Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള കിച്ചന്‍ ട്രഷേഴ്‌സിന്റെ ഗോള്‍ഡന്‍ ഹെല്‍ത്ത് ഡ്രിങ്ക് മിക്‌സ് മഞ്ജുവാര്യര്‍ പുറത്തിറക്കി

പ്രധാന ഘടകമായ കുര്‍കുമിന്‍ മഞ്ഞളില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2020, 12:48 pm IST
in Business

കൊച്ചി: കോവിഡ് 19 വ്യാപനത്തിന്റെ  പശ്ചാത്തലത്തില്‍ ആളുകളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി കേരളത്തിലെ മുന്‍നിര മസാല,  സുഗന്ധവ്യഞ്ജന ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ കിച്ചണ്‍ ട്രഷേഴ്സ് ഗോള്‍ഡന്‍ ടര്‍മറിക് ഹെല്‍ത്ത് ഡ്രിങ്ക് മിക്‌സ് പുറത്തിറക്കി. ലോകത്തിലെ ഏറ്റവും വലിയ കുര്‍കുമിന്‍  ഉത്പാദകരായ സിന്തൈറ്റ് ആണ് കിച്ചണ്‍ ട്രഷേഴ്‌സിന് വേണ്ടി ഈ ഉല്‍പ്പന്നം വികസിപ്പിച്ചത്

മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നതിനു പുറമേ ഒരാളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നത് കൊറോണ വൈറസ് പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും മികച്ച വഴികളിലൊന്നാണ് .കുര്‍കുമിനും ത്രികടുവും സമ്പുഷ്ടമായുള്ള ഗോള്‍ഡന്‍ ടര്‍മറിക് ഹെല്‍ത്ത് ഡ്രിങ്ക് മിക്‌സ് നിലവിലെ സാഹചര്യത്തില്‍ തീര്‍ത്തും മികച്ച പാനീയങ്ങളില്‍ ഒന്നാണ്. പ്രധാന ഘടകമായ കുര്‍കുമിന്‍ മഞ്ഞളില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. മഞ്ഞളിന്റെ പ്രധാന ബയോ ആക്റ്റീവ് ഘടകമായ കുര്‍ക്കുമിന് ആന്റി ഇന്‍ഫ്‌ളമേറ്ററി   ആന്റിഓക്സിഡന്റ്,  ഇമ്യൂണോമോഡുലേറ്ററി ഗുണങ്ങളുമുണ്ട്. രോഗപ്രതിരോധ കോശങ്ങളുടെ വളര്‍ച്ചയെയും പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കുന്ന ഈ ഘടകത്തിന് രോഗപ്രതിരോധവ്യവസ്ഥയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും വൈറല്‍, പകര്‍ച്ചവ്യാധികള്‍ക്കെതിരെ പോരാടാനും കഴിയും. കുരുമുളക്, തിപ്പലി , ഇഞ്ചി എന്നിവയുടെ മിശ്രിതമായ മറ്റൊരു പ്രധാന ഘടകമായ ത്രികടു  കുര്‍ക്കുമിന്റെ രോഗം ഭേദമാക്കാനുള്ള  ഗുണങ്ങളെ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്നു.

സാമൂഹിക ഉത്തരവാദിത്വമുള്ള ഒരു സ്ഥാപനമെന്ന നിലയ്‌ക്ക് ആളുകളുടെ കൂടിച്ചേരല്‍ ഒഴിവാക്കി ഡിജിറ്റല്‍ ആയാണ് കിച്ചണ്‍ ട്രഷേഴ്‌സ്  ഉല്‍പ്പന്നം പുറത്തിറക്കിയത്. ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ നടി മഞ്ജുവാര്യര്‍ കിച്ചണ്‍ ട്രെഷേഴ്‌സിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി ഉല്‍പ്പന്നം പുറത്തിറക്കി

‘കോവിഡ് 19 വ്യാപനമാണ് ഗോള്‍ഡന്‍ ടര്‍മറിക് ഹെല്‍ത്ത് ഡ്രിങ്ക് മിക്‌സ് പുറത്തിറക്കുന്നതിനായി ഞങ്ങളെ പ്രചോദിപ്പിച്ചത്. ഈ അസാധാരണ സാഹചര്യത്തില്‍ ആരോഗ്യകരമായ ഒരു ജീവിതം നയിക്കുക എന്നുള്ളതാണ് വൈറസിന് എതിരായ പോരാട്ടത്തില്‍ നമുക്ക് ചെയ്യാന്‍ സാധിക്കുക. സ്വാഭാവിക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നത്  വൈറസിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. ഞങ്ങളുടെ ഹെല്‍ത്ത് ഡ്രിങ്ക് മിക്‌സ് ഈയൊരു ഉദ്ദേശത്തോടുകൂടിയാണ് വികസിപ്പിച്ചിരിക്കുന്നത്. ഗുണസമ്പുഷ്ടമായ കുര്‍കുമിന്റെ സാന്നിധ്യമാണ് കിച്ചന്‍ ട്രെഷേര്‍സ് ഗോള്‍ഡന്‍ ടര്‍മറിക് മില്‍ക്കിനെ രോഗപ്രതിരോധശേഷിയില്‍ ഫലപ്രദമാക്കുന്നത്. മഞ്ഞളില്‍ നിന്ന് തയ്യാറാക്കുന്ന കുര്‍കുമിന്‍ മഞ്ഞളി നേക്കാള്‍ 50ഇരട്ടി ശക്തി ഉള്ളതും പ്രതിരോധശേഷി കൂട്ടുന്നതുമാണ്. 50 കിലോഗ്രാം മഞ്ഞളില്‍ നിന്നും 1 കിലോഗ്രാം കുര്‍കുമിന്‍ മാത്രമേ വേര്‍തിരിച്ചെടുക്കുവാന്‍  സാധിക്കുകയുള്ളൂ. സാധാരണ മഞ്ഞളില്‍ നിന്ന് വിഭിന്നമായി രുചികരമായ ഒരു കൂട്ടാണിത് ‘. കിച്ചണ്‍ ട്രെഷേഴ്‌സ് സിഇഒ അശോക് മാണി പറഞ്ഞു.

250 ഗ്രാം ബോക്‌സില്‍ വരുന്ന ഉല്‍പ്പന്നത്തിന്റെ വില 249 രൂപയാണ്. പുതിയ ഉല്‍പ്പന്നം അവതരിപ്പിക്കുന്നതിന്റെ  ഭാഗമായി ഭാഗമായി  199 രൂപക്ക്  ലഭ്യമാണ്. ഓണ്‍ലൈനിലും   കേരളത്തിലുടനീളമുള്ള വിവിധ ഷോപ്പുകളിലും സംസ്ഥാനത്തിന് പുറത്തുള്ള പ്രധാന മെട്രോകളിലും ഇത് ലഭ്യമാണ് . മഞ്ഞളിന്റെ അരുചി ഒട്ടും ഇല്ലാത്തതിനാല്‍  മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും എല്ലാ ദിവസവും ഈ ഹെല്‍ത്ത് ഡ്രിങ്ക് ഉപയോഗിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)
India

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ച് മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

World

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

പുതിയ വാര്‍ത്തകള്‍

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.