Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബിഗ് ഡെമോ ഡേ രണ്ടാം എഡിഷന്‍ ഓഗസ്റ്റ് 24 മുതല്‍ 28 വരെ, വ്യവസായികള്‍ക്കും, സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും അവസരം

സ്റ്റാര്‍ട്ടപ്പുകളുടെ സേവനങ്ങളും ഉല്പന്നങ്ങളും പ്രയോജനപ്പെടുത്തുന്നതിന് ധനകാര്യ, വിദ്യാഭ്യാസ, എന്‍റര്‍പ്രൈസസ് മേഖലകളെ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന രണ്ടാം പതിപ്പ് വിവിധ വ്യവസായ സംഘടനകളുടെയും ഐ.ടി കൂട്ടായ്‌മയുടെയും സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2020, 05:46 pm IST
in Business

തിരുവനന്തപുരം: കൊവിഡിനെത്തുടര്‍ന്ന് നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാനും പ്രവര്‍ത്തനം ആധുനികവല്‍കരിക്കാനും  വ്യവസായ, സംരംഭക മേഖലകള്‍ക്ക് മികച്ച അവസരങ്ങള്‍  നല്‍കുന്നതിന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) സംഘടിപ്പിക്കുന്ന ബിഗ് ഡെമോ ഡേ രണ്ടാം എഡിഷന്‍ ഓഗസ്റ്റ്  24 മുതല്‍ 28 വരെ ഓണ്‍ലൈനായി നടക്കും.
സ്റ്റാര്‍ട്ടപ്പുകളുടെ സേവനങ്ങളും ഉല്പന്നങ്ങളും പ്രയോജനപ്പെടുത്തുന്നതിന് ധനകാര്യ, വിദ്യാഭ്യാസ, എന്‍റര്‍പ്രൈസസ് മേഖലകളെ കേന്ദ്രീകരിച്ച്  സംഘടിപ്പിക്കുന്ന രണ്ടാം പതിപ്പ് വിവിധ വ്യവസായ സംഘടനകളുടെയും ഐ.ടി കൂട്ടായ്‌മയുടെയും സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. സംരംഭം ഡിജിറ്റല്‍വല്‍കരിക്കാനോ സാങ്കേതികവല്‍കരിക്കാനോ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ചെടുത്ത  അതി നൂതന ഉല്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടാന്‍ ഈ ഓണ്‍ലൈന്‍ പരിപാടിയിലൂടെ അവസരം ലഭിക്കും. 
ഈ അഞ്ചു ദിവസങ്ങളിലായി രാവിലെ 10 മുതല്‍ 4 മണി വരെ നടക്കുന്ന പ്രദര്‍ശനത്തില്‍  വിദ്യാഭ്യാസം, സാമ്പത്തികം, എന്‍റര്‍പ്രൈസസ് എന്നീ  മേഖലകളില്‍ നിന്ന് തിരഞ്ഞെടുത്ത മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ ഉല്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കും. 24, 25 തിയതികളില്‍ എഡ്ടെക് സ്റ്റാര്‍ട്ടപ്പുകളും  26 നു ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളും 27, 28 തിയതികളില്‍ എന്‍റര്‍പ്രൈസസ് ടെക്നോളജിയില്‍  പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളും പങ്കെടുക്കും. ഈ സ്റ്റാര്‍ട്ടപ്പുകളുമായി സംവദിക്കാനുള്ള അവസരവും ലഭിക്കും. 
ഈ മേഖലകളിലുള്ള  വ്യവസായികള്‍, വ്യവസായ സംഘടനകള്‍, സംരംഭകര്‍, നിക്ഷേപകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. ഇതിനായി ഓഗസ്റ്റ് 23 വരെ   https://zfrmz.com/advXv0lbz9anl1rXlZa9 എന്ന ലിങ്കിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. എല്ലാ ദിവസവും  രാവിലെ 10 മണിക്ക്  https://business.startupmission.in/ എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് പരിപാടിയില്‍ പ്രവേശിക്കാം. 
ഡെമോ ഡേ-യുടെ ആദ്യ എഡിഷനില്‍ രണ്ടായിരത്തോളം സന്ദര്‍ശകരും നൂറിലേറെ സ്റ്റാര്‍ട്ടപ്പുകളുമാണ് പങ്കെടുത്തത്. മുന്നൂറില്‍പരം ആശയവിനിമയ സെഷനുകളാണ് സ്റ്റാര്‍ട്ടപ്പുകളും സംരംഭകരും തമ്മില്‍ നടന്നത്. 

Tags: സ്റ്റാര്‍ട്ടപ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ട്ടപ്പ് 20 ശിഖര്‍ ഉച്ചകോടി ; സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ പോഷിപ്പിക്കുന്നതില്‍ വിദ്യാഭ്യാസത്തിനും ബോധവല്‍ക്കരണത്തിനും പങ്ക്

Technology

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സന്തോഷ വാര്‍ത്ത : സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മൂന്ന് കോടി വരെയുള്ള ഉല്‍പ്പന്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വാങ്ങാം

India

ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ; ജലസംരക്ഷണ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചും വാചാലനായി മോദി

Technology

കേരള സ്റ്റാര്‍ട്ടപ്പിന് കേന്ദ്ര ഐടി ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന്റെ അംഗീകാരം; നേത്രസെമിയെ അര്‍ദ്ധചാലക ഡിസൈന്‍ ആനുകൂല്യത്തിന് തെരഞ്ഞെടുത്തു

Technology

ലോക ഇന്‍കുബേഷന്‍ ഉച്ചകോടിയില്‍ മികച്ച പബ്ലിക്ക് ബിസിനസ് ഇന്‍കുബേറ്റര്‍ പുരസ്‌കാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഏറ്റുവാങ്ങി

പുതിയ വാര്‍ത്തകള്‍

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.