Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്ന സന്ദര്‍ശനം നടത്തി; സിസിടിവിയില്‍ കൃത്രിമം നടത്താനാണ് ഇടിമിന്നലേറ്റ് കേട് വന്നതായി പറയുന്നതെന്ന് കെ. സുരേന്ദ്രന്‍

സിസിടിവി ദൃശ്യവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലെ ഹൗസ് കീപ്പിങ് ചുമതലയുള്ള ഉദ്യോഗസ്ഥനെ എന്‍ഐഎ രണ്ടരമണിക്കൂര്‍ ചോദ്യം ചെയ്തത്. ചീഫ് സെക്രട്ടറിക്ക് ഒരു കത്ത് നല്‍കിയാല്‍ അരമണിക്കൂര്‍ കൊണ്ട് നല്‍കാവുന്ന കാര്യത്തിന് എന്തിനാണ് അഡീഷണല്‍ സെക്രട്ടറിയെ ചോദ്യം ചെയ്തതെന്നും അധികൃതര്‍ വ്യക്തമാക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 01:57 pm IST
inKerala

കോഴിക്കോട്: സെക്രട്ടറിയേറ്റിനകത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേയും മുഖ്യമന്ത്രിയുടെയും ഓഫീസില്‍ സ്വപ്നയും സംഘവും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പലതവണ മുഖ്യമന്ത്രിയുടെ അവര്‍ അവിടെ സന്ദര്‍ശിച്ചിട്ടുണ്ട്്. ഇത് പുറത്തുവരാതിരിക്കാന്‍ സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം കാണിക്കുന്നതിനാണ് മിന്നലേറ്റ് സിസിടിവിക്ക് കേട് പാട് സംഭവിച്ചതായി പറയുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.  

സിസിടിവി ദൃശ്യവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലെ ഹൗസ് കീപ്പിങ് ചുമതലയുള്ള ഉദ്യോഗസ്ഥനെ എന്‍ഐഎ രണ്ടരമണിക്കൂര്‍ ചോദ്യം ചെയ്തത്. ചീഫ് സെക്രട്ടറിക്ക് ഒരു കത്ത് നല്‍കിയാല്‍ അരമണിക്കൂര്‍ കൊണ്ട് നല്‍കാവുന്ന കാര്യത്തിന് എന്തിനാണ് അഡീഷണല്‍ സെക്രട്ടറിയെ ചോദ്യം ചെയ്തതെന്നും അധികൃതര്‍ വ്യക്തമാക്കണം. ഇടിമിന്നലില്‍ സെക്രട്ടറിയേറ്റിലെ സിസിടിവിക്ക് കേടുപാട് സംഭവിച്ചുവെന്നത് പച്ചക്കള്ളമാണ്. മെയ് മാസത്തില്‍ അങ്ങനെയൊരു ഇടിമിന്നലുണ്ടായിട്ടില്ല. ഒരു കേടുപാടും സംഭവിച്ചിട്ടില്ല. 

കേസില്‍ നിന്ന് തലയൂരുന്നതിനായി 13 -ാം തീയതി ബോധപൂര്‍വ്വം ഒരു കുറിപ്പ് പുറത്തുവിടുകയായിരുന്നു. ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് എല്ലാം അടച്ചിട്ട് സിസിടി ക്യാമറ പരിശോധിക്കാന്‍ ആരാണ് പോയതെന്ന് വ്യക്തമാക്കണം. ജൂലായ് അഞ്ച്, ആറ് തീയതികളിലാണ് ഇതിനുള്ള ശ്രമം നടന്നതെന്നും കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.  

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തും ഇത് തന്നെയാണ് നടന്നത്. അന്നും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് താന്‍ വ്യക്തമാക്കിയിരുന്നെന്നും സുരേന്ദ്രന്‍ ചോദിച്ചു.ഇത് കൂടാതെ സ്മാര്‍ട്ട് സിറ്റിക്ക് പാട്ടത്തിന് നല്‍കിയ കൊച്ചി കാക്കനാട്ടെ കണ്ണായ ഭൂമി മറിച്ചുവില്‍ക്കാന്‍ മുഖ്യമന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും ചേര്‍ന്ന് നീക്കം നടത്തിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 90,000 ആളുകള്‍ക്ക് ജോലി കൊടുക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ഭൂമി സ്മാര്‍ട്ട് സിറ്റിക്ക് കൈമാറുന്നത്. പ്രത്യക്ഷമായും പരോക്ഷമായും 4000 ആളുകള്‍ മാത്രമാണ് ജോലിചെയ്യുന്നത്.  

ഒരു രൂപയ്‌ക്ക് പാട്ടത്തിന് നല്‍കിയ 250 ഏക്കറിലധികം ഭൂമിയില്‍ 30 ഏക്കര്‍ ഭൂമി വില്‍ക്കാനുള്ള ശ്രമം നടന്നു. ശിവശങ്കറും മുഖ്യമന്ത്രിയും അടങ്ങുന്ന കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. വില നിശ്ചയിക്കാന്‍ ഏല്‍പിച്ചിരിക്കുന്നത് കെപിഎംജിയെയുമാണ്. ടെന്‍ഡര്‍ പോലുമില്ലാതെയാണ് ഭൂമി മുഖ്യമന്ത്രിക്ക് താത്പര്യമുള്ള സ്വകാര്യ കമ്പനിക്ക് മറിച്ചുവില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: cctv
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

Kerala

വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

India

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

Kerala

കെ.സി വേണുഗോപാലിനായി ഫ്ലെക്‌സ് വച്ച് സിപിഎം നേതാവ്; ദൃശ്യങ്ങൾ സിസിടിവിയിൽ കുടുങ്ങി

Kerala

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

പുതിയ വാര്‍ത്തകള്‍

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.