തങ്ങിയതായും സൂചനയുണ്ട്. മറ്റു ചിലര്‍ ദിവസവും പുലര്‍ച്ചെ ദുര്‍ഘടമായ പാതയില്‍ കൂടി പാറയ്‌ക്ക് മുകളിലേക്കെത്തി. ഐഎസ് ബന്ധമുള്ള മത ഭീകരവാദ സംഘടനയുടെ വനിതാ നേതാവിന്റെ വീട്ടില്‍ ഈ പെണ്‍കുട്ടികള്‍ തങ്ങിയതായും പ്രദേശത്തെ ചില വ്യക്തികളുടെ സഹായം ഈ സംഘത്തിന് ലഭിച്ചതായും വിവരമുണ്ട്. ഇവിടെയുള്ള കരിങ്കല്‍ ക്വാറിക്ക് സമീപം ഇവര്‍ പരിശീലനം നടത്തിയതായാണ് സൂചന. ഇവര്‍ സ്‌ഫോടനത്തിന് പരിശീലനം നേടിയതായും സൂചനയുണ്ട്.  

ഭീകരവാദ ബന്ധത്തിന്റെ പേരില്‍ ഈ പ്രദേശത്തെ മുഹമ്മദ് യഹിയ എന്ന വ്യക്തിയെ നേരത്തെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ പ്രദേശത്തെ മല മുകളില്‍ നിരോധിത ഭീകരവാദ സംഘടനാ പ്രവര്‍ത്തകര്‍ പരിശീലനവും നടത്തിയിരുന്നു.

സംസ്ഥാനത്തെ മലയോര മേഖലകളില്‍ ഭീകര സാന്നിധ്യം ഉള്ളതായി രഹസ്യാന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്.. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി വരികയാണ്.  

Tags: forterrorismterroristskozhikode
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.