Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘പത്മനാഭ സ്വാമിയുടെ ആചാരങ്ങള്‍ നടക്കും; മോദി സര്‍ക്കാര്‍ എന്നും ക്ഷേത്രവിശ്വാസികള്‍ക്കൊപ്പം’; കടകംപള്ളിയുടെ ആവലാതിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി

ശബരിമല വിഷയത്തില്‍ വിശ്വാസികളെ തകര്‍ക്കാന്‍ ശ്രമിച്ചവരാണ് ആചാരം പറയുന്നത്. കേരളത്തിലെ ക്ഷേത്രവിശ്വാസികളെ തകര്‍ക്കാന്‍ ശ്രമിച്ച നിങ്ങള്‍ ആവലാതിപ്പെടേണ്ട. അക്കാര്യങ്ങള്‍ നോക്കാന്‍ ഇവിടെ ആളുകളുണ്ട്. ബിജെപി കേന്ദ്രം ഭരിക്കുന്നിടത്തോളം കാലം ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ തകര്‍ക്കപ്പെടില്ല. വിമാനത്താവള വിഷയത്തില്‍ മന്ത്രി കടകംപള്ളിയുടെ ആവലാതിക്ക് മറുപടിയായാണ് വി. മുരളീധരന്‍ ഇക്കാര്യം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2020, 06:49 pm IST
inIndia

ന്യൂദല്‍ഹി: ബിജെപി സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്നിടത്തോളം കാലം ക്ഷേത്രവിശ്വാസികളുടെ താല്‍പര്യങ്ങള്‍ക്ക് എതിരായ ഒരു സമീപനവും ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പത്മനാഭ സ്വാമി ക്ഷേത്രം തകര്‍ക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ ആചാരത്തെക്കുറിച്ച് പറയുന്നത്. എല്ലാ ആചാരങ്ങളും സംരക്ഷിച്ച് കൊണ്ടുതന്നെയാണ് തിരുവനന്തപുരം വിമാനത്താവളം ഇനിയും പ്രവര്‍ത്തിക്കുക. 

ശബരിമല വിഷയത്തില്‍  വിശ്വാസികളെ തകര്‍ക്കാന്‍ ശ്രമിച്ചവരാണ് ആചാരം പറയുന്നത്. കേരളത്തിലെ ക്ഷേത്രവിശ്വാസികളെ തകര്‍ക്കാന്‍ ശ്രമിച്ച നിങ്ങള്‍  ആവലാതിപ്പെടേണ്ട. അക്കാര്യങ്ങള്‍ നോക്കാന്‍ ഇവിടെ ആളുകളുണ്ട്. ബിജെപി കേന്ദ്രം ഭരിക്കുന്നിടത്തോളം കാലം ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ തകര്‍ക്കപ്പെടില്ല. വിമാനത്താവള വിഷയത്തില്‍ മന്ത്രി കടകംപള്ളിയുടെ ആവലാതിക്ക് മറുപടിയായാണ് വി. മുരളീധരന്‍ ഇക്കാര്യം പറഞ്ഞു.  

വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് ആദ്യമായല്ല. ഇതിന്റെ തുടര്‍ച്ചയായാണ് തിരുവനന്തപുരം അടക്കം മൂന്ന് വിമാനത്താവളങ്ങള്‍ കൈമാറിയത്. ഇക്കാര്യത്തില്‍ അപഹാസ്യമായ നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ഭാഗത്ത് നിന്നുണ്ടായത്. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായതിനാല്‍ മറ്റൊരു വിവാദത്തിലേക്ക് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. 

കേരള സര്‍ക്കാരിനെ കൂടി തീരുമാനമെടുക്കുന്ന ഘട്ടത്തില്‍ പങ്കാളിയാക്കിയിരുന്നു. കെഎസ്‌ഐഡിസിയും ലേലത്തില്‍ പങ്കെടുത്തു. അദാനിയേക്കാള്‍ 19.6 ശതമാനം കുറവായിരുന്നു കെഎസ്‌ഐഡിസി നല്‍കിയത്. ടെന്‍ഡറില്‍ ഏറ്റവും ഉയര്‍ന്ന തുക നല്‍കുന്നവര്‍ക്ക് കരാര്‍ നല്‍കുമെന്ന വ്യവസ്ഥ കെഎസ്‌ഐഡിസിയും അംഗീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ഹൈക്കോടതി വിധിക്കനുകൂലമാണ് കേന്ദ്ര തീരുമാനം. കൊച്ചി വിമാനത്താവളത്തില്‍ 32 ശതമാനം പങ്കാളിത്തമേ സംസ്ഥാന സര്‍ക്കാരിനുള്ളൂ, കണ്ണൂരില്‍ 30 ശതമാനവും. തിരുവനന്തപുരത്തിന്റെ വികസനത്തിന് സര്‍ക്കാര്‍ തുരങ്കം വെയ്‌ക്കരുതെന്നും  അദ്ദേഹം പറഞ്ഞു.

Tags: തിരുവനന്തപുരംministerസംസ്ഥാനതിരുവനന്തപുരം വിമാനത്താവളംഎയര്‍പോര്‍ട്ട്വി മുരളീധരന്‍കടകം‌പള്ളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

Entertainment

ഡിവൈഎഫ്ഐ നാടകത്തിലെ നഗ്‌നതാ പ്രദര്‍ശനം ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

Kerala

ബെവ്‌കോ നഷ്ടത്തിലാകാന്‍ കാരണം ഗാലണേജ് ഫീസ് വര്‍ദ്ധനയെന്ന് മന്ത്രി എം. ലിജു, ഉത്തരവാദി മുന്‍ സര്‍ക്കാര്‍

Kerala

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.