Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കുമളിയില്‍ സാമൂഹ്യ വ്യാപനമെന്ന് സംശയം; ഒരാഴ്ചയ്‌ക്കുള്ളില്‍ ഇരുപതോളം പേര്‍ക്ക് കൊറോണ പോസിറ്റീവ് ആയി

ഏഴാം വാര്‍ഡായ നൂറാംപാറ, എട്ടാം വാര്‍ഡ് വലിയകണ്ടം, പന്ത്രണ്ടാം വാര്‍ഡായ കുമളി ടൗണ്‍, ഒമ്പതാം വാര്‍ഡായ റോസാപ്പൂക്കണ്ടം എന്നിവിടങ്ങളാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2020, 10:37 am IST
in Idukki

കുമളി: സാമൂഹ്യ വ്യാപനം സംശയിക്കുന്നതിനെ തുടര്‍ന്ന് കുമളി പത്തായത്തിലെ നാലു വാര്‍ഡുകളില്‍ കണ്ടൈന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു. ഏഴാം വാര്‍ഡായ നൂറാംപാറ, എട്ടാം വാര്‍ഡ് വലിയകണ്ടം, പന്ത്രണ്ടാം വാര്‍ഡായ കുമളി ടൗണ്‍, ഒമ്പതാം വാര്‍ഡായ റോസാപ്പൂക്കണ്ടം എന്നിവിടങ്ങളാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ളത്.  

കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളില്‍ ഇരുപതോളം ആളുകള്‍ക്കാണ് കൊറോണ പോസിറ്റീവ് ആയത്. ഇതിനെ തുടര്‍ന്നാണ് നാല് വര്‍ഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായത്.  

കുമളി ടൗണിലെ സജീവ സാന്നിധ്യമായ പതിനഞ്ചോളം യുവാക്കള്‍ക്കാണ് അസുഖം പിടിപെട്ടത്. ഇതില്‍ ഒരാളുടെ കുടുംബത്തില്‍ മാത്രം നാലുപേര്‍ക്ക് കൊറോണ പിടിപെട്ടിട്ടുണ്ട്. മറ്റുള്ളവരുടെ കുടുംബക്കാരേയും സുഹൃത്തുക്കളേയും ഉള്‍പ്പെടെ നിര്‍വധി ആളുകളേയും ക്വാറന്റൈയിന്‍ ചെയ്തിട്ടുണ്ട്. കുമളി പഞ്ചായത്തില്‍ മാത്രം നിലവില്‍ 250 തോളം ആളുകളേയാണ് ക്വാറന്റൈന്‍ ചെയ്തിട്ടുള്ളത്.  

കുമളി ഡിപ്പോ അടച്ചു

കെഎസ്ആര്‍ടിസി ഡിപ്പോ നിലനില്‍ക്കുന്ന സ്ഥലം കണ്ടെയ്‌മെന്റ് സോണിലുള്‍പ്പെട്ടതിനാല്‍ കുമളി ഡിപ്പോ അടച്ചു. ഇന്നു മുതല്‍ ഡിപ്പോയില്‍ നിന്ന് സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തി വച്ചതായി അധികൃതര്‍ അറിയിച്ചു.  

ഔദ്യോഗികമായ അറിയിപ്പ് ലഭിക്കുന്ന മുറയ്‌ക്ക് ജീവനക്കാര്‍ ഡ്യൂട്ടിക്കെത്തിയാല്‍ മതിയെന്നും അടിയന്തിരമായി ഏതെങ്കിലും സാഹചര്യമുണ്ടായാല്‍ ആവശ്യപ്പെടുന്ന ജീവനക്കാര്‍ ഡ്യൂട്ടിക്ക് ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കോട്ടയത്ത് നിന്നുള്ള സര്‍വീസുകള്‍ ചെളിമടയിലെത്തി തിരിച്ചു പോകുമെന്നും ഡിപ്പോ അധികൃതര്‍ അറിയിച്ചു.  

Tags: CoronaKumali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

സിപിഎം നേതാവ് തകർത്ത വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ച് കെഎസ്ഇബി; ഉണ്ടായ നഷ്ടം മെമ്പർ ജീജോ രാധാകൃഷ്ണൻ അടച്ചു

xr:d:DAEmPfVLDH4:4619,j:1580046827788543471,t:23111507
Kerala

ജന്‍ജാതീയ ഗൗരവ് ദിവസ് 15ന് , കേരളത്തിലെ ആഘോഷം കുമളി മണ്ണക്കുടിയിലും കാസര്‍കോട് മാവിനക്കട്ട ഗ്രാമത്തിലും

Kerala

കുമളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

പുതിയ വാര്‍ത്തകള്‍

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.