Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തൊടുപുഴ നഗരത്തില്‍ ആരോഗ്യവകുപ്പിന്റെ സംയുക്ത പരിശോധന

വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണിവരെ മാത്രം പ്രവര്‍ത്തിയ്‌ക്കുവാന്‍ കര്‍ശന നിര്‍ദ്ദേശവും നല്‍കി. നഗരത്തിലെ മാര്‍ക്കറ്റിലെ പച്ചക്കറിമൊത്ത വ്യാപാരികള്‍ രാത്രി വൈകിയും തുറന്ന് വെയ്‌ക്കുന്നതായി വിവരമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2020, 08:08 am IST
inIdukki
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നു

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നു

തൊടുപുഴ: നഗരത്തില്‍ പ്രദേശത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍ കൊറോണ പ്രതിരോധ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ എന്നതറിയാന്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി.

വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണിവരെ മാത്രം പ്രവര്‍ത്തിയ്‌ക്കുവാന്‍ കര്‍ശന നിര്‍ദ്ദേശവും നല്‍കി. നഗരത്തിലെ മാര്‍ക്കറ്റിലെ പച്ചക്കറിമൊത്ത വ്യാപാരികള്‍ രാത്രി വൈകിയും തുറന്ന് വെയ്‌ക്കുന്നതായി വിവരമുണ്ട്. ലോറിയില്‍ എത്തുന്ന പച്ചക്കറികള്‍ ഇറക്കുകയും ചില്ലറ വില്പന നടത്തുകയും ചെയ്യുന്നത് ക്രമാതീതമായ തിക്കും തിരക്കും കൂട്ടുകയാണ്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള സാമൂഹിക അകലം പാലിയ്‌ക്കല്‍, സാനിറ്റൈസര്‍, മാസ്‌ക് ശരിയായി ധരിയ്‌ക്കല്‍ എന്നിവ പാലിയ്‌ക്കാത്തതായും ചുമട്ടുതൊഴിലാളികളില്‍ നിന്നും വിവരം ലഭിച്ചു.

കൂടാതെ നഗര പ്രദേശത്തെ പച്ചമീന്‍ കടകള്‍ സാധാരണ നിലയില്‍ തുറന്ന് പ്രവര്‍ത്തിയ്‌ക്കുന്നതായും കാണുകയുണ്ടായി. ഇത്തരം സാഹചര്യം നഗര പ്രദേശത്ത് സാമൂഹിക വ്യാപന സാധ്യത വര്‍ദ്ധിപ്പിയ്‌ക്കുന്നതാണ്.

ജില്ലാ കളക്ടറുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുനിസിപ്പാലിറ്റി, പോലീസ് എന്നിവര്‍ക്ക് ബോധവല്‍ക്കരണം നടത്തിയിട്ടുണ്ട്. പുറപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കുര്യാച്ചന്‍. സി.ജെ. തൊടുപുഴ മുനിസിപ്പാലിറ്റി ജൂ. എച്ച്‌ഐ പ്രതീഷ്, തൊടുപുഴ ജില്ലാ ആശുപത്രി ജൂ. എച്ച്‌ഐ ബിജു പി. താല്കാലിക ജൂ. എച്ച്‌ഐ കിരണ്‍ കുമാര്‍  എന്നിവരടങ്ങുന്ന ടീമാണ് പരിശോധന നടത്തിയത്.  

കടകള്‍ തുറക്കാനും അടക്കാനും കൃത്യം സമയം നല്‍കിയിട്ടുള്ളപ്പോഴും ചില വ്യാപാരികള്‍ ഇത് പാലിക്കാന്‍ തയ്യാറാകുന്നില്ല. രാവിലെ നേരത്തേയും വൈകിട്ട് വൈകിയും അടക്കുന്ന നിരവധി പേര്‍ ഇപ്പോഴും നഗരത്തിലുണ്ട്. മത്സ്യമാര്‍ക്കറ്റ് അടച്ചതോടെ മങ്ങാട്ടുകവലയില്‍ ആണ് ഇപ്പോള്‍ മീന്‍ മൊത്തമായെത്തുന്നത്. രാത്രി സമയങ്ങളില്‍ പോലും ഇവിടെ കച്ചവടക്കാര്‍ കട തുറക്കുന്നുണ്ട്.

Tags: Thodupuzhacovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.