Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിമാനത്താവളം:കുറഞ്ഞ തുകയ്‌ക്കുള്ള ടെന്‍ഡര്‍ ഒഴിവാക്കിയെന്ന വിവരക്കേട് വിളമ്പി എ എ റഹിം

ഏറ്റവും കൂടുതല്‍ തുക ടെന്‍ഡര്‍ ചെയ്യുന്നവര്‍ക്കാണ് കേന്ദ്രം നടത്തിപ്പ് ചുമതല കൊടുത്തത്. അദാനി ഗ്രൂപ്പാണ് കൂടുതല്‍ തുക ക്വോട്ട് ചെയ്തത്. അവര്‍ക്കു കിട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2020, 01:33 pm IST
in Kerala

തിരുവനന്തപുരം:  തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറിയതിനെതിരെ ഡിവൈഎഫ്‌ഐ സെക്രട്ടറി എ എ റഹിം എഴുതിയ കുറിപ്പ് വൈറലായി. ട്വിറ്ററിലും ഫേസ് ബുക്കിയും റഹിം എഴുതിയത് ഇടതു യുവജന സംഘടനാ നേതാവിന്റെ വിവരക്കേടിന് ഉദാഹരണമായിട്ടാണ് ആഘോഷിക്കുന്നത്

‘തിരുവനന്തപുരം വിമാനത്താവളം അദാനിയുടെ കൈകളിലേക്ക്. സംസ്ഥാന പൊതുമേഖല സ്ഥാപനം  കെ എസ് ഐ ഡി സി വിമാനത്താവളം നടത്തിപ്പ് ഏറ്റെടുത്തുകൊള്ളാം എന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു, പക്ഷെ  കെ എസ് ഐ ഡി സിയുടെ കുറഞ്ഞ തുകയ്‌ക്ക് ഉള്ള ടെന്‍ഡര്‍ വരെ ഒഴിവാക്കിയാണ് അദാനിയെ തിരഞ്ഞെടുത്തത്.’ എന്നാണ് റഹിം ട്വിറ്ററില്‍ കുറിച്ചത്. ഫേസ് ബുക്കിലും ഇതേ കാര്യം ആവര്‍ത്തിച്ചു.

കുറഞ്ഞ തുകയ്‌ക്ക് ടെന്‍ഡര്‍ ഉള്ളവരെ ഒഴിവാക്കിയത് കുറ്റമായി പറയുന്ന ഡിവൈഎഫ്‌ഐ സെക്രട്ടറിയക്ക് കരാറിനെക്കുറിച്ച്ഒരു ചുക്കും അറിയില്ലന്നതിന്റെ തെളിവാണിത്.  

ഏറ്റവും കൂടുതല്‍ തുക ടെന്‍ഡര്‍ ചെയ്യുന്നവര്‍ക്കാണ് കേന്ദ്രം നടത്തിപ്പ് ചുമതല കൊടുത്തത്. യാത്രക്കാരന് 168 രൂപ എന്ന നിരക്കില്‍ കേന്ദ്രത്തിനു നല്‍കാം എന്നാണ് അദാനി ഗ്രൂപ്പ് സമ്മതിച്ചത്. കെഎസ്‌ഐഡിസി 135 രൂപയും. സിയാല്‍ 45 രൂപയും ടെന്‍ഡര്‍ ചെയ്തു.

അദാനി ഗ്രൂപ്പാണ് കൂടുതല്‍ തുക ക്വോട്ട് ചെയ്തത്. കരാര്‍ അവര്‍ക്കു കിട്ടി.

Tags: എയര്‍പോര്‍ട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ ഒരു കോടി രൂപയുടെ സ്വർണവേട്ട; സ്വർണം കടത്തിയത് മലദ്വാരത്തിലും എമര്‍ജന്‍സി ലൈറ്റിലും ഒളിപ്പിച്ച്, രണ്ടു പേർ പിടിയിൽ

India

രാജ്യത്തെ 86 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഹരിത ഊര്‍ജ്ജത്തിന്റെ പിന്തുണയോടെ; കേരളത്തിലെ മൂന്നു വിമാനത്താവളങ്ങള്‍ പട്ടികയില്‍

India

ദിനംപ്രതി ലഭിക്കുന്നത് 25,000 നിരോധിത വസ്തുക്കള്‍; ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കളുടെ പട്ടിക പുറത്ത്

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

India

രാജ്യത്ത് വിമാനങ്ങളുടെ എണ്ണം 700 ആയി വര്‍ദ്ധിച്ചെന്ന് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ; ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളുടെ എണ്ണം 14

പുതിയ വാര്‍ത്തകള്‍

വാട്സാപ്പിലൂടെ അശ്ലീലസന്ദേശം; കെ അനുരാഗിനെതിരെ ഉടൻ നടപടി വേണ്ടെന്ന് എസ്എഫ്ഐ, യുവതിയെ അനുനയിപ്പിക്കാൻ ശ്രമം

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനം; വിശദ പഠനത്തിന് നാലംഗ ഉപസമിതി

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍

കാവൽക്കാർ കൊലമാസ്

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.