Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

‘വൈദ്യരത്‌ന’ത്തിന് അന്ത്യാഞ്ജലി; ആയൂര്‍വേദ ചികിത്സാരംഗത്തെ കുലപതിക്ക് ജന്മനാട് കണ്ണീരോടെ വിട നല്‍കി

കൊറോണ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. എങ്കിലും ഒട്ടേറെപ്പേര്‍ നിയന്ത്രണങ്ങള്‍ പാലിച്ച് അന്ത്യോപചാരമര്‍പ്പിക്കാനെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2020, 05:15 pm IST
inThrissur

തൃശൂര്‍: ഒല്ലൂര്‍ തൈക്കാട്ടുശേരി ഗ്രാമത്തെ ആയുര്‍വേദ ചികിത്സയിലൂടെ ലോക പ്രശസ്തിയിലേക്കുയര്‍ത്തിയ ആയൂര്‍വേദ ചികിത്സാരംഗത്തെ കുലപതിക്ക് ജന്മനാട് കണ്ണീരോടെ വിട നല്‍കി. ആറരപതിറ്റാണ്ടിലേറെ പതിനായിരക്കണക്കിന് രോഗികള്‍ക്ക് ചികിത്സയും മരുന്നും നല്‍കിയ ആയുര്‍വേദത്തിലെ ‘വൈദ്യരത്‌നം’ ഇനി ഓര്‍മ്മ.

കൊറോണ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നു.  എങ്കിലും ഒട്ടേറെപ്പേര്‍ നിയന്ത്രണങ്ങള്‍ പാലിച്ച് അന്ത്യോപചാരമര്‍പ്പിക്കാനെത്തി. വീട്ടുവളപ്പില്‍ തന്നെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മക്കളായ  ഇ.ടി.നീലകണ്ഠന്‍ മൂസ്, ഇ.ടി പരമേശ്വരന്‍ മൂസ്  എന്നിവര്‍ ചിതക്ക് തീകൊളുത്തി. മന്ത്രിമാരും ജനപ്രതിനിധികളും ഉള്‍പ്പെടെ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.  ഏഴു പതിറ്റാണ്ടോളം നീളുന്നതാണ് നാരായണന്‍ മൂസിന്റെ ചികിത്സാപാരമ്പര്യം.    

നിര്‍ധന രോഗികള്‍ക്ക് എക്കാലവും അഷ്ടവൈദ്യന്‍ ഇ.ടി നാരായണന്‍ മൂസ് അഭയകേന്ദ്രമായിരുന്നു. സാധാരക്കാരെ തികച്ചും സൗജനമായാണ് അദ്ദേഹം ചികിത്സിച്ചിരുന്നത്. ജില്ലയ്‌ക്ക് അകത്തും പുറത്തും ഇത്തരത്തില്‍ മൂസിന്റെ കാരുണ്യ ചികിത്സ ലഭിച്ചിട്ടുള്ളവര്‍ നിരവധി പേരാണ്. മുത്തച്ഛനും അച്ഛനും കേള്‍വികേട്ട വൈദ്യന്മാരായിരുന്നതിനാല്‍ നാരായണന്‍ മൂസ് കുട്ടിക്കാലം മുതലേ കേട്ടതും കണ്ടതുമെല്ലാം ആയുര്‍വേദത്തിന്റെ ലോകമായിരുന്നു.  കാലം അനുവദിക്കുന്നിടത്തോളം താനും തന്റെ പിന്‍മുറക്കാരും മഹത്തായ ആയുര്‍വേദ ചികിത്സാ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുമെന്നായിരുന്നു നാരായണന്‍ മൂസ് എപ്പോഴും എവിടെയും പറഞ്ഞിരുന്നത്.  ഇത് അക്ഷരംപ്രതി യാഥാര്‍ത്ഥ്യമാണെന്നും ലാഭേച്ഛ കൂടാതെയാണ് അദ്ദേഹം രോഗികളെ പരിശോധിച്ച് മരുന്ന് നല്‍കിയിരുന്നതെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

Tags: ayurvedaതൃശൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Samskriti

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.