Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കമ്പംമെട്ടിലെ വിവര ശേഖരണ കേന്ദ്രം കാറ്റില്‍ തകര്‍ന്നു; 49 വീടുകള്‍ക്ക് നാശം, എലത്തോട്ടങ്ങളിലും നാശനഷ്ടം

4 വീടുകള്‍ പൂര്‍ണമായും 44 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ലക്ഷ കണക്കിനു രൂപയുടെ കൃഷി വിളകള്‍ 3 പഞ്ചായത്തുകളിലും നശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2020, 11:11 am IST
in Idukki
കമ്പംമെട്ടിലെ കൊറോണ വിവര ശേഖരണ കേന്ദ്രം ശക്തമായ കാറ്റില്‍ തകര്‍ന്നപ്പോള്‍

കമ്പംമെട്ടിലെ കൊറോണ വിവര ശേഖരണ കേന്ദ്രം ശക്തമായ കാറ്റില്‍ തകര്‍ന്നപ്പോള്‍

നെടുങ്കണ്ടം: കാറ്റും മഴയും കരുണാപുരം, പാമ്പാടുംപാറ, നെടുങ്കണ്ടം പഞ്ചായത്തുകളില്‍ വ്യാപക നാശം. 4 വീടുകള്‍ പൂര്‍ണമായും 44 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ലക്ഷ കണക്കിനു രൂപയുടെ കൃഷി വിളകള്‍ 3 പഞ്ചായത്തുകളിലും നശിച്ചു. 

ഏലം, കുരുമുളക്, വാഴ, കപ്പ വിളകളാണ് നശിച്ചത്. കനത്ത കാറ്റില്‍ കപ്പ, വാഴ കൃഷി തോട്ടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. വന്‍ മരങ്ങള്‍ കടപുഴകി വീണ് ഏലത്തോട്ടങ്ങളില്‍ വ്യാപക കൃഷി നാശമുണ്ടായി. കരുണാപുരം പഞ്ചായത്തില്‍ ഇടത്തറമുക്ക്  വെളുത്തേടത്തുമാലിയില്‍ ഭാരതി, പൈലിക്കാനം പുത്തന്‍വീട്ടില്‍ അജയന്‍, നെടുങ്കണ്ടം ചെമ്പകകുഴിയില്‍ ബെന്നി, എട്ടാം വാര്‍ഡില്‍ ഒരുകുഴിയില്‍ ബിജുവിന്റെ വീടും തകര്‍ന്നു. കുമളി മൂന്നാര്‍ സംസ്ഥാന പാതയില്‍ വന്‍ മരം കടപുഴകി വീണതോടെ ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മരങ്ങള്‍ മുറിച്ചുമാറ്റി.  

കമ്പംമെട്ടിലെ കൊറോണ വിവര ശേഖരണ കേന്ദ്രം ശക്തമായ കാറ്റില്‍ തകര്‍ന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഓടി രക്ഷപെട്ടതിനാല്‍ അപകടം ഒഴിവായി. ഇന്നലെ പുലര്‍ച്ചെയാണ് അപകടം നടന്നത്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കും കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കും പോകുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ സ്ഥാപിച്ചിരുന്ന വിവര ശേഖരണ കേന്ദ്രമാണ് കാറ്റത്ത് തകര്‍ന്നത്.  

വൈദ്യുതി ഇല്ലാതായിട്ട് മൂന്നാം ദിനം

തൂക്കുപാലം മേഖലയില്‍ വൈദ്യുതി ഇല്ലാതായിട്ട് 3 ദിവസം. ഇതോടെ മേഖലയില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ പഠനം പൂര്‍ണമായും മുടങ്ങി. തൂക്കുപാലം മേഖലയില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ ശ്രമം നടക്കുകയാണ്. കണ്ടെയിന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ച മേഖലയില്‍ ദിവസങ്ങളായി മണിക്കൂര്‍ വൈദ്യുതി മുടങ്ങിയത് വന്‍ പ്രതിസന്ധി സൃഷ്ടിച്ചു.  

Tags: idukkiRain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇന്ന് അഞ്ച് ജില്ലകളില്‍ മഞ്ഞ ജാഗ്രത, തിങ്കളാഴ്ച മുതല്‍ മഴയുടെ ശക്തി കുറയും

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

Kerala

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

India

അതിശക്തമായ കാറ്റും മഴയും: ദല്‍ഹി വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ക്ക് കേടുപറ്റി, സര്‍വീസ് നിര്‍ത്തിവച്ചു

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫാന്റ് ജീസസ് പളളിയിലെ കല്ലറയില്‍ 2 മൃതദേഹം? പൊലീസ് അന്വേഷണം

നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ പ്രതി ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ കാട്ടി തട്ടിപ്പ് : മുഖ്യപ്രതി സല്‍മാനുല്‍ ഫാരിസ് പിടിയില്‍, യുവതിയെ ചോദ്യം ചെയ്യുന്നു

കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തില്‍ തന്നെ

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.