Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊറോണ പ്രതിരോധത്തിന് ഊര്‍ജം പകരാന്‍ സംഗീത ആവിഷ്‌കാരം; ഇതും നാം അതിജീവിക്കും, തീം സോങ്ങ് പുറത്തിറക്കി

കണ്ണൂരിന്റെ തനതു സവിശേഷതകളിലൂടെയാണ് ഗാനം അവതരിപ്പിക്കുന്നത്. ലോക്ഡൗണ്‍ കാലവും ക്വാറന്റൈനില്‍ കഴിയുന്നതിന്റെ ആവശ്യകതയും സാമൂഹിക അകലവും മാസ്‌കിന്റെ പ്രാധാന്യവുമാണ് ഗാനത്തില്‍ ആവിഷ്‌കരിക്കുന്നത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 23, 2020, 09:56 pm IST
in Kannur

കണ്ണൂര്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഗീതത്തിലൂടെ ഊര്‍ജം പകരുകയാണ് ജില്ലാ ഭരണകൂടം. ജില്ലാ ഭരണകൂടവും ദേശീയ ആരോഗ്യ ദൗത്യവും ചേര്‍ന്ന് നടത്തുന്ന ‘ഇതും നാം അതിജീവിക്കും’ കാമ്പയിനിന്റെ തീം സോങ്ങ് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പുറത്തിറക്കി. കൊവിഡ് കേസുകള്‍ ജില്ലയില്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ‘ഇതും നാം അതിജീവിക്കും’ കാമ്പയിനിലൂടെ. കൊവിഡിനൊപ്പം ആളുകളെ കരുതലുകളോടെ ജീവിക്കാന്‍ ബോധവല്‍ക്കരിക്കുകയാണ് ഈ ഗാനം ചെയ്യുന്നത്.

കണ്ണൂരിന്റെ തനതു സവിശേഷതകളിലൂടെയാണ് ഗാനം അവതരിപ്പിക്കുന്നത്. ലോക്ഡൗണ്‍ കാലവും ക്വാറന്റൈനില്‍ കഴിയുന്നതിന്റെ ആവശ്യകതയും സാമൂഹിക അകലവും മാസ്‌കിന്റെ പ്രാധാന്യവുമാണ് ഗാനത്തില്‍ ആവിഷ്‌കരിക്കുന്നത്. മറ്റ് ജീവജാലങ്ങളെപ്പോലെ മനുഷ്യര്‍ പ്രകൃതിയുടെ സംഗീതത്തിനനുസരിച്ച് അത്യാര്‍ത്തി ഇല്ലാതെ ജീവിക്കണമെന്ന ആശയം ഇതിലൂടെ പറഞ്ഞുവെക്കുന്നു. എന്തൊക്കെ വന്നാലും അവയൊക്കെ നാം അതിജീവിക്കുക തന്നെ ചെയ്യുമെന്ന ദൃഢ വിശ്വാസമാണ് ‘ഇതും നാം അതിജീവിക്കും’ ഗാനത്തിലൂടെ ജനങ്ങളുമായി പങ്കുവെക്കുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ആളുകളെ ഉള്‍പ്പെടുത്തിയാണ് ഇതിന്റെ ദൃശ്യാവിഷ്‌കരണം  നടത്തിയിരിക്കുന്നത്.

പ്രശസ്ത ഗാനരചയിതാവ് റഫീഖ് അഹമ്മദാണ് ഗാനരചന നിര്‍വ്വഹിച്ചത്. സംഗീത സംവിധാനവും ആലാപനവും നന്ദു കര്‍ത്തയാണ്. ചിത്രീകരണം ജയന്‍ മാങ്ങാടും ക്യാമറ ജലീല്‍ ബാദുഷയും എഡിറ്റിങ്ങ് എ.ആര്‍. വിപിന്‍ രവിയും നിര്‍വ്വഹിച്ചിരിക്കുന്നു. സംഗീതത്തിലൂടെ ആളുകള്‍ക്ക് കാര്യങ്ങള്‍ പെട്ടെന്ന് മനസിലാവും എന്നതിനാലാണ് സംഗീതമെന്ന മാധ്യമം ബോധവല്‍ക്കരണത്തിനായി തെരഞ്ഞെടുത്തതെന്ന് ജില്ലാ കലക്ടര്‍ ടി.വി. സുഭാഷ് പറഞ്ഞു.

ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ സബ് കലക്ടര്‍ എസ് ഇലാക്യ, അസിസ്റ്റന്റ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി, എഡിഎം ഇ. പി. മേഴ്സി എന്നിവര്‍ പങ്കെടുത്തു.

Tags: covidSong
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Mollywood

തളിരോമലേ…. …ചിത്രയുടെ ആലാപനത്തില്‍ തുടക്കം വീഡിയോ എത്തി

India

‘ പ്രവാചകനെ നിന്ദിച്ചാൽ ശിരച്ഛേദം ചെയ്യണം ‘ എന്ന പാകിസ്ഥാൻ പാട്ടിന് നൃത്തം ; മുംതാസ് ഖദ്രിയുടെ ചിത്രവും ; കോൺഗ്രസ് നേതാവിന്റെ സ്കൂളിനെതിരെ അന്വേഷണം

Football

ഫുട്ബോള്‍ ലോകകപ്പിന് ആവേശമായി ഷക്കീറ എത്തുന്നു, ‘ദായ് ദായുടെ ടീസര്‍ പുറത്തിറക്കി

Music

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

പുതിയ വാര്‍ത്തകള്‍

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.