Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കോവിഡ് പരിശോധനയില്‍ കേരളത്തിന് മൂന്നാം സ്ഥാനം’ ; മുഖ്യമന്ത്രിയുടെ അവകാശം കള്ളം; പതിനൊന്നാം സ്ഥാനമെന്ന് കണക്കുകള്‍

പരിശോധനയില്‍ കേരളത്തിന് പതിനൊന്നാം സ്ഥാനം

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Jul 25, 2020, 12:36 pm IST
in Kerala

തിരുവനന്തപുരം: കോവിഡ് പരിശോധനയുടെ കാര്യത്തില്‍ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം മൂന്നാം സ്ഥാനത്താണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം പൊള്ള.  

റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,35,272 സാമ്പിളുകളാണ് കേരളം പരിശോധനയ്‌ക്കായി അയച്ചത്. ഇതില്‍ 9185 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ലക്ഷത്തിലധികം പേരുടെ പരിശോധന പൂര്‍ത്തിയാക്കിയ ആറു സംസ്ഥാനങ്ങള്‍ ഉണ്ടെന്നിരിക്കെയാണ് കേരളത്തിന്റെ തെറ്റായ അവകാശവാദം.  കോവിഡ് പരിശോധനയുടെ കാര്യത്തില്‍ ആദ്യ 10 സ്ഥാനത്തു പോലും കേരളം ഇല്ല എന്നതാണ് സത്യം. പത്തുലക്ഷം പേരില്‍ എത്ര എന്ന കണക്കെടുത്താലും കേരളം ഏഴാം സ്ഥാനത്താണ്.

രാജ്യത്ത് ഇന്നലെ വരെ 1.5 കോടിയിലധികം കോവിഡ് സാംപിളുകള്‍ (1,54,28,170) പരിശോധിച്ചു.   22 ലക്ഷത്തിലധികം(22,23,019) പേരെ പരിശോധിച്ച തമിഴ് നാടാണ് ഏറ്റവും മുന്നില്‍.

മഹാരാഷ്‌ട്ര( 16,03,802),ഉത്തര്‍ പ്രദേശ്(15,13,827), ആന്ധ്രപ്രദേശ്(13,49,112), രാജസ്ഥാന്‍(12,37,961), കര്‍ണാടക(10,57,303)  എന്നീ സംസ്ഥാനങ്ങളില്‍  പത്തുലക്ഷത്തിലധികം പരിശോധന നടത്തിക്കഴിഞ്ഞു. പരിശോധനയുടെ എണ്ണത്തില്‍ ദല്‍ഹിയും( 7,73,512),പശ്ചിമ ബംഗാളും(7,39,465), ആസാമും(6,35,272) കേരളത്തേക്കാള്‍ മുന്നിലാണ്.

ദശലക്ഷത്തില്‍ 11,180 പരിശോധനകള്‍ എന്നതാണ് ദേശീയ  പരിശോധന നിരക്ക് .ദേശീയ ശരാശരിയേക്കാള്‍  മികച്ച ശരാശരിയുള്ള 12 സംസ്ഥാനങ്ങള്‍ ഉണ്ട്  അതിലും മൂന്നാം സ്ഥാനത്ത് കേരളം ഇല്ല. പത്തുലക്ഷത്തില്‍ 67,679 പേരെ പരിശോധിച്ച ഗോവയാണ് മുന്നില്‍.രണ്ടാമത് ദല്‍ഹിയും(43,708) മൂന്നാമത് ജമ്മുകാശ്മീരും(38,462),തമിഴ് നാടും(29,368)ആന്ധ്രയും(25,262) ആസാമും(21,192)ഇക്കാര്യത്തില്‍ കേരളത്തേക്കാള്‍ (19, 223) മുന്നിലുണ്ട്.പഞ്ചാബ് (15,600),രാജസ്ഥാന്‍ (15,555), മഹാരാഷ്‌ട്ര(13,154)എന്നീ സംസ്ഥാനങ്ങലും ഇക്കാര്യത്തില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ്.

പരിശോധന ക്രമത്തിന്റെ നട്ടെല്ലാണ് ആര്‍ടി-പിസിആര്‍ ലാബുകള്‍.പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ലാബുകളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പൊതു മേഖലയില്‍ 897 ലാബുകളും സ്വകാര്യ മേഖലയില്‍ 393 ലാബുകളുമാണ് രാജ്യത്ത് ഇപ്പോഴുള്ളത്.കേരളത്തില്‍ 15 സര്‍ക്കാര്‍ ലാബുകളിലും 8 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 25 സ്ഥലങ്ങളിലാണ് ആര്‍ടി-പിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്.

Tags: ഐഎസ്covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

പുതിയ വാര്‍ത്തകള്‍

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.