Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ചികിത്സാ കേന്ദ്രത്തിൽ നൽകുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷണം; പ്രതിഷേധവുമായി രോഗികൾ

കട്ടപ്പനയിലെ കൊറോണ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിൽ 60 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവർക്ക് കുടുംബശ്രീയുടെ ജനകീയ ഹോട്ടലിൽ നിന്നാണ് ഭക്ഷണം നൽകുന്നത്. എന്നാൽ ആദ്യ ദിവസം മുതൽ കുടുംബശ്രീ ഹോട്ടലിലെ ഭക്ഷണത്തിനെതിരെ പരാതി ഉയർന്നിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 01:05 pm IST
inIdukki
ചികിത്സാ കേന്ദ്രത്തിൽ നൽകുന്ന ഗുണനിലവാരമില്ലാത്ത ഭക്ഷണം

ചികിത്സാ കേന്ദ്രത്തിൽ നൽകുന്ന ഗുണനിലവാരമില്ലാത്ത ഭക്ഷണം

കട്ടപ്പന:  കട്ടപ്പനയിലെ കൊറോണ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിൽ രോഗികൾക്ക് നൽകുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷണമാണെന്ന് പരാതി. രോഗികൾ ജില്ലാ കളക്ടറോട് പരാതിപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ രാത്രി വില്ലേജ് ഓഫീസ് പുറത്തു നിന്ന് ഭക്ഷണം കൊണ്ടുവന്ന് നൽകുകയായിരുന്നു. 

കട്ടപ്പനയിലെ കൊറോണ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിൽ 60 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവർക്ക് കുടുംബശ്രീയുടെ ജനകീയ ഹോട്ടലിൽ നിന്നാണ് ഭക്ഷണം നൽകുന്നത്. എന്നാൽ ആദ്യ ദിവസം മുതൽ കുടുംബശ്രീ ഹോട്ടലിലെ ഭക്ഷണത്തിനെതിരെ പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ചെള്ള് നിറഞ്ഞ ചോറ് നൽകിയതിനെതിരെ രോഗികൾ പ്രതിഷേധമുയർത്തി. എന്നിട്ടും നടപടിയുണ്ടായില്ല. 

കഴിഞ്ഞ രാത്രിയിൽ കേടായ ഭക്ഷണം നൽകിയതിനെ തുടർന്ന് രോഗികൾ ജില്ലാ കളക്ടറെ ഫോണിൽ വിളിച്ച് പരാതിപ്പെട്ടു. ഇതേ തുടർന്ന് ജില്ലാ കളക്ടർ കട്ടപ്പന വില്ലേജ് ഓഫീസറോട് രോഗികൾക്ക് വേറെ ഭക്ഷണം നൽകാൻ നിർദ്ദേശിച്ചു. രാത്രി 9.30 ഓടെ വില്ലേജ് ഓഫീസർ ചികിത്സയിൽ കഴിയുന്നവർക്ക് ബിരിയാണി എത്തിച്ച് നൽകുകയായിരുന്നു. കട്ടപ്പനയിലെ കുടുംബശ്രീ ജനകീയ ഹോട്ടലിലെ ഭക്ഷണത്തിനെതിരെ മുമ്പും പരാതികൾ ഉയർന്നിരുന്നു.

 നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ അനുമതി ഇല്ലാതെയാണ് ജനകീയ ഹോട്ടലിന്റെ പ്രവർത്തനം. എന്നിട്ടും നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ഇതിനെതിരെ നടപടിയെടുത്തില്ല. കുടുംബശ്രീ ഹോട്ടലിൽ നിന്ന് മോശം ഭക്ഷണം വിതരണം ചെയ്തിട്ടും ഇതേക്കുറിച്ച് അന്വേഷിക്കാതെ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ഇവർക്ക് ഒത്താശ ചെയ്യുകയായിരുന്നു. കട്ടപ്പന ടൗണിൽ തനിക്ക് താൽപ്പര്യമുള്ള കച്ചവടക്കാരെ ഒഴിവാക്കി ചില സ്ഥാപനങ്ങളിൽ മാത്രം നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തുന്നുവെന്ന ആക്ഷേപം മുമ്പുതന്നെ ഉണ്ട്. 

വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സ്ത്രീയോട് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ മോശമായി പെരുമാറിയെന്നും പരാതി ഉണ്ടായിരുന്നു. സംഭവം വിവാദമായതോടെ ഈ വിഷയം ഒതുക്കി തീർത്തു. ഇതിനു പിന്നാലെയാണ് കുടുംബശ്രീ ഹോട്ടലിന് നിയമ വിരുദ്ധമായി പ്രവർത്തിക്കാൻ അനുമതി നൽകിയെന്ന ആരോപണവും ഉണ്ടായത്. 

ലൈസൻസില്ലാതെ കുടുംബശ്രീ ഹോട്ടൽ രണ്ടു മാസത്തിലധികമായി പ്രവർത്തിച്ചിട്ടും നടപടി എടുക്കാത്ത ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ വകുപ്പുതല അന്വേഷണം ഉണ്ടാകുമെന്നും സൂചനയുണ്ട്. കൊറോണ ചികിത്സാ കേന്ദ്രത്തിൽ പ്രതിഷേധിച്ച രോഗികളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനും നീക്കമുണ്ട്. 

കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് വിവരം നൽകിയവരെ സ്വാധീനിക്കാനും ശ്രമം നടന്നു. എന്നാൽ തുടർന്നും മോശം ഭക്ഷണം നൽകിയതിനെ തുടർന്ന് ചികിത്സയിലുള്ളവർ ഭക്ഷണത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.  ഇറച്ചിയും മീനും ഒന്നുമില്ലെങ്കിലും ചൂടുള്ള കുറച്ച് ഭക്ഷണം മാത്രം മതിയെന്നാണ് രോഗികളുടെ ആവശ്യം. കൊറോണ സെൻ്ററിൽ നിന്ന് രക്ഷപെടുത്തി തങ്ങളെ വീട്ടിലേയ്‌ക്ക് അയക്കണമെന്നും വീട്ടിൽ ക്വാറൻ്റൈനിൽ കഴിഞ്ഞു കൊള്ളാമെന്നുമുള്ള രോഗികളുടെ ശബ്ദ സന്ദേശവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Tags: hospitalidukkicovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.