Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെട്ടിമുടിയില്‍ സംസ്ഥാന സര്‍ക്കാരിന്റേത് തണുപ്പന്‍ സമീപനം; മനുഷ്യ ജീവന് എല്ലായിടത്തും ഒരേ വിലയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

അപകട സ്ഥലം സന്ദര്‍ശിച്ച റവന്യു മന്ത്രി അവിടെ വെറുതെ മുഖം കാണിക്കല്‍ മാത്രമാണ് നടത്തിയത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല ഏതെങ്കിലും മന്ത്രിക്ക് നല്‍കിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും കേന്ദ്രമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2020, 02:26 pm IST
inKerala

മൂന്നാര്‍ : മനുഷ്യ ജീവന് എല്ലായിടത്തും ഒരേ വിലയാണ്. പെട്ടിമുടിയില്‍ സംസ്ഥാന സര്‍ക്കാരിന്റേത് തണുപ്പന്‍ സമീപനമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍.ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന ഇടുക്കിയിലെ രാജമല പെട്ടിമുടി സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖ്യമന്ത്രി രാജമലയിലും എത്തുമെന്നാണ് പ്രതീക്ഷിച്ചത്. മനുഷ്യജീവന് എല്ലായിടത്തും ഒരേ വിലയാണ് ഉള്ളത്. അപകട സ്ഥലം സന്ദര്‍ശിച്ച റവന്യു മന്ത്രി അവിടെ വെറുതെ മുഖം കാണിക്കല്‍ മാത്രമാണ് നടത്തിയത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല ഏതെങ്കിലും മന്ത്രിക്ക് നല്‍കിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.  

രാജമല പെട്ടിമുടി മേഖലയിലെ ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സംസ്ഥാന ഗവണ്‍മെന്റ് അടിയന്തിരമായി കൈക്കൊള്ളണമെന്ന് വി.മുരളീധരന്‍ ആവശ്യപ്പെട്ടു. 

മേഖലയിലെ ഗതാഗത സൗകര്യങ്ങള്‍ അപര്യാപത്മാണ്. മൂന്നാറുമായി ഈ പ്രദേശത്തെ ബന്ധിപ്പിക്കുന്ന പാലം 2018 ല്‍ തകര്‍ന്നതാണ്. ഇത് ഇനിയും പുനസ്ഥാപിച്ചിട്ടില്ല. വൈദ്യുതി ലഭ്യമല്ലാത്തതിനാല്‍ മേഖലയിലെ ബി.എസ്.എന്‍.എല്‍ ടവര്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല. വാര്‍ത്താ വിനിമയ ബന്ധത്തിലെ അപര്യാപ്തത കാരണമാണ് ഇത്ര വലിയൊരു ദുരന്തം പുറത്തറിയാന്‍ വൈകിയതെന്നും അദ്ദേഹം പറഞ്ഞു.

നൂറുകണക്കിന് വിനോദ സഞ്ചാരികളെത്തുന്ന മൂന്നാര്‍ മേഖലയില്‍ ആധുനിക സൗകര്യങ്ങളുള്ള ഒരു ആശുപത്രി അത്യാവശ്യമാണെന്ന്  വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി. വലിയ അപകടങ്ങളുണ്ടാകുമ്പോള്‍ നൂറു കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് നിലവില്‍ രോഗികളെ ആശുപത്രികളിലെത്തിക്കാനാകുന്നത്. ഈ സാഹചര്യത്തിന് മാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

അപകടമുണ്ടായ രണ്ടു സ്ഥലങ്ങളിലും രണ്ടുതരത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചത് സംബന്ധിച്ച് സംസ്ഥാന ഗവണ്‍മെന്റ് വ്യക്തത വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.കരിപ്പൂരിലും പെട്ടിമുടിയിലും രണ്ട് തരത്തിലെ സഹായധനം നല്‍കുന്നത് ശരിയല്ലെന്നും വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു

രക്ഷാ പ്രവര്‍ത്തനം വിലയിരുത്തിയ മുരളീധരന്‍ സമീപത്തെ മറ്റു ലയങ്ങളിലെ താമസക്കാരെ കണ്ട് വിശദവിവരങ്ങള്‍ . കേന്ദ്രമന്ത്രിയോടൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പെട്ടിമുടി സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് രാവിലെഎത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു.

Tags: കെ. സുരേന്ദ്രന്‍വി മുരളീധരന്‍pinarayiരാജമലകരിപ്പൂര്‍ വിമാന അപകടം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.