Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വ്യാപനം കൂടുതലും യുവാക്കളിലൂടെ; വൈറസ് വ്യാപനം പുതിയ ഘട്ടത്തില്‍; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വൈറസ് വ്യാപനം വീണ്ടും ശക്തിപ്രാപിക്കുക മാത്രമല്ല മഹാമാരിയുടെ ഒരു പുതിയ ഘട്ടത്തിലേക്ക് ഏഷ്യ പസഫിക് മേഖല കടന്നിരിക്കുകയാണെന്നും കാസായ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2020, 11:20 am IST
inWorld

ജനീവ: ലോകത്ത് കൊറോണ വൈറസ് കൂടുതലായി വ്യാപിക്കുന്നത് ഇരുപതിനും നാല്‍പത്തിനും മധ്യേ പ്രായമുള്ളവരിലൂടെയെന്ന് ലോകാരോഗ്യ സംഘടന. ഈ മാസം ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്ത രോഗബാധിതരിലധികവും യുവാക്കളാണ്. പലരും രോഗബാധിതരാണെന്ന് തിരിച്ചറിയുന്നില്ല. ഇത് ദുര്‍ബല വിഭാഗത്തില്‍പ്പെട്ട പ്രായംചെന്നവരെയും ഉയര്‍ന്ന ജനസാന്ദ്രതയുള്ള മേഖലകളിലുള്ളവരെയും കൂടുതല്‍ ദുരിതത്തിലാക്കുമെന്നും സംഘടന വെസ്റ്റേണ്‍ പസഫിക് റീജ്യണല്‍ ഡയറക്ടര്‍ ടാകെഷി കാസായ് പറഞ്ഞു.

വൈറസ് വ്യാപനം വീണ്ടും ശക്തിപ്രാപിക്കുക മാത്രമല്ല മഹാമാരിയുടെ ഒരു പുതിയ ഘട്ടത്തിലേക്ക് ഏഷ്യ പസഫിക് മേഖല കടന്നിരിക്കുകയാണെന്നും കാസായ് പറഞ്ഞു. വാക്സിന്‍ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എല്ലാ അവശ്യ നടപടികളും പാലിക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

2.31 ലക്ഷം പേര്‍ക്ക് കൂടി രോഗമുക്തി

ജനീവ: ലോകത്ത് 24 മണിക്കൂറിനിടെ 2.31 ലക്ഷം പേര്‍ കൂടി കൊറോണ വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയതായി റിപ്പോര്‍ട്ട്. ഇതോടെ ലോകത്ത് ആകെ രോഗം ഭേദമായവരുടെ എണ്ണം 1.48 കോടി കവിഞ്ഞു. ഏറെ നാളുകള്‍ക്കു ശേഷം പ്രതിദിന ആഗോള വൈറസ് വ്യാപന നിരക്ക് രണ്ട് ലക്ഷത്തില്‍ താഴെയെത്തി. 1.98 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം ബാധിച്ചത്. തൊട്ടു മുന്‍ദിവസങ്ങളിലിത് മൂന്ന് ലക്ഷത്തിനടുത്തുവരെ എത്തിയിരുന്നു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2.2 കോടി കവിഞ്ഞു. 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണത്തിലും കുറവുണ്ട്. 4297 പേര്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം ജീവന്‍ നഷ്ടപ്പെട്ടത്. ആകെ മരണം 7.77 ലക്ഷമായി. നിലവില്‍ 64.8 ലക്ഷം രോഗബാധിതരുണ്ട്. ഇതില്‍ 62,029 പേര്‍ ഗുരുതരാവസ്ഥയില്‍.

Tags: ലോകാരോഗ്യ സംഘടനhealthVirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

Health

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

World

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

പുതിയ വാര്‍ത്തകള്‍

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി ഉത്തരവ് ‘അക്ഷരാര്‍ത്ഥത്തില്‍’ പാലിച്ചുവെന്ന് മെട്രോ , സര്‍വീസുകള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയില്ല

കത്തോലിക്കാ പുരോഹിതരുടെ സ്വത്തുക്കള്‍ സഭയുടേത്, ബന്ധുക്കള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്ന് കോടതി

ദല്‍ഹി പ്രതിഷേധം: സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 15 ഓളം ഹര്‍ജികളില്‍ കെ.യു.ഡബ്ല്യു.ജെ.യുടേതും

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

മദ്യവില്‍പ്പനശാലകളില്‍ പ്രായ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന്‌റെ മറുപടി തേടി സുപ്രീം കോടതി

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടന: വിദഗ്ധ സമിതി റിപ്പോര്‍ട്ട് വ്യാഴാഴ്ച നിയമസഭയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.