Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയിലെ സ്രവം ശേഖരണ കേന്ദ്രം രോഗവ്യാപനത്തിനിടയാക്കുമെന്ന് ആക്ഷേപം

പരിശോധനക്കെത്താന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആളുകള്‍ക്ക് നേരത്തെതന്നെ സമയം നിശ്ചയിച്ച് നല്‍കി അവരെ അറിയിക്കുന്നുണ്ട്. എന്നാല്‍ നിശ്ചിതസമയത്ത് ആശുപത്രിയിലെത്തുന്നവരെ സ്രവം ശേഖരിച്ച് പറഞ്ഞയക്കാത്തതാണ് കൂടുതല്‍ ആളുകള്‍ സ്ഥലത്ത് കൂട്ടംകൂടുന്നതിനും സാമൂഹികാകലം പാലിക്കാതിരിക്കാനും ഇടയാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2020, 12:33 pm IST
in Idukki
ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയില്‍ കൊറോണ പരിശോധനക്ക് സ്രവം നല്‍കാനെത്തിയവര്‍ക്ക് സാമൂഹികാകലം പാലിക്കാന്‍ പോലും സൗകര്യമില്ലാത്തതിനാല്‍ കൂട്ടംകൂടിനില്‍ക്കുന്നു.

ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയില്‍ കൊറോണ പരിശോധനക്ക് സ്രവം നല്‍കാനെത്തിയവര്‍ക്ക് സാമൂഹികാകലം പാലിക്കാന്‍ പോലും സൗകര്യമില്ലാത്തതിനാല്‍ കൂട്ടംകൂടിനില്‍ക്കുന്നു.

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയിലെ കൊറോണ പരിശോധനക്കുള്ള സ്രവം ശേഖരണ കേന്ദ്രം രോഗവ്യാപനത്തിനിടയാക്കുമെന്ന് ആക്ഷേപം. പരിശോധനക്കെത്തുന്നവര്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങളൊരുക്കാത്തതാണ് ആശങ്കക്ക് കാരണമായിരിക്കുന്നത്.  

പരിശോധനക്കെത്താന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആളുകള്‍ക്ക് നേരത്തെതന്നെ സമയം നിശ്ചയിച്ച് നല്‍കി അവരെ അറിയിക്കുന്നുണ്ട്. എന്നാല്‍ നിശ്ചിതസമയത്ത് ആശുപത്രിയിലെത്തുന്നവരെ സ്രവം ശേഖരിച്ച് പറഞ്ഞയക്കാത്തതാണ് കൂടുതല്‍ ആളുകള്‍ സ്ഥലത്ത് കൂട്ടംകൂടുന്നതിനും സാമൂഹികാകലം പാലിക്കാതിരിക്കാനും ഇടയാക്കുന്നത്. രാവിലെ 11ന് ആശുപത്രിയിലെത്തിയവര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്രവം ശേഖരിക്കുന്നത് ഉച്ചക്ക് ഒന്നിനുശേഷമാണ്.  

ഈ സമയം നിരവധിപേര്‍ സ്രവം പരിശോധനക്ക് നല്‍കാനായി ആശുപത്രിയിലെത്തിയിരുന്നു. 20 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പടുത കൂടാരത്തിന് കീഴിലാണ് അമ്പതിലധികം പേര്‍ ഒത്തുകൂടുന്നത്. കനത്ത മഴയാരംഭിച്ചതോടെ പല സ്ഥലങ്ങളിലായി മാറി നില്‍ക്കാനും സൗകര്യമില്ല. ചെറിയ കുട്ടികളും പ്രായമായവരും വിവിധ രോഗങ്ങള്‍ക്ക് ചികിത്സയിലുള്ളവരുമെല്ലാം ഇവിടെ സാമൂഹിക അകലം പാലിക്കാനാവാതെ തടിച്ചുകൂടേണ്ടിവരികയാണ്.  

ഇവരില്‍ കൊറോണ വൈറസ് ബാധയുള്ളവരുണ്ടെങ്കില്‍ രോഗമില്ലാത്തവര്‍ക്കും രോഗം പകരാനിടയാക്കുമെന്നാണ് സ്രവപരിശോധനക്കെത്തുന്ന ആരോഗ്യപ്രവര്‍ത്തകരും മറ്റ് ജനങ്ങളും ആശങ്കപ്പെടുന്നത്. കൊറോണ പരിശോധനയില്‍ നെഗറ്റീവായാലും ഇവിടെ സ്രവം പരിശോധനക്കെടുത്ത ദിവസം മുതല്‍ വീണ്ടും ഇവര്‍നിരീക്ഷണം തുടരേണ്ടിവരുമെന്നാണ് ജനങ്ങളുടെ ആരോപണം.  

രോഗവ്യാപനം തടയാനുള്ള ശ്രമങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിവരുമ്പോള്‍ ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയില്‍ യാതൊരുവിധ സുരക്ഷിതത്വവുമില്ലാതെ സ്രവം പരിശോധനക്കെടുക്കുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്.  

Tags: idukkicovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

പുതിയ വാര്‍ത്തകള്‍

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.