Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നിര്‍ധന കുടുംബത്തെ ലൈഫ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതായി പരാതി

ചാലക്കുടിയില്‍ ജപ്തി ഭീഷണി നേരിടുന്ന കുടുംബത്തിനും ലൈഫ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കി പഞ്ചായത്ത് അധികൃതര്‍. പാസ്റ്റീക് ഷീറ്റ് വലിച്ച് കെട്ടിയ ഒറ്റ മുറിയില്‍ കഴിയുന്ന മേലൂര്‍ പൂലാനി കുറുപ്പം കിഴക്കന്‍ വീട്ടില്‍ ഷൈജുവിന്റെ കുടുംബത്തിനാണ് ദുരവസ്ഥ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 02:47 pm IST
inThrissur

തൃശൂര്‍: ചാലക്കുടിയില്‍  ജപ്തി ഭീഷണി നേരിടുന്ന കുടുംബത്തിനും ലൈഫ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കി പഞ്ചായത്ത് അധികൃതര്‍. പാസ്റ്റീക് ഷീറ്റ് വലിച്ച് കെട്ടിയ ഒറ്റ മുറിയില്‍ കഴിയുന്ന മേലൂര്‍ പൂലാനി കുറുപ്പം കിഴക്കന്‍ വീട്ടില്‍ ഷൈജുവിന്റെ കുടുംബത്തിനാണ് ദുരവസ്ഥ. 

ഏഴിലും നാലിലും പഠിക്കുന്ന രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബം ബാങ്കില്‍ നിന്നെടുത്ത വായ്‌പ തിരിച്ചടക്കുവാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നതിനിടയിലാണ് പഞ്ചായത്തിന്റെ ഇരുട്ടടി. ആറ് സെന്റ് സ്ഥലം വാങ്ങുന്നതിനായി ചാലക്കുടി ജില്ല സഹകരണ ബാങ്കിന്റെ ഈവനിംങ്ങ് ശാഖയില്‍ നിന്ന് നാല് ലക്ഷം രൂപ വായ്‌പയെടുത്തിരുന്നു. ഇത് തിരിച്ചടക്കാനാവാതായതോടെ ജപ്തിയിലെത്തി നില്‍ക്കുകയാണ്. പ്രളയവും കൊറോണയും തകര്‍ത്ത നിര്‍മ്മാണ തൊഴിലാളിലായ ഷൈജുവിന് ഇപ്പോള്‍ കൃത്യമായ ജോലിയില്ലാതായി. ലൈഫ് പദ്ധതിക്കായി അപേക്ഷ നല്‍കിയിട്ടും പരിഗണിക്കാതെ വന്നപ്പോള്‍ അന്വേഷിച്ച ഷൈജുവിന് കിട്ടിയ ഉത്തരം വാസയോഗ്യമായ വീടുണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ചെന്നായിരുന്നു. 

പഞ്ചായത്ത് പ്രസിഡന്റ്  പി.പി. ബാബുവിന്റെ വാര്‍ഡായ നാലാം വാര്‍ഡിലാണ് ഈ വീട്. പ്ലാസ്റ്റീക് ഷീറ്റ് ചോര്‍ന്ന് ഒലിക്കുവാന്‍ തുടങ്ങിയതോടെ താല്‍കാലികമായി വാടക വീട്ടിലേക്ക് മാറിയിരിക്കുകയാണ് കുടുംബം. കുടുംബത്തെ ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്നും അടച്ചുറപ്പുള്ളൊരു വീട് നല്‍കുവാന്‍ അധികൃതര്‍ തയ്യാറാകണമെന്ന്  ബിഎംഎസ് പഞ്ചായത്ത് കമ്മിറ്റിയാവശ്യപ്പെട്ടു. പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെ പരാതി നല്‍കാനും തീരുമാനിച്ചു.

Tags: lifehouse
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

പുതിയ വാര്‍ത്തകള്‍

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.