Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Social Trend

ഭൂപടം മാറ്റിവരയ്‌ക്കുന്നത് പുതിയ പ്രക്രിയ അല്ല; പാക്കിസ്ഥാനും ബംഗ്ലാദേശും നമ്മുക്ക് ഒപ്പമുണ്ടായിരുന്നില്ലേ; വിഘടനവാദത്തില്‍ ഉറച്ച് ഭാസുരേന്ദ്ര ബാബു

1947ന് മുന്‍പ് പാക്കിസ്ഥാനും ബംഗ്ലാദേശും ഒക്കെ അടങ്ങിയ വിശാല ഭൂപടം ആയിരുന്നു ഇന്ത്യയുടേത്. ഇപ്പോള്‍ അങ്ങനെ അല്ലല്ലോ, അതിനാല്‍ ഭൂപടം മാറ്റിവരയ്‌ക്കുന്നത് പുതിയ പ്രക്രിയ അല്ലെന്നും ഭാസുരേന്ദ്ര ബാബു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2020, 10:09 am IST
inSocial Trend

തിരുവനന്തപുരം: രാജ്യത്ത് വിഘടനവാദത്തിന് ആഹ്വാനം ചെയ്തതില്‍ ഉറച്ചു നില്‍ക്കുന്നെന്ന് ഇടതു ബുദ്ധിജീവി ഭാസുരേന്ദ്ര ബാബു. പ്രസ്താവന വിവാദമായതിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ മാധ്യമമായ ദ ക്യുവിന് നല്‍കിയ വീഡിയോ അഭിമുഖത്തിലാണ് ഭാസുരേന്ദ്രബാബു ഇക്കാര്യം വ്യക്തമാക്കിയത്. തന്നില്‍ നിന്ന് ഉണ്ടായത് സ്വാഭാവിക പ്രതികരണമാണ്. അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കില്ലാടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പോയതിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു പ്രതികരണം. മതേതരരാഷ്‌ട്രം എന്ന സങ്കല്‍പത്തില്‍ നിന്ന് ഹിന്ദുരാഷ്‌ട്ര നിര്‍മിതിയിലേക്കാണ് സംഘപരിവാര്‍ പോകുന്നതെങ്കില്‍ മതനിരപക്ഷത ഉയര്‍ത്തി കേരളത്തിന് പുതിയ ഭൂപടം വരക്കേണ്ടി വരുമെന്നാണ് താന്‍ പറഞ്ഞത്. മലബാറും കൊച്ചിയും തിരുവിതാംകൂറും ഉള്‍പ്പെട്ട കേരളത്തെ കേരളമാക്കിയത് ഭാഷ അടിസ്ഥാനത്തിലാണ്. അങ്ങനെ ഭാഷ അടിസ്ഥാനത്തില്‍ രൂപീകരിച്ച കേരളം ഇന്ത്യ യൂണിയനില്‍ ലയിക്കുകയായിരുന്നു. അന്നത്തെ രാഷ്‌ട്രീയ കരാര്‍ ലംഘിച്ചാല്‍ പുതിയ ഭൂപട നിര്‍മിതിയും പരിഗണിക്കേണ്ടിവരും. 1947ന് മുന്‍പ് പാക്കിസ്ഥാനും ബംഗ്ലാദേശും ഒക്കെ അടങ്ങിയ വിശാല ഭൂപടം ആയിരുന്നു ഇന്ത്യയുടേത്. ഇപ്പോള്‍ അങ്ങനെ അല്ലല്ലോ, അതിനാല്‍ ഭൂപടം മാറ്റിവരയ്‌ക്കുന്നത് പുതിയ പ്രക്രിയ അല്ലെന്നും ഭാസുരേന്ദ്ര ബാബു.  

സിപിഎം അനുകൂല പ്രവാസി സംഘടന നവോദയ കള്‍ച്ചറല്‍ ഈസ്റ്റേണ്‍ പ്രോവിന്‍സ് സംഘടിപ്പിച്ച പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്‌സ് സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് എന്ന വെബിനാറിലാണ് രാജ്യദ്രോഹ പരാമര്‍ശവുമായി ഭാസുരേന്ദ്ര ബാബു രംഗത്തെത്തിയത്. ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്ര ശിലാസ്ഥാപനം നടക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന ചര്‍ച്ചയിലായിരുന്നു ഭാസുരേന്ദ്രബാബു രാജ്യവിരുദ്ധ ആഹ്വാനം നടത്തിയത്.  

ഇന്ത്യയുടെ ഭൂപടം മാറ്റി വരക്കേണ്ടി വരുമെന്നും ഇന്ത്യന്‍ യൂണിയനില്‍ നിന്ന് കേരളം വിട്ടുപോകുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വരുമെന്നുമായിരുന്നു പ്രഖ്യാപനം. ചര്‍ച്ചയില്‍ ഇത്തരം ആഹ്വാനം ഉയര്‍ന്നിട്ടും മോഡറേറ്റര്‍മാരോ സംഘാടകരോ ഇതിനെ തടഞ്ഞില്ല എന്നതും വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ഇടത്-ജിഹാദി അനുയായി സുനിത ദേവദാസ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി സജീഷ്, കെ. ഗിരീഷ് തുടങ്ങിയവരാണ് ചര്‍ച്ചയിലുണ്ടായിരുന്നത്. ഇവരെല്ലാം ചര്‍ച്ചയില്‍ ഭാസുരേന്ദ്രബാബുവിന്റെ അഭിപ്രായത്തോട് യോജിക്കും വിധം തലയാട്ടുകയായിരുന്നു. ഇതോടെ, വിഷയത്തില്‍ഡ പ്രതിഷേധം ശക്തമായി. രാജ്യദ്രോഹത്തിന് ഭാസുരേന്ദ്ര ബാബുവിനും പങ്കെടുത്ത മറ്റുള്ളവര്‍ക്കുമെതിരേ കേസ് എടുക്കണമെന്ന് ആവശ്യം ശക്തമാവുകയാണ്.  

Tags: keralacpmSocial MediaAnti social
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

Kerala

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തരംതാഴ്‌ത്തല്‍ നേരിട്ട പി ആര്‍ വസന്തനെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.