Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രിയോട് കടക്ക് പുറത്ത് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ജനകീയ ദുരന്ത നിവാരണത്തിന് ഇനങ്ങള്‍ മുന്നിട്ടിറങ്ങണം; പി.കെ.കൃഷ്ണദാസ്

ദുരന്ത നിവാരണം ആദ്യം നടക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2020, 01:49 pm IST
inKerala

തിരുവനന്തപുരം: പ്രകൃതി ദുരന്തവും രാഷ്‌ട്രീയ ദുരന്തവും ഒരുമിച്ച് സഹിക്കേണ്ട അവസ്ഥയാണ് ഇന്ന് കേരളത്തിനുള്ളതെന്ന് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമതിയംഗം പി.കെ.കൃഷ്ണദാസ്.

മുഖ്യമന്ത്രി തന്നെ ദുരന്തമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണം ആദ്യം നടക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്.മുഖ്യമന്ത്രിയോട് കടക്ക് പുറത്ത് എന്ന് പ്രഖ്യാപിച്ചുകൊണ്ട്  ജനകീയ ദുരന്ത നിവാരണത്തിന് ഇനങ്ങള്‍ മുന്നിട്ടിറങ്ങണം. സ്വര്‍ണ്ണക്കടത്ത് കേസില്‍ ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തുന്ന  ഉപവസത്തില്‍ കൃഷ്ണദാസ് പറഞ്ഞു.

അന്വേഷണ ഏജന്‍സിയായ ചകഅ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറയുന്നു. കേരളത്തിന്റെ മാത്രമല്ല രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന കാര്യമായതിനാല്‍ ഇതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത്  മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കണമെന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നതെന്ന്  കൃഷ്ണദാസ് പറഞ്ഞു. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും മുഖ്യമന്ത്രിമാരുടെ ഓഫീസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിന് അഭിമാനത്തോടെ പറയാനാകും രാജ്യദ്രോഹ കുറ്റത്തില്‍ കേരളം ഒന്നാമതാണെന്ന്. പിണറായി സര്‍ക്കാറിന് കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയില്ല. കാവല്‍ മന്ത്രി സഭയായിരിക്കും അടുത്ത തവണ ഉണ്ടാവുക. പിണറായി സര്‍ക്കാര്‍ തിരിട്ടു ഗ്രാമമായി മാറിയിരിക്കുകയാണ്. മന്ത്രി കെ.ടി ജീലിന്റെ ഭീകരപ്രവര്‍ത്തനം ഏവര്‍ക്കും അറിയാം. മുന്‍ കാലങ്ങളില്‍ സിമിയിലൂടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മത ഗ്രന്ഥങ്ങളേയും ചിഹ്നങ്ങളേയും ഉപയോഗിച്ച് ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും പി.കെ കൃഷ്ണ ദാസ് പറഞ്ഞു. എല്ലാ അര്‍ത്ഥത്തിലും കേരളം തകര്‍ന്ന് തരിപ്പണം ആയിരിക്കുകയാണ്. അക്രമ രാഷ്‌ട്രീയത്തിനപ്പുറം അധോലോക രാഷ്‌ട്രീയമായി മാര്‍ക്കിസ്റ്റ് പാര്‍ട്ടി മാറിയിരിക്കുകയാണ്. കോടികളുടെ കമ്മീഷന്‍ വാങ്ങാനാണ് കണ്‍സള്‍ട്ടന്‍സികളെ നിയമിക്കുന്നത്. യുവാക്കളുടേയും സാധാരണക്കാരുടേയും, കര്‍ഷകരുടേയും സ്വപ്നങ്ങളാണ് തകര്‍ന്നടിഞ്ഞിരിക്കുന്നതെന്നും, സ്വര്‍ണക്കടത്ത് കേസ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. കേരളത്തിലെ ലോകസഭാ പ്രതിനിധി കൂടിയായ രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് ദുരൂഹമാണെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.

.ബി.ജെ.പി ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന പി.കെ കൃഷ്ണദാസിന്റെ ഉപവാസ സമരം ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമതി അംഗം സരോജ് പാണ്‌ഢേ ഉദ്ഘാടനം ചെയ്തു

Tags: fastingbjpkrishnadas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.