Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഉറവിടം അറിയാത്ത 4 പേരുള്‍പ്പെടെ 58 പേര്‍ക്ക് രോഗബാധ

മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 16 പേര്‍ക്കും വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന 8 പേര്‍ക്കും ഒരു കണ്ണൂര്‍ സ്വദേശിക്കും രോഗം ബാധിച്ചിട്ടുണ്ട്. 64 പേര്‍ രോഗ മുക്തി നേടിയതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 322 ആയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2020, 09:59 am IST
inPalakkad

പാലക്കാട്: ജില്ലയില്‍ ഉറവിടം അറിയാത്ത നാലുപേര്‍ക്കും, സമ്പര്‍ക്കത്തിലൂടെ നാലുപേര്‍ക്കും ഉള്‍പ്പെടെ 58 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.  പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ ആന്റിജന്‍ ടെസ്റ്റിലൂടെ രോഗബാധ കണ്ടെത്തിയ 25 പേരും ഉള്‍പ്പെടും.

മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 16 പേര്‍ക്കും വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന 8 പേര്‍ക്കും ഒരു കണ്ണൂര്‍ സ്വദേശിക്കും രോഗം ബാധിച്ചിട്ടുണ്ട്. 64 പേര്‍ രോഗ മുക്തി നേടിയതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 322 ആയി.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച നാലുപേരില്‍ രണ്ടുപേര്‍ ജില്ലാശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമാരാണ്. സ്റ്റാഫ് നഴ്‌സുമാരായ പുതുപ്പരിയാരം സ്വദേശി (33),കാവില്‍പാട് സ്വദേശി (27) എന്നിവര്‍ക്കും പട്ടഞ്ചേരിയില്‍ രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട പട്ടഞ്ചേരി സ്വദേശി (63),  എറണാകുളത്ത് ചുമട്ടുതൊഴിലാളിയായ അമ്പലപ്പാറ സ്വദേശി (32) എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.  

കുമരംപുത്തൂര്‍ സ്വദേശികളായ മൂന്ന് പേര്‍ (32,52,53), അമ്പലപ്പാറ സ്വദേശി (41) എന്നിവരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. അമ്പലപ്പാറ സ്വദേശിക്ക് ആന്റിജന്‍ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഒരു കണ്ണൂര്‍ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

പട്ടാമ്പി കേന്ദ്രീകരിച്ച് നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മുതുതല സ്വദേശികള്‍ 11 പേരില്‍ 6 വയസുള്ള പെണ്‍കുട്ടി, 12, 9, 14 വയസുള്ള ആണ്‍കുട്ടികള്‍, പട്ടാമ്പി സ്വദേശികളായ ആറുപേരില്‍ 2, 8, 15 വയസുുള്ള ആണ്‍കുട്ടികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാഗലശ്ശേരി സ്വദേശികളായ രണ്ടുപേരില്‍ ഒരാള്‍ ഏഴുവയസുകാരനാണ്. ഓങ്ങല്ലൂര്‍ സ്വദേശികള്‍ രണ്ടുപേരിലൊരാള്‍ 14 കാരനാണ്. ചളവറ,തൃക്കടീരി, പട്ടിത്തറ, പരുതൂര്‍ സ്വദേശികള്‍ ഒരോആള്‍ക്കുവീതവും രോഗബാധയുണ്ടായി.

ഇതിനുപുറമേ തമിഴ്നാട്ടില്‍ ചിറ്റൂര്‍ സ്വദേശി (41), പെരുമാട്ടി സ്വദേശികള്‍ (31, 46 സ്ത്രീ), മങ്കര സ്വദേശി (39), പട്ടഞ്ചേരി സ്വദേശി (34), കഞ്ചിക്കോട് സ്വദേശികളായ അമ്മയും (59) മകളും (15). ഇതില്‍ അമ്മ തമിഴ്നാട് രോഗം സ്ഥിരീകരിച്ച ഒരാളുടെ പ്രാഥമിക സമ്പര്‍ക്കം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വണ്ടിത്താവളം സ്വദേശി (34), മുതലമട സ്വദേശി (29), വടക്കഞ്ചേരിയില്‍ ജോലിക്ക് വന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ (36, 35),  ആന്ധ്ര പ്രദേശില്‍ നിന്നെത്തിയ പറളി സ്വദേശി (25)ക്ക്  ആന്റിജന്‍ ടെസ്റ്റിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.

കര്‍ണാടകയില്‍ നിന്നെത്തിയ പട്ടഞ്ചേരി സ്വദേശി (29), കണ്ണാടി സ്വദേശി (22), ദല്‍ഹിയില്‍ നിന്നും വന്ന പട്ടഞ്ചേരി സ്വദേശി (8 ആണ്‍കുട്ടി), ഒഡീഷയില്‍ നിന്നും നെന്മാറയില്‍ ജോലിക്ക് വന്ന ഇതരസംസ്ഥാന തൊഴിലാളി (19) എന്നിവര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

ഖത്തറില്‍ നിന്നും വന്ന മങ്കര സ്വദേശിനി (45), പിരായിരി സ്വദേശികള്‍ (56,33), സൗദിയില്‍ നിന്നും വന്ന മങ്കര സ്വദേശി (35,44), പിരായിരി സ്വദേശി (37), കിഴക്കഞ്ചേരി സ്വദേശി (40), യുഎഇയില്‍നിന്നെത്തിയ മങ്കര സ്വദേശി (49)എന്നിവര്‍ക്കുമാണ് കൊറോണ പോസിറ്റീവായത്.

Tags: പാലക്കാട്covid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.