Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

‌വാളാട് രോഗവ്യാപനം വനവാസി കോളനികളിലേക്ക്

വാളാട് രോഗവ്യാപനത്തിന്റെ പശ്ചാതലത്തില്‍ വടക്കെ വയനാട്ടിലെ തൊണ്ടര്‍നാട്, എടവക, മാനന്തവാടി നഗരസഭ സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്കും തവിഞ്ഞാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്കും വെള്ളമുണ്ട പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണുമാക്കിയപ്പോള്‍ വടക്കെ വയനാട് ഫലത്തില്‍ സമ്പൂര്‍ണ്ണ അടച്ചിടലിലേക്ക് നീങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2020, 08:03 am IST
inWayanad
വടക്കെ വയനാട് സമ്പൂര്‍ണ്ണ അടച്ചിടലിലേക്ക്

വടക്കെ വയനാട് സമ്പൂര്‍ണ്ണ അടച്ചിടലിലേക്ക്

തവിഞ്ഞാല്‍: വാളാട് രോഗവ്യാപനത്തിന്റെ പശ്ചാതലത്തില്‍ വടക്കെ വയനാട്ടിലെ തൊണ്ടര്‍നാട്, എടവക, മാനന്തവാടി നഗരസഭ സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്കും തവിഞ്ഞാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്കും വെള്ളമുണ്ട പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണുമാക്കിയപ്പോള്‍ വടക്കെ വയനാട് ഫലത്തില്‍ സമ്പൂര്‍ണ്ണ അടച്ചിടലിലേക്ക് നീങ്ങി.  

തവിഞ്ഞാലില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പോലീസ്.പനമരം പഞ്ചായത്തും തിരുനെല്ലി പഞ്ചായത്തിലെ 15ാം വാര്‍ഡ് തൃശ്ശ്‌ലേരിയുമൊഴിച്ചുള്ള പ്രദേശങ്ങളാണ് സാധാരണ നിലയില്‍ ലോക്ക് ഡൗണും മറ്റുമില്ലാതെ കടന്നു പോകുന്നത്.  സമ്പൂര്‍ണ്ണ ലോക്ക് ഡൗണുള്ള തൊണ്ടര്‍നാട്, എടവക പഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും ആവശ്യ സാധനങ്ങളുടെ കടകള്‍ നിശ്ചിത സമയം വരെ തുറക്കാമെങ്കിലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉള്ള തവിഞ്ഞാല്‍ പഞ്ചായത്തില്‍ ഹോം ഡെലിവറി സംവിധാനം മാത്രമാണ് ഉള്ളത്. 

തവിഞ്ഞാല്‍ പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പോലീസ് ഇന്നലെ വാഹന റൂട്ട് മാര്‍ച്ചും നടത്തുകയുണ്ടായി.  മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തലപ്പുഴയില്‍ നിന്ന് തുടങ്ങി പേര്യ വാളാട് പ്രദേശങ്ങളിലൂടെ പോലീസ് വാഹനത്തിലൂടെ മുന്നറിയിപ്പുമായി റോന്ത് ചുറ്റലും നടന്നു. കൂടാതെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍പ്രദേശങ്ങളിലെ അതിര്‍ത്തി റോഡുകള്‍ ആവശ്യവാഹനങ്ങളെല്ലാതെ മറ്റൊരു വാഹനവും കടത്തിവിടുന്നുമില്ല. ചില സ്ഥലങ്ങളില്‍ അതിര്‍ത്തി റോഡുകള്‍ പൂര്‍ണ്ണമായും അടയ്‌ക്കുകയും ചെയ്തിട്ടുണ്ട്. ഫലത്തില്‍ വടക്കെ വയനാടിന്റെ ഭൂരിഭാഗം പ്രദേശങ്ങളും സമ്പൂര്‍ണ്ണ ലോക്ക് ഡൗണിനെയും ട്രിപ്പില്‍ ലോക്ക് ഡൗണിനെയും തുടര്‍ന്ന് അടഞ്ഞ് കിടക്കുകയാണ്. 

ഡോക്ടറും ജീവനക്കാരും ക്വാറന്റൈനില്‍ ആയതിനെ തുടര്‍ന്ന് തവിഞ്ഞാല്‍ പഞ്ചായത്തിലെ കാട്ടിമൂലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോമിയോ ഡിസ്പന്‍സറി അടച്ചു.  സ്ഥാപനത്തിന്  സമീപം  പ്രവര്‍ത്തിക്കുന്ന  ചായക്കടയിലെ വ്യക്തി തിങ്കളാഴ്ച ഇവിടെയെത്തി മരുന്ന് വാങ്ങിയിരുന്നു. ഇന്നലെ ഈ പ്രദേശത്ത് നടത്തിയ ആന്റിജന്‍ പരിശോധനയില്‍  ഇയാള്‍ക്ക്  കൊ റോണ പോസിറ്റീവ് ആയിരുന്നു. ഇതേ തുടര്‍ന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും ജീവനക്കാരും ക്വാറന്റൈനില്‍ ആയത്.സ്ഥാപനത്തിലെ ഒരു അറ്റന്‍ഡര്‍ മുത്തങ്ങയിലെ ഡ്യൂട്ടി കഴിഞ്ഞ് ക്വാറന്റെയ്‌നിലാണ്. പകരം വെളളമുണ്ടയില്‍ നിന്ന് ഡ്യൂട്ടിക്ക് എത്തിയ അറ്റന്‍ഡര്‍ ആയിരുന്നു തിങ്കളാഴ്ച ഇവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. കൊറോണ വ്യാപനം വനവാസി കോളനികളിലേക്ക് കടക്കുന്നതായാണ് രാത്രി ലഭിക്കുന്ന കണകക്കുകള്‍ സൂചിപ്പിക്കുന്നത്.

Tags: tribalcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Thiruvananthapuram

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

പുതിയ വാര്‍ത്തകള്‍

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.