Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാഗവതാമൃതം

(ശ്രീമദ് ഭാഗവതം ദശമസ്‌കന്ധത്തെ ആധാരമാക്കിയുള്ള പ്രശ്‌നോത്തരി)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2020, 03:00 am IST
inSamskriti

(ശ്രീമദ് ഭാഗവതം ദശമസ്‌കന്ധത്തെ ആധാരമാക്കിയുള്ള പ്രശ്‌നോത്തരി)

1. വൃന്ദാവനത്തില്‍ വന്നശേഷം ശ്രീകൃഷ്ണഭഗവാന്‍ ആദ്യമായി വധിച്ച അസുരന്‍ ഏതു രൂപത്തിലായിരുന്നു വന്നത്?

ഉ: വത്സത്തിന്റെ (പശുക്കുട്ടി) രൂപത്തില്‍ (വത്സാസുരന്‍)

2. വൃന്ദാവനം ഒരു പര്‍വതത്തിന്റെ താഴ്‌വരയിലാണ്. ഏതാണ് പര്‍വതം?

ഉ: ഗോവര്‍ദ്ധനം

3. അമ്പാടിയില്‍ വച്ച് ഭഗവാന്‍ ഏതെല്ലാം അസുരന്മാരെയാണ് വധിച്ചത്?

ഉ: പൂതന, ശകടാസുരന്‍, തൃണാവര്‍ത്തന്‍

4. കൊക്കിന്റെ രൂപത്തില്‍ വന്ന് ഭഗവാനെ വിഴുങ്ങിയ അസുരന്‍?

ഉ: ബകാസുരന്‍

5. പൂതനയുടെയും ബകാസുരന്റെയും അനുജനായ അഘാസുരന്‍ ഭഗവാനെയും ഗോപക്കുട്ടികളെയും വധിക്കാന്‍ ഏതു രൂപത്തിലാണ് വന്നത്?

ഉ: പെരുമ്പാമ്പിന്റെ രൂപത്തില്‍

6. അഘാസുരവധം നേരില്‍ കണ്ട ബ്രഹ്മാവ് കൃഷ്ണന്റെ വൈഭവം കാണാന്‍ ഏതു വിദ്യയാണ് പ്രയോഗിച്ചത്?

ഉ: പശുക്കുട്ടികളെയും ഗോപബാലന്മാരെയും മായകൊണ്ടു മറച്ചു.

7. ഒരു മനുഷ്യവര്‍ഷം ബ്രഹ്മദേവന് എത്ര സമയമാണ്?

ഉ: ഒരു ഞൊടിയിട

8. ഭഗവാന്റെ വൈഭവം എങ്ങനെയാണ് ബ്രഹ്മാവിന് കാണിച്ചുകൊടുത്തത്?

ഉ: ഏകനായ ഭഗവാന്‍ ഗോപകുമാരന്മാരും, പശുക്കുട്ടികളുമായും അനേകം ബ്രഹ്മാണ്ഡങ്ങളായും പിന്നീട് സര്‍വദേവതകളും സേവിക്കുന്ന നാരായണസ്വരൂപനായും അവസാനം ഒന്നായി മാത്രം അവശേഷിക്കുന്നതായും കാണിച്ചുകൊടുത്തു.

9. താലവനം കാക്കുന്ന കഴുതരൂപിയായ അസുരന്‍?

ഉ: ധേനുകന്‍

10. വൃന്ദാവനത്തിനു സമീപത്തുകൂടി ഒഴുകുന്ന നദി?

ഉ: കാളിന്ദി (യമുന)

തയാറാക്കിയത്: തലവടി ഗോപിനാഥന്‍ നായര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

India

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുതിയ വാര്‍ത്തകള്‍

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.