Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കൊറോണ ചികിത്സയില്‍ ആയുര്‍വേദം ഉപയോഗപ്പെടുത്തണം; ഗുരുതര രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ വീട്ടില്‍ ഇരുന്ന് ചികിത്സിക്കാന്‍ അനുവദിക്കണം

നിലവില്‍ നല്ല രീതിയില്‍ നടക്കുന്ന ക്വാറന്റൈയിനിലുള്ളവര്‍ക്കുള്ള അമൃതം, 60 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള സുഖായുഷ്യം, കോവിഡ് രോഗം മാറിയവര്‍ക്കുള്ള പുനരധിവാസ ചികിത്സായ പുനര്‍ജനി തുടങ്ങിയ പദ്ധതികള്‍ താളം തെറ്റാനിടയാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2020, 11:17 am IST
inWayanad

ബത്തേരി: കൊറോണ ചികിത്സയില്‍ ആശുപത്രി വാസം കുറയ്‌ക്കാന്‍  ആയുര്‍വേദം ഉപയോഗപ്പെടുത്തണമെന്ന്. കേരള സ്‌റ്റേറ്റ് ഗവ.ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊറോണ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കൊറോണ ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രധാനപ്പെട്ട സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രികളിലും ഗുരുതര ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികളില്‍  ആയുര്‍വേദ മരുന്നുകള്‍  ഉപയോഗപ്പെടുത്തിയാല്‍ രോഗം വേഗം കുറയാന്‍ ഇടയാക്കും. 

രോഗവ്യാപനം തീവ്രമായാല്‍ ഗുരുതര രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ വീട്ടില്‍ ഇരുന്ന്  ചികിത്സിക്കാന്‍ അനുവദിക്കുന്നതാണ്  ഉചിതമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. ആയുര്‍വേദത്തിന്റെ ഒരു സാധ്യതകളും ഉപയോഗപ്പെടുത്താതെ ഡോക്ടര്‍മാരെയും ജീവനക്കാരെയും മാത്രം കൊറോണ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേയ്‌ക്ക്  അയക്കുന്നതില്‍ അര്‍ത്ഥമില്ല. 

നിലവില്‍  നല്ല രീതിയില്‍ നടക്കുന്ന ക്വാറന്റൈയിനിലുള്ളവര്‍ക്കുള്ള അമൃതം, 60 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള സുഖായുഷ്യം, കോവിഡ് രോഗം മാറിയവര്‍ക്കുള്ള പുനരധിവാസ ചികിത്സായ പുനര്‍ജനി തുടങ്ങിയ പദ്ധതികള്‍ താളം തെറ്റാനിടയാക്കും. മാത്രമല്ല മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ജീവിത ശൈലീ രോഗ നിയന്ത്രണം, പാലിയേറ്റീവ് പരിചരണം, വയോജന ചികിത്സാ പദ്ധതികള്‍, ദിവസേന രോഗികള്‍  വിവിധ അസുഖങ്ങള്‍ക്ക് ആശ്രയിച്ചു വരുന്നത് തുടങ്ങിയവയെ ബാധിച്ച് ആയുര്‍വേദ ഡിസ്‌പെന്‍സറികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുടങ്ങുമെന്നും  ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. 

ഡോക്ടര്‍മാരുടെ ഒഴിവുള്ള തസ്തികകളില്‍ അടിയന്തിരമായി നിയമനം നടത്തിയും താല്‍കാലിക ഡോക്ടര്‍മാരുടെ സേവനവും കൂടി ഉപയോഗപ്പെടുത്തിയും കോവിഡ് നിയന്ത്രണം ഊര്‍ജ്ജിതമാക്കണമെന്നും  ഡോ: ആര്‍ കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി ഡോ.വി.ജെ. സെബി, ഡോ.അരുണ്‍ കുമാര്‍.ജി, സെക്രട്ടറി ഡോ.സിറാജുദ്ധീന്‍ എന്നിവര്‍ പറഞ്ഞു.

Tags: ayurvedaവയനാട്‌Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Samskriti

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.