Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഐസിസി സൂപ്പര്‍ ലീഗിന് ഇന്ന് തുടക്കം; ആദ്യ അങ്കം ഇംഗ്ലണ്ടും അയര്‍ലന്‍ഡും തമ്മില്‍

ഇന്ത്യയില്‍ 2023ല്‍ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള യോഗ്യത ടൂര്‍ണമെന്റാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2020, 03:00 am IST
inCricket

സതാംപ്റ്റണ്‍: ഐസിസി ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ ലീഗ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളുള്ള ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് പരമ്പരയോടെയാണ് ചാമ്പ്യന്‍ഷിപ്പ് ആംഭിക്കുന്നത്. ആദ്യ മത്സരം സതാംപ്റ്റണില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 6.30ന് ആരംഭിക്കും. ഡേ ആന്‍ഡ് നൈറ്റ് മത്സരമാണിത്.

ഇന്ത്യയില്‍ 2023ല്‍ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള യോഗ്യത ടൂര്‍ണമെന്റാണിത്. പതിമൂന്ന് ടീമുകള്‍ പങ്കെടുക്കും. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, സിംബാബ്‌വെ, അഫ്ഗാനിസ്ഥാന്‍, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ് എന്നീ ടീമുകളാണ് മത്സരിക്കുക. ചാമ്പ്യന്‍ഷിപ്പില്‍ പോയിന്റ് നിലയില്‍ മുന്നിലെത്തുന്ന ഏഴു ടീമുകളും ആതിഥേയരായ ഇന്ത്യയും നേരിട്ട് 2023ലെ ലോകകപ്പിലെത്തും.

മൊത്തം പത്ത് ടീമുകളാണ് ലോകകപ്പില്‍ മത്സരിക്കുക. ശേഷിക്കുന്ന രണ്ട് ടീമുകളെ തെരഞ്ഞെടുക്കുന്നതിന്, സൂപ്പര്‍ ലീഗില്‍ നിന്ന് പുറത്താകുന്ന അഞ്ചു ടീമുകളും ഐസിസി അസോസിയേറ്റ് അംഗങ്ങളായ രാജ്യങ്ങളും യോഗ്യത മത്സരം കളിക്കും. ഇതില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ക്ക് ലോകകപ്പ് കളിക്കാന്‍ അര്‍ഹത ലഭിക്കും.

സൂപ്പര്‍ ലീഗില്‍ മൊത്തം 156 മത്സരങ്ങളുണ്ടാകും. ഓരോ വിജയത്തിനും ടീമുകള്‍ക്ക് പത്ത് പോയിന്റു വീതം ലഭിക്കും. മത്സരം സമനിലയാകുകയോ ഉപക്ഷേിക്കുകയോ ചെയ്താല്‍ ഇരു ടീമുകള്‍ക്കും അഞ്ചു പോയിന്റ് വീതം ലഭിക്കും.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേതുപോലെ സൂപ്പര്‍ ലീഗിലും എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടില്ല. ഒരു ടീമിന് എട്ട് ടീമുകളുമായി പരമ്പര കളിച്ചാല്‍ മതി. മൂന്ന് മത്സരങ്ങളാണ് ഓരോ പരമ്പരയിലും ഉണ്ടാകുക. ഓരോ ടീമും മൊത്തം 24 മത്സരങ്ങള്‍ വീതം കളിക്കും. ടീമുകള്‍ നാട്ടിലും മറുനാട്ടിലുമായി നാല് വീതം പരമ്പരകള്‍ കളിക്കും.

എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടേണ്ട സാഹചര്യമില്ലാത്തതിനാല്‍ സൂപ്പര്‍ ലീഗില്‍ ഇന്ത്യ-പാക് പരമ്പര ഉണ്ടാകില്ല. സൂപ്പര്‍ ലീഗില്‍ ഇംഗ്ലണ്ട്- അയര്‍ലന്‍ഡ് പരമ്പരയിലെ രണ്ടാം മത്സരം ആഗസ്റ്റ് ഒന്നിനും അവസാന മത്സരം ആഗസ്റ്റ് നാലിനും സതാംപ്റ്റണില്‍ നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

World

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

World

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

World

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.