Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Automobile

മഹീന്ദ്ര ഥാര്‍ എസ്‌യുവി ആഗസ്റ്റ് 15-ന് ഇന്ത്യന്‍ നിരത്തിലേക്ക്

സമകാലിക എസ്‌യുവിയുടെ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളിച്ചാണ് ഇതിന്റെ രൂപകല്‍പ്പന. 2010 മുതല്‍ മഹീന്ദ്രയുടെ പതാക വാഹക ബ്രാന്‍ഡുകളിലൊന്നായ ഥാറിന്റെ പുതിയ വരവും ഉപഭോക്താക്കള്‍ക്കിടയില്‍ മറ്റൊരു വാഹനത്തിനും നല്‍കാന്‍ സാധിക്കാത്ത യാത്രാസുഖവും ഡ്രൈവിംഗ് സുഖവും നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2020, 04:07 pm IST
inAutomobile

കൊച്ചി: മഹീന്ദ്ര ആൻറ് മഹീന്ദ്രയുടെ ജനപ്രീതിയാര്‍ജ്ജിച്ച ‘ഥാര്‍’ എസ്‌യുവിയുടെ പുതിയ പതിപ്പ്  രാജ്യത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15-ന് നിരത്തിലെത്തും.

എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഥാര്‍ സാങ്കേതികവിദ്യ, സുരക്ഷ, യാത്രാസുഖം എന്നിവയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നു.  സമകാലിക എസ്‌യുവിയുടെ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളിച്ചാണ് ഇതിന്റെ രൂപകല്‍പ്പന. 2010 മുതല്‍ മഹീന്ദ്രയുടെ പതാക വാഹക ബ്രാന്‍ഡുകളിലൊന്നായ ഥാറിന്റെ പുതിയ വരവും ഉപഭോക്താക്കള്‍ക്കിടയില്‍ മറ്റൊരു വാഹനത്തിനും നല്‍കാന്‍ സാധിക്കാത്ത യാത്രാസുഖവും ഡ്രൈവിംഗ് സുഖവും നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏഴു പതിറ്റാണ്ടായി ഇന്ത്യയുടെ ചരിത്രം പങ്കു വയ്‌ക്കുന്ന മഹീന്ദ്ര രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിലാണ് പുതിയ ഥാര്‍   തത്സമയ വെബ്കാസ്റ്റിലൂടെ രാജ്യത്തിനു മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നത്. മഹീന്ദ്ര ഥാര്‍ വെബ്‌സൈറ്റിലും  സോഷ്യല്‍ മീഡിയയിലും  അനാവരണ ചടങ്ങ് ലഭ്യമാണ്.

Tags: റോഡുകള്‍Tharമഹീന്ദ്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

Kerala

പാലക്കാട് പുത്തന്‍ ഥാര്‍ ജീപ്പ് സഞ്ചാരത്തിനിടെ കത്തിനശിച്ചു

Business

ഥാര്‍ 5-ഡോര്‍ റോക്സ് വന്നതോടെ ഥാര്‍ 3-ഡോറിന് ഡിമാന്‍റ് കുറയുമെന്ന് കണക്കുകൂട്ടല്‍; ഥാര്‍ 3-ഡോറിന് 1.50 ലക്ഷം രൂപ ഡിസ്കൗണ്ട് ഓഫറിട്ട് മഹീന്ദ്ര

Kerala

മഹീന്ദ്ര ഥാര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി 5 പേര്‍ക്ക് പരിക്ക്

Pathanamthitta

പൊട്ടിയ സ്ലാബ് അപകടത്തിന് ഇടയാക്കുന്നു

പുതിയ വാര്‍ത്തകള്‍

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.