Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

നെല്ലിക്കുന്ന് കടപ്പുറത്ത് കടലാക്രമണം രൂക്ഷം, നിരവധി വീടുകള്‍ ഭീഷണിയില്‍

പത്ത് വര്‍ഷം മുമ്പ് കടല്‍ഭിത്തി കെട്ടാനായി പാറക്കെല്ലുകള്‍ തീരത്ത് അടുക്കി വെച്ചിരുന്നു. അത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കടലാക്രമത്തില്‍ ഒലിച്ചുപോയിരുന്നു. പിന്നീട് താല്‍ക്കാലികമായി അധികൃതര്‍ പൂഴി നിറച്ച ചാക്കുകള്‍ അടുക്കി വെച്ചതും കടലെടുത്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2020, 01:45 pm IST
inKasargod
കടലാക്രമണം രൂക്ഷമായ നെല്ലിക്കുന്ന് കടപ്പുറം

കടലാക്രമണം രൂക്ഷമായ നെല്ലിക്കുന്ന് കടപ്പുറം

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറത്ത് കടലാക്രമണം രൂക്ഷമായതോടെ എട്ട് തെങ്ങുകള്‍ കടപുഴകി, നിരവധി വീടുകള്‍ കടലാക്രമണ ഭീഷണിയില്‍. കടപ്പുറം ശാന്തിനഗര്‍ ഭാഗത്താണ് കടലാക്രമണം രൂക്ഷമായത്. ആറോളം മീറ്റര്‍ കര കടലടുത്തു കഴിഞ്ഞു. തിങ്കളാഴ്‌ച്ച വൈകീട്ടോടെയാണ് കടലാക്രമണം രൂക്ഷമായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ചേരങ്കൈ കടപ്പുറം മുതല്‍ ലൈറ്റ് ഹൗസ് വരെയുള്ള തീരപ്രദേശങ്ങളില്‍ നൂറുക്കണക്കിന് കുടുംബംഗങ്ങളാണ് താമസിക്കുന്നത്. വീടുകള്‍ക്ക് ഏതാനും വാര അകലെ കടലെടുത്തു കഴിഞ്ഞു.

യശോദ, ഭാസ്‌ക്കരന്‍, വള്ളി, ശേഷപ്പ എന്നിവരുടെ എട്ടോളം തെങ്ങുകള്‍ കടലെടുത്തു കഴിഞ്ഞു. 50 ലധികം തെങ്ങുകള്‍ ഏത് നിമിഷവും കടലെടുത്തേക്കും. തെങ്ങുകള്‍ വീഴാതിരിക്കാന്‍ വീട്ടുകാര്‍ കയര്‍ കെട്ടിയിട്ടുണ്ടെങ്കിലും അത് പരിഹാരമാവില്ല. പത്ത് വര്‍ഷം മുമ്പ് കടല്‍ഭിത്തി കെട്ടാനായി പാറക്കെല്ലുകള്‍ തീരത്ത് അടുക്കി വെച്ചിരുന്നു. അത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കടലാക്രമത്തില്‍ ഒലിച്ചുപോയിരുന്നു. പിന്നീട് താല്‍ക്കാലികമായി അധികൃതര്‍ പൂഴി നിറച്ച ചാക്കുകള്‍ അടുക്കി വെച്ചതും കടലെടുത്തിരുന്നു.

കടല്‍ ഭിത്തിക്കായി വലിയ കരിങ്കല്ലുകള്‍ പാകാത്തതും അശാസ്ത്രീയമായി ചെറിയ കരിങ്കല്ലുകള്‍ പാകിയതുമാണ് എല്ലാവര്‍ഷവും കടല്‍ ക്ഷോഭത്തില്‍ കരയെടുക്കുന്നതെന്ന് തീരപ്രദേശവാസികള്‍ പറഞ്ഞു. എല്ലാവര്‍ഷവും കടലാക്രമണം ശക്തമാവുമ്പോള്‍ അധികൃതര്‍ എത്തി നഷ്ടക്കണക്കുകളെടുത്ത് പോകുന്നതല്ലാതെ ഒരു പരിഹാരമാര്‍ഗവും ഇല്ലെന്നും ജനപ്രതിനിധികളും രാഷ്ടീയ നേതാക്കളും സ്ഥലം നഗരസഭ കൗണ്‍സിലര്‍മാരും തിരിഞ്ഞു നോക്കുന്നില്ലെന്നും പ്രദേശവാസികള്‍ പരാതിപ്പെട്ടു.

Tags: kasargodhouseകടൽSea Wave
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.