Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദേശികളെ മാങ്കുളത്തും തടഞ്ഞു; ഭക്ഷണം കഴിച്ചിട്ട് നാളുകളായി, പണം നല്‍കാമെന്ന് പറഞ്ഞാലും ആരും ആഹാരം നൽകുന്നില്ല, ഈ ദുരിതം ആര് കാണുന്നു

ഇവര്‍ നാടുചുറ്റി കൊറോണ പരത്തുകയാണെന്നും ഇനിയും ഇവരെ സ്വതന്ത്രമായി വിഹരിയ്‌ക്കാന്‍ അനുവദിയ്‌ക്കില്ലന്നും പ്രഖ്യാപിച്ചാണ് നാട്ടുകാര്‍ തടഞ്ഞത്. എന്നാല്‍ നേരെ ചൊവ്വെ ഭക്ഷണം കഴിച്ചിട്ട് നാളുകളായെന്നും പട്ടിണിയും ആണെന്നും ഇവര്‍ പോലീസുകാരോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2020, 01:03 pm IST
inKerala
വിദേശികളെ മാങ്കുളത്ത് നാട്ടുകാര്‍ തടഞ്ഞപ്പോള്‍

വിദേശികളെ മാങ്കുളത്ത് നാട്ടുകാര്‍ തടഞ്ഞപ്പോള്‍

അടിമാലി: കൊറോണ വ്യാപന ഭീതിയില്‍ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവെച്ച വിദേശ ദമ്പതികളെ പോലീസ് ഇടപെട്ട് മോചിപ്പിച്ച് തിരിച്ചയച്ചു. മൂന്നാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാങ്കുളത്തിനടുത്തുവച്ചാണ് സ്‌കൂട്ടറിലെത്തിയ ഉക്രയിന്‍ സ്വദേശികളായ ഉക്രയിന്‍ സ്വദേശിയായ ഗബ്രിയേല്‍ (34) ചിലി സ്വദേശിനിയായ ലിയോണ(29) എന്നിവരെ നാട്ടുകാര്‍ തടഞ്ഞത്. ഇവര്‍ നാടുചുറ്റി കൊറോണ പരത്തുകയാണെന്നും ഇനിയും ഇവരെ സ്വതന്ത്രമായി വിഹരിയ്‌ക്കാന്‍ അനുവദിയ്‌ക്കില്ലന്നും പ്രഖ്യാപിച്ചാണ് നാട്ടുകാര്‍ തടഞ്ഞത്.

ഇരുവരെയും ക്വാറന്റൈന്‍ സെന്റിറിലേയ്‌ക്ക് മാറ്റണമെന്ന് ജനപ്രതിനിധികളും നാട്ടുകാരുമടങ്ങുന്ന ജനക്കൂട്ടവും പറ്റില്ലെന്ന് ദമ്പതികളും പറഞ്ഞു. പിന്നീട് മേലുദ്യോഗസ്ഥര്‍ ഇടപെട്ട് ഇവരെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തി മടക്കുകയായിരുന്നു.

ആറ് മാസത്തിലധികമായി സംസ്ഥാനത്തുള്ളവരാണ് ഇവരെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ വിദേശികളെ കാണുമ്പോള്‍ ആളുകള്‍ ആട്ടിയോടിക്കുകയാണ്. നേരെ ചൊവ്വെ ഭക്ഷണം കഴിച്ചിട്ട് നാളുകളായെന്നും പട്ടിണിയും ആണെന്നും ഇവര്‍ പോലീസുകാരോട് പറഞ്ഞു. പണം നല്‍കാമെന്ന പറഞ്ഞാല്‍പ്പോലും ആരും ഭക്ഷ്യവസ്തുക്കള്‍ നല്‍കാന്‍ തയ്യാറായില്ല. നിലവില്‍ സാമ്പത്തീക സ്ഥിതി മോശമായതിനാലാണ് ടെന്റടിച്ച് കഴിയാന്‍ തീരുമാനിച്ചത്. ഫോട്ടോ എടുത്ത് ഓണ്‍ലൈനില്‍ നല്‍കി വരുമാനം കണ്ടെത്താനാണ് എത്തിയതെന്നും ഇരുവരും പറഞ്ഞു.

ശനിയാഴ്‌ച്ച ഇവര്‍ അടിമാലിയ്‌ക്കടുത്ത് കൂമ്പന്‍പാറയില്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ ടെന്റടിച്ച് താമസിയ്‌ക്കാന്‍ നീക്കം നടത്തിയിരുന്നു. സ്ഥലത്തെത്തിയ അടിമാലി പോലീസ് ലോഡ്ജില്‍ ഇവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തി. ഇന്നലെ രാവിലെ ഇവിടെ നിന്നും മുറിഒഴിവായശേഷമാണ് ഇവര്‍ രാവിലെ മാങ്കുളത്തിന് തിരിച്ചത്.

Tags: ടൂറിസംforeigners
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം
Thiruvananthapuram

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

India

യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് ഡ്രോൺ എത്തിച്ചു, ഇന്ത്യയോട് ശത്രുതയുള്ള മിസോറാമിലെ വംശീയ വിഭാഗങ്ങളെ കണ്ടു…7 വിദേശികൾ എൻഐഎ പിടിയില്‍

World

മുപ്പതുദിവസത്തില്‍ കൂടുതല്‍ അമേരിക്കയില്‍ താമസിക്കുന്ന വിദേശികള്‍ രജിസ്റ്റര്‍ ചെയ്യണം

നാടന്‍ കലാരൂപങ്ങളെ നേരിട്ടറിയാന്‍ വിദേശത്ത് നിന്നെത്തിയ സംഘം ജയനോടൊപ്പം
Palakkad

പൂതന്റെയും തിറയുടെയും പൊയ്‌മുഖ സൃഷ്ടികള്‍ കാണാന്‍ വിദേശികളെത്തി

India

ലോക സമാധാനം ഹൈന്ദവതയിൽ മാത്രമെന്ന് വിദേശികൾ : മഹാകുംഭമേളയിൽ 200 വിദേശികൾ സനാതന ധർമ്മം സ്വീകരിച്ചു : ലോകം ഹിന്ദുത്വത്തിലേക്ക് മിഴി തുറക്കുമ്പോൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.