Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെറുവള്ളി വിമാനത്താവളം: വിവാദ കണ്‍സള്‍ട്ടന്‍സിക്ക് തന്നെ ഡിപിആറും; കൂടുതല്‍ തെളിവുകള്‍ പുറത്ത്

ഇത്തരം ആഗോള കണ്‍സള്‍ട്ടന്‍സികള്‍ നേരിട്ട് പഠനം നടത്തുന്നതിന് പകരം മറ്റേതെങ്കിലും തദ്ദേശീയമായ സ്ഥാപനത്തെ ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവിടെ വിമാനത്താവളവുമായി ബന്ധപ്പെട്ട പഠനങ്ങളെല്ലാം ഒരേ ഏജന്‍സിക്ക് നല്‍കിയതാണ് സംശയത്തി

ജി. അനൂപ്byജി. അനൂപ്
Jul 31, 2020, 02:08 pm IST
inKerala

തിരുവല്ല: ചെറുവള്ളി എസ്റ്റേറ്റ് സന്ദര്‍ശിക്കാതെ, ശബരിമല വിമാനത്താവളത്തിന്റെ സാധ്യതാ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ ലൂയിസ് ബര്‍ഗറിനെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാനും ചുമതലപ്പെടുത്തിയത് വിവാദത്തില്‍. ഇതേ കണ്‍സള്‍ട്ടന്‍സിയെ തന്നെയാണ് പരിസ്ഥിതി ആഘാത പഠനത്തിനും ചുമതലപ്പെടുത്തിയിരിക്കുന്നത്. ചെറുവള്ളി ഭൂമി വിമാനത്താവളത്തിന് അനുയോജ്യമാണെന്നാണ് കണ്‍സള്‍ട്ടന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ആരെങ്കിലും എസ്റ്റേറ്റിലെത്തി  പരിശോധിച്ചതായി അറിയില്ലെന്ന് എസ്റ്റേറ്റിലെ തൊഴിലാളികളും സമീപവാസികളും പറയുന്നു.

ഇത്തരം ആഗോള കണ്‍സള്‍ട്ടന്‍സികള്‍ നേരിട്ട് പഠനം നടത്തുന്നതിന് പകരം മറ്റേതെങ്കിലും തദ്ദേശീയമായ സ്ഥാപനത്തെ ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവിടെ വിമാനത്താവളവുമായി ബന്ധപ്പെട്ട പഠനങ്ങളെല്ലാം ഒരേ ഏജന്‍സിക്ക് നല്‍കിയതാണ് സംശയത്തി

ന് ഇടയാക്കിയത്. വ്യോമയാന മന്ത്രാലയത്തിന്റെ കീഴില്‍ വേറെ ഏജന്‍സികള്‍ ഉളളപ്പോഴാണ് ലൂയിസ് ബര്‍ഗറിന് കണ്‍സള്‍ട്ടന്‍സി കരാര്‍ കൊടുത്തത്. സാധ്യതാ പഠന റിപ്പോര്‍ട്ടിന് സിയാലിനെ ഏല്‍പ്പിച്ചാലും മതിയായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും വിമാനത്താവളങ്ങള്‍ക്കായി കണ്‍സള്‍ട്ടന്‍സിയായി ലൂയീസ് ബര്‍ഗര്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുണ്ടെന്നാണ് സര്‍ക്കാര്‍ വാദം.

READ MORE: സര്‍ക്കാര്‍ പുതിയ കുരുക്കില്‍; ലൂയിസ് ബര്‍ഗറുമായുള്ള ഇടപാടിലും ദുരൂഹത

എസ്റ്റേറ്റ് ഭൂമി സംബന്ധിച്ച വ്യവഹാരങ്ങള്‍ ഇപ്പോഴും കോടതിയില്‍ നടക്കുകയാണ്. എസ്റ്റേറ്റ്  സര്‍ക്കാര്‍ ഭൂമിയാണന്ന് പറയുമ്പോള്‍ തന്നെയാണ് പണം കൊടുത്ത് അതേ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതും. സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ വന്ന് ചേരാത്ത ഭൂമിയില്‍ നടത്തുന്ന പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിന് അനുമതി കിട്ടുക പ്രയാസമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

തര്‍ക്ക ഭൂമിയില്‍ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കിട്ടുക ഏറെ പ്രയാസകരമാണ്. നിര്‍ണായകമാണ് പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട്. പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ സാമിപ്യം, എസ്റ്റേറ്റില്‍ വനഭൂമി ഉള്‍പ്പെട്ടിരിക്കുന്നത് എന്നിവയെല്ലാം നിര്‍ണായകമാണ്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍Cheruvally estateലൂയിസ് ബര്‍ഗര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.