Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ആശ്വസമായി സമ്പര്‍ക്ക രോഗബാധ കുറയുന്നു; ഇന്നലെ 26 പേര്‍ക്ക് കൂടി കൊറോണ

ജില്ലയില്‍ 26 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മാസത്തോളമായി സമ്പര്‍ക്ക രോഗബാധ ഗണ്യമായി ഉയര്‍ന്നിരുന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 4, 2020, 12:08 pm IST
inIdukki

ഇടുക്കി: ജില്ലയില്‍ 26 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മാസത്തോളമായി സമ്പര്‍ക്ക രോഗബാധ ഗണ്യമായി ഉയര്‍ന്നിരുന്നു.  

സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കുറയുന്നത് ആശ്വാസമാകുകയാണ്. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവര്‍ 885 ആയി ഉയര്‍ന്നു. ഇതില്‍ മൂന്ന് പേര്‍ മരിച്ചു. ഒരാളുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ ആകെ 553 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 329 പേരാണ് ചികിത്സയിലുള്ളത്.  

എറണാകുളം-6, കോട്ടയം-8, ആലപ്പുഴ-1 എന്നിവരും ഇതില്‍ ഉള്‍പ്പെടും. ഇത് കൂടാതെ ഇതര ജില്ലക്കാരായ നാല് പേര്‍ ജില്ലയിലും ചികിത്സയിലുണ്ട്. ഇന്നലെ ജില്ലയില്‍ 54 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.

അതേ സമയം മൂന്നാറില്‍ പെയ്ഡ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 15 മത്സ്യതൊഴിലാളിക്ക് ഞായാറാഴ്ച കൊറോണ സ്ഥിരീകരിച്ചെങ്കിലും ഇത് ഔദ്യോഗിക കണക്കില്‍ ഇതുവരെ വന്നിട്ടില്ല. കന്യകുമാരിയില്‍ നിന്നുള്ള മത്സ്യതൊഴിലാളികളാണ് ഇവരെല്ലാം. കൊച്ചിയിലെ കമ്പനിയില്‍ ജോലിക്കെത്തിയ 41 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.  

കഴിഞ്ഞ 17 മുതല്‍ ഇവര്‍ മൂന്നാറിലെ ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്നു. എറണാകുളത്തെ കണക്കിലാകും ഇവരുള്‍പ്പെടുക എന്നാണ് ലഭിക്കുന്ന വിവരമെങ്കിലും ചികിത്സയിലുള്ളത് ഇടുക്കി ആയതിനാല്‍ ഇക്കാര്യം ഇടുക്കിയുടെ കണക്കിലും വരേണ്ടതാണ്.  

ഇവരെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ലാബ് അവധിയായതിനാല്‍ ഇന്നലെ ഒരു സാമ്പിള്‍ പോലും പരിശോധനയ്‌ക്ക് അയച്ചിട്ടില്ല. ഇനി 293 പേരുടെ ഫലം ലഭിക്കാനുണ്ട്. അതേ സമയം ഇടുക്കിയില്‍  

പുതിയ ലാബ് അടുത്ത ആഴ്ച ആദ്യം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.  

10ന് ലാബ് തുറക്കാനാകുമെന്നാണ് ഇന്നലെ നടന്ന ജില്ലാ കളക്ടറുടെ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ ഉറപ്പ്.

സമ്പര്‍ക്കം

1. ഇടവെട്ടി സ്വദേശി(89), 2. ഏലപ്പാറ സ്വദേശി(17), 3. ഏലപ്പാറ സ്വദേശി(12), 4. കൊന്നത്തടി സ്വദേശിനിയായ ഒമ്പത് വയസുകാരി, 5. ഇടവെട്ടി സ്വദേശിനി(42), 6. വണ്ടിപ്പെരിയാര്‍ സ്വദേശി(26), 7. പീരുമേട് സ്വദേശി(46), 8. കരിങ്കുന്നം സ്വദേശിനി(71)  

ഇതര സംസ്ഥാന യാത്ര

9, 10 & 11. ബാംഗ്ലൂരില്‍ നിന്നെത്തിയ കരുണാപുരം സ്വദേശിയായ 30കാരന്‍, 27കാരി, 26 കാരന്‍, 12. ഹൈദരാബാദില്‍ നിന്നെത്തിയ കരുണാപുരം സ്വദേശിനി(11), 13. ബാംഗ്ലൂരില്‍ നിന്നെത്തിയ മൂന്നാര്‍ സ്വദേശി (40), 14. തേവാരത്ത് നിന്നെത്തിയ ഖജനാപ്പാറ സ്വദേശിയായ എട്ടു വയസുകാരന്‍, 15 & 16. തേനിയില്‍ നിന്നെത്തിയ രാജകുമാരി ഖജനാപ്പാറ സ്വദേശികളായ(47), (12), 17. തേവാരത്ത് നിന്നെത്തിയ സേനാപതി സ്വദേശി(64), 18, 19, 20 & 21. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശികളായ 53കാരി, 30കാരന്‍, 63കാരി, 47കാരി, 22 & 23. ഗൂഡല്ലൂരില്‍ നിന്നെത്തിയ ആനവിലാസം ചക്കുപള്ളം സ്വദേശിനികള്‍ (22), (54). 24. തേനിയില്‍ നിന്നെത്തിയ വള്ളക്കടവ് വണ്ടിപ്പെരിയാര്‍ സ്വദേശി (50).

വിദേശത്ത്  നിന്നെത്തിയവര്‍

25. അബുദാബിയില്‍ നിന്നെത്തിയ കരിമണ്ണൂര്‍ സ്വദേശി(35)

26. ദമാമില്‍ നിന്നെത്തിയ തൊടുപുഴ സ്വദേശി(31).

ജില്ലയില്‍ കൊറോണ രോഗ വ്യാപനത്തിന് നേരിയ തോതില്‍ ശമനം വന്നിട്ടുണ്ടെങ്കിലും ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന മുന്നറിയിപ്പ്.  

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍  പിന്‍വലിച്ചു

വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ (ചെറുതോണി) ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. ഈ വാര്‍ഡും പഞ്ചായത്തും കണ്ടെയ്ന്‍മെന്റ് മേഖലയായി തുടരും.

കൂടാതെ, 1. നെടുങ്കണ്ടം – 12-ാം വാര്‍ഡ്

2. കരുണാപുരം – 1,2 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിട്ടുണ്ട്.

പ്രസ്തുത വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിരുന്ന ഇടുക്കി-കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ 2, 3, 7, 13, 14 വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Tags: idukkiCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.