Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കൊറോണ ലോക്ക്ഡൗണ്‍ തളര്‍ത്തിയില്ല; ജൂണിലവസാനിച്ച ക്വാര്‍ട്ടറില്‍ 433 കോടിയുടെ വിറ്റുവരവ്; 50 കോടിയുടെ ലാഭവുമെന്ന് ജ്യാതി ലാബ്സ്

മ്പനിയുടെ വ്യാപാരത്തില്‍ 6.1 ശതമാനം വളര്‍ച്ചയും ഈ ക്വര്‍ട്ടറിലുണ്ടായിട്ടുണ്ട്. ഫ്രാബ്രിക് കെയര്‍ വില്‍പ്പനയില്‍ 23.8 ശതമാനം ഇടിവുണ്ടായപ്പോള്‍ ഡിഷ് വാഷിംഗ് വില്‍പ്പനയില്‍ 16.6 ശതമാനവും വീട്ടാവശ്യത്തിനുള്ള കീടനാശിനി വില്‍പ്പനയില്‍ 151 ശതമാനവും വളര്‍ച്ച നേടിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2020, 07:53 pm IST
inBusiness

കൊച്ചി: രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനികളിലൊന്നായ ജ്യോതി ലാബ്സ് ലിമിറ്റഡ്  ജുണിലവസാനിച്ച ക്വാര്‍ട്ടറില്‍  433 കോടി രൂപ വിറ്റുവരവും 50 കോടി രൂപ അറ്റാദായവും നേടി.  മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച്  വിറ്റുവരവില്‍ 2.5 ശതമാനവും അറ്റാദായത്തില്‍ 33.8 ശതമാനവും  വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

കമ്പനിയുടെ വ്യാപാരത്തില്‍ 6.1 ശതമാനം വളര്‍ച്ചയും ഈ ക്വര്‍ട്ടറിലുണ്ടായിട്ടുണ്ട്. ഫ്രാബ്രിക് കെയര്‍ വില്‍പ്പനയില്‍ 23.8 ശതമാനം ഇടിവുണ്ടായപ്പോള്‍ ഡിഷ് വാഷിംഗ് വില്‍പ്പനയില്‍ 16.6 ശതമാനവും വീട്ടാവശ്യത്തിനുള്ള കീടനാശിനി വില്‍പ്പനയില്‍ 151 ശതമാനവും  വളര്‍ച്ച നേടിയിട്ടുണ്ട്. 

കൊറോണയെ നേരിടാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഉത്പാദനത്തെ ബാധിച്ചുവെങ്കിലും  ഇപ്പോള്‍ കമ്പനിയുടെ പ്രവര്‍ത്തനം  ലോക്ക്ഡൗണിനു മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്കു തിരിച്ചെത്തിയതായി ജ്യോതി ലാബ്സ് മാനേജിംഗ് ഡയറക്ടര്‍ എം. ആര്‍. ജ്യോതി അറിയിച്ചു.

Tags: Jyothy Labs
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ജ്യോതി ലാബ്സിന് 60.1 കോടി രൂപ അറ്റാദായം

Business

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ജ്യോതി ലാബ്സ്; വോക്കല്‍ ഫോര്‍ ലോക്കല്‍ ക്യാമ്പയിന് പിന്തുണ നല്‍കുമെന്ന് എംആര്‍ ജ്യോതി

Business

കൊറോണ പ്രതിരോധത്തിന് കൈത്താങ്ങായി ജ്യോതി ലാബ്സ്; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്കടക്കം അഞ്ചു കോടി രൂപ നല്‍കും

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.