Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വണ്‍ഡേ പാസുമായെത്തിയവര്‍ നേരെ ജോലിക്കിറങ്ങി; സ്ഥിതി വശളാക്കിയത് അതിര്‍ത്തി വഴി അനധികൃതമായെത്തിയവര്‍

ഇടുക്കി ജില്ലയിലെ തോട്ടം, കാര്‍ഷിക മേഖലകളില്‍ കൊറോണ വ്യാപനത്തിന്റെ പ്രധാന കാരണം പാസ് സംവിധാനമാണെന്ന ആരോപണം ശക്തമാവുകയാണ്. യാതൊരു പരിശോധനയുമില്ലാതെ ആയിരക്കണക്കിന് ആളുകളാണ് ഹൈറേഞ്ചിലെ തോട്ടം മേഖലയിലേക്ക് ഇത്തരത്തില്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2020, 01:02 pm IST
inIdukki

അടിമാലി: തമിഴ്നാട്ടില്‍ നിന്ന് എത്തുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രതിദിന പാസ് സംവിധാനം ഇടുക്കിയില്‍ കൊറോണ വ്യാപനത്തിന് ഇടയാക്കിയതായി ആരോപണം. പാസില്‍ എത്തിയ പലരും ജില്ല വിട്ട് പോയില്ല. ആയിരക്കണക്കിന് ആളുകളാണ് ഇങ്ങനെ സമാന്തര പാതകള്‍ വഴിയും തോട്ടം മേഖലയില്‍ എത്തിയത്.  

ഇടുക്കി ജില്ലയിലെ തോട്ടം, കാര്‍ഷിക മേഖലകളില്‍ കൊറോണ വ്യാപനത്തിന്റെ പ്രധാന കാരണം പാസ് സംവിധാനമാണെന്ന ആരോപണം ശക്തമാവുകയാണ്. യാതൊരു പരിശോധനയുമില്ലാതെ ആയിരക്കണക്കിന് ആളുകളാണ് ഹൈറേഞ്ചിലെ തോട്ടം മേഖലയിലേക്ക് ഇത്തരത്തില്‍ എത്തിയത്. ഏലത്തോട്ടം മേഖലകളില്‍ വിളവെടുപ്പുകാലം ആരംഭിച്ചതിനാല്‍ തൊഴിലാളി ക്ഷാമം രൂക്ഷമാക്കിയിരുന്നു. തേനി, ബോഡി, ബോഡി നായ്‌ക്കന്നൂര്‍, കമ്പം മേഖലകളില്‍ നിന്നും ദൈനം ദിനം ആയിരക്കണക്കിനു സ്ത്രീ തൊഴിലാളികളടക്കം തോട്ടം ജോലിയ്‌ക്കായി എത്തിക്കൊണ്ടിരുന്നത്.  

രാവിലെ വിവിധ തോട്ടങ്ങളില്‍ ഇവരെ എത്തിയ്‌ക്കുന്നതിനായി നൂറുകണക്കിന് ചെറുവാഹനങ്ങള്‍ അതിര്‍ത്തി കടന്നു വരുന്നതായിരുന്നു പതിവ്. എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്തെ കര്‍ശന നിയന്ത്രണം ഇവരുടെ യാത്രയ്‌ക്ക് പൂട്ടിട്ടിരുന്നു. എന്നാല്‍ കുറെ നാളുകളായി പരിശോധനാമമാത്രമായതും, പാസിന്റെ മറവിലും നിരവധി പേര്‍ അതിര്‍ത്തി കടന്നു. ഇവര്‍ക്ക് തോട്ടമുടമകള്‍ താമസ സൗകര്യമൊരുക്കിക്കൊടുത്തതായി ആക്ഷേപമുയരുന്നത്. ഇതോടെ അതിര്‍ത്തി ഗ്രാമങ്ങളും, അനുബന്ധ മേഖലകളും കൊറോണ ഭീഷണിയുടെ നിഴലിലായി. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള പ്രദേശങ്ങളില്‍ പെടുന്ന നഗരങ്ങളാണ് തേനിയും, ബോഡിയും എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. അതിര്‍ത്തി മേഖലയിലെ താത്കാലിക ചെക്ക് പോസ്റ്റുകള്‍ നിലവില്‍ പരിശോധനയില്ല. കമ്പം, ബോഡി മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില കര്‍ഷക സംഘടനകളുടെ ആളുകളെ വ്യാപകമായി ജില്ലയിലേയ്‌ക്ക് കടത്തി വിടുന്നതായും ആരോപണം ഉണ്ട്.  

ഒരുദിവസ പാസിലും അതിര്‍ത്തിയിലൂടെ അനധികൃതമായി എത്തുന്നവരും തൊട്ടടുത്ത ദിവസം തന്നെ തോട്ടം ജോലികള്‍ക്ക് ഇറങ്ങുകയാണ് ചെയ്യുന്നത്. ജില്ലയിലെ ഉറവിടം അറിയാത്ത കൊറോണ കേസുകള്‍ക്ക് വഴി തെളിച്ചത് ഈ സാഹചര്യമാണെന്നാണ് ആരോപണം. നിലവില്‍ രാജാക്കാട് മേഖലയിലാണ് കൂടതലായി ഉറവിടം അറിയാത്ത കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റ് തോട്ടം മേഖലകളിലും ഇതേ സാഹചര്യം നിലനില്‍ക്കുന്നുണ്ടോ എന്ന ആശങ്കയാണ് നിലവിലുള്ളത്.

Tags: ലോകാരോഗ്യ സംഘടനpinarayicovidCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.