Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി ശത്രുവല്ല; സിഎഎയില്‍ മുസ്ലീങ്ങള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ല; സമരക്കാരെ തെറ്റിദ്ധരിപ്പിച്ചു’; ഷഹീന്‍ബാഗിലെ മുസ്ലീം കുടുംബങ്ങള്‍ ബിജെപിയില്‍

പാവപ്പെട്ട മുസ്ലീങ്ങളെയാണ് ഷഹീന്‍ ബാഗിലെ സമരക്കാര്‍ നോട്ടമിട്ടത്. ഇതില്‍ ഒരു പരിധിവരെ അവര്‍ വിജയിക്കുകയും ചെയ്തുവെന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ വ്യക്തമാക്കി. അറിവില്ലായ്‌മയെ ഇത്തരക്കാര്‍ ചൂഷണം ചെയ്തു. അതാണ് അക്രമത്തില്‍ കലാശിച്ചത്. ഇത്തരം പ്രവൃത്തികള്‍ക്ക് തങ്ങള്‍ എതിരാണ്. മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്താനാണ് സമരക്കാര്‍ ശ്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2020, 07:13 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടന്ന ഷഹീന്‍ബാഗിലെ മുസ്ലീം കുടുബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. പൗരത്വ നിയമത്തിലൂടെ ഇന്ത്യയില്‍ ഉള്ള മുസ്ലീങ്ങള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നും സമരക്കാരെ ചിലര്‍ പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.  

പാവപ്പെട്ട മുസ്ലീങ്ങളെയാണ് ഷഹീന്‍ ബാഗിലെ സമരക്കാര്‍ നോട്ടമിട്ടത്. ഇതില്‍ ഒരു പരിധിവരെ അവര്‍ വിജയിക്കുകയും ചെയ്തുവെന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ വ്യക്തമാക്കി. അറിവില്ലായ്‌മയെ ഇത്തരക്കാര്‍ ചൂഷണം ചെയ്തു. അതാണ് അക്രമത്തില്‍ കലാശിച്ചത്. ഇത്തരം പ്രവൃത്തികള്‍ക്ക് തങ്ങള്‍ എതിരാണ്. മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്താനാണ് സമരക്കാര്‍ ശ്രമിച്ചത്.  

ബിജെപി ശത്രുവാണെന്ന് കരുതുന്ന തങ്ങളുടെ സമൂഹത്തിലെ അംഗങ്ങള്‍ക്ക് അത് തെറ്റായ ധാരണയെന്ന് മനസിലാക്കി കൊടുക്കാനുള്ള ശ്രമമായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ഷഹീന്‍ ബാഗിലെ മുസ്ലീം നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ ഷഹ്‌സാദ് അലി പറഞ്ഞു.  

ഷഹ്‌സാദ് അലി, ഡോ. മെഹ്‌റീന്‍, തബാസും ഹുസൈന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഷഹീന്‍ ബാഗിലെ കുടുംബങ്ങള്‍ ബിജെപിയിലേക്ക് എത്തിയത്. ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് ശ്യാം ജാജു, ന്യൂദല്‍ഹി പ്രസിഡണ്ട് ആദേശ് ഗുപ്ത എന്നിവരാണ് ഇവര്‍ക്ക് അംഗത്വം നല്‍കിയത്.  

മുസ്ലിം സഹോദരങ്ങള്‍ ബിജെപിയിലേക്കൊപ്പം നടക്കാന്‍ ആഗ്രഹിക്കുകയാണ്. അവരെ പിളര്‍ക്കാന്‍ ശ്രമിക്കാനാണ് അരവിന്ദ് കെജ്രിവാള്‍ ശ്രമിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായ ബിജെപി മതത്തിന്റെയോ ജാതിയുടെയോ മതവിശ്വാസത്തിന്റെയോ വംശപരമ്പരയുടെയോ അടിസ്ഥാനത്തില്‍ അല്ല ആളുകളെ കാണുന്നത്. പാര്‍ട്ടി എല്ലാ മതങ്ങളെയും പ്രതിനിധീകരിക്കുന്നുവെന്ന് ബിജെപി നേതാവ് മനോജ് തിവാരി പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ ഏറ്റവും അധികം പ്രതിഷേധങ്ങളും അക്രമങ്ങളും നടന്നത് ഷഹീന്‍ ബാഗിലായിരുന്നു. പ്രതിഷേധം പലപ്പോഴും പോലീസുമായുള്ള തെരുവ് ഏറ്റുമുട്ടിലിലേക്കും വഴിമാറിയിരുന്നു. ഇത്തരം അക്രമങ്ങള്‍ക്കെതിരെ ആദ്യം തന്നെ സ്ഥലത്തെ മുസ്ലീം കുടുംബങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ അക്രമികളായ സമരക്കാരെ തള്ളിപ്പറയുകയും ചെയ്തിരുന്നു. ഇവരാണ് കഴിഞ്ഞ ദിവസം കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നത്.  

Tags: bjpമുസ്ലീംshaheen bagh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.