Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം വിശ്വസിച്ച് നാട്ടിലെത്തിയ പ്രവാസിയെ അധികൃതര്‍ വട്ടം ചുറ്റിച്ചു

ഈ മാസം പകുതിയോടെ റിയാദില്‍ നിന്ന് നെടുമ്പാശേരിയിലെത്തി അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ തൊടുപുഴ എത്തിയ പ്രവാസിയെയാണ് കൃത്യമായ പ്ലാനിങ് ഇല്ലാതെ അധികൃതര്‍ വട്ടം കറക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 11:43 am IST
inIdukki

തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം വിശ്വസിച്ച് നാട്ടിലെത്തിയ പ്രവാസിയെ അധികൃതര്‍ വട്ടംചുറ്റിച്ചു. ഈ മാസം പകുതിയോടെ റിയാദില്‍ നിന്ന് നെടുമ്പാശേരിയിലെത്തി അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ തൊടുപുഴ എത്തിയ പ്രവാസിയെയാണ് കൃത്യമായ പ്ലാനിങ് ഇല്ലാതെ അധികൃതര്‍ വട്ടം കറക്കിയത്.

പാതിരാത്രി കഴിഞ്ഞ് സിവില്‍ സ്റ്റേഷന്റെ മുറ്റത്ത് ബസില്‍ വന്നിറങ്ങിയപ്പോള്‍ മുതല്‍ ആരംഭിച്ചു ഇദ്ദേഹത്തിന്റെ ദുരിതങ്ങള്‍. മറ്റ് അസുഖങ്ങള്‍ അലട്ടിയിരുന്ന ഇദ്ദേഹം നിരീക്ഷണ കേന്ദ്രത്തിലേക്ക് പോകുവാന്‍ തയാറായി ആണ് വന്നത്. എന്നാല്‍ അധികൃതര്‍ നിരീക്ഷണ കേന്ദ്രം തയാറായിട്ടില്ല എന്ന് അറിയിച്ചു. സൗകര്യങ്ങള്‍ കുറവുള്ള വീട്ടിലേക്ക് നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചു.  

ഭാര്യയ്‌ക്ക് ശ്വാസംമുട്ടല്‍ ഉള്ള ആളാണ് എന്നും വീട്ടിലേക്ക് പോയാല്‍ ശരിയാകില്ല എന്നും പറഞ്ഞിട്ടും ഇത് ചെവി കൊള്ളാതെ വീട്ടിലേക്ക് വിട്ടു. തൊടുപുഴയില്‍ നിന്ന് വീട്ടിലേക്ക് പോയ കാറിന്റെ ഡ്രൈവറുടെ ഫോണില്‍ നിന്ന് വീട്ടിലേക്ക് ബന്ധപ്പെട്ടു. വീട്ടുകാര്‍ ബന്ധുവായ ആരോഗ്യ വകുപ്പ് ജീവനക്കാരനെ അറിയിച്ചതിനാല്‍ പാതി വഴിയില്‍ വെച്ച് ഫോണ്‍ വന്നു. വണ്ടി മുട്ടത്തിന് വിട്ടോളാന്‍. പുലര്‍ച്ചെ 4 മണിയോടെ മുട്ടം ടൗണിലുള്ള നിരീക്ഷണ കേന്ദ്രത്തില്‍ ദിവസേന 1000 രൂപ കൊടുത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞു.

ഇവിടെ വെച്ച് നടത്തിയ പരിശോധനയില്‍ കൊറോണ പോസിറ്റീവായി. അവിടെ നിന്നും തൊടുപുഴ മങ്ങാട്ടു കവലയ്‌ക്ക് സമീപമുള്ള സ്വകാര്യ ഓഡിറ്റോറിയത്തില്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍ ഇപ്പോള്‍ ഇദ്ദേഹം കഴിയുകയാണ്. ഇവിടുത്തെ പരിചരണത്തില്‍ തൃപ്തനാണ് ഇദ്ദേഹം. എന്നാലും കടല്‍ താണ്ടി എത്തിയ ക്ഷീണിതനായ പ്രവാസിയെ അര്‍ദ്ധരാത്രിയില്‍ അധികൃതര്‍ എന്തിന് വട്ടംചുറ്റിച്ചുവെന്ന ചോദ്യത്തിന് മാത്രം ഇതുവരെ ഉത്തരം കിട്ടിയില്ല.

Tags: സംസ്ഥാനcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.