Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈത്ത് പ്രസാദ് പത്മനാഭന് യാത്രയയപ്പ് നല്‍കി

2007 മുതല്‍ സംഘടനയുടെ മുഖ്യ സ്ഥാനമാനങ്ങള്‍ വഹിച്ച ഈ സംഘാടകന്റെ നിസ്വാര്‍ത്ഥ സേവനത്തെ യാത്രയയപ്പ് യോഗത്തില്‍ സഹപ്രവര്‍ത്തകര്‍ പ്രകീര്‍ത്തിച്ചു സംസാരിച്ചു. നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈറ്റിന്റെ ട്രഷറര്‍ സ്ഥാനം ഏറ്റെടുത്ത് പ്രവര്‍ത്തനമേഖലയിലേക്ക് കടന്നുവന്ന അദ്ദേഹം സംഘടനയുടെ വളര്‍ച്ചക്കും അഭിവൃദ്ധിക്കുമായി മുന്നില്‍ നിന്നും നയിച്ചവരില്‍ ഒരാളായിരുന്നുവെന്ന് ജനറല്‍ സെക്രട്ടറി സജിത്ത് സി നായര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 05:42 pm IST
inGulf

കുവൈത്ത് സിറ്റി : 17 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ടുകൊണ്ടാണ് പ്രസാദ് പത്മനാഭനും പത്നി ചന്ദ്രികാപ്രസാദും നാട്ടിലേക്ക് മടങ്ങുന്നത്.  നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈറ്റിന്റെ പ്രസിഡന്‍റായി തുടരവയാണ് അദ്ദേഹത്തിന്റെ പ്രവാസം ജീവിതത്തില്‍ നിന്നുമുള്ള വിരമിക്കല്‍. അല്‍ അഹലി കോര്‍പ്പറേറ്റീവ് ബാങ്കിംഗ് സീനിയര്‍ മാനേജറായി ജോലിചെയ്തിരുന്ന അദ്ദേഹം എറണാകുളം തൃപ്പൂണിത്തുറ ഇരുന്പനം സ്വദേശിയാണ്.

2007 മുതല്‍ സംഘടനയുടെ മുഖ്യ സ്ഥാനമാനങ്ങള്‍ വഹിച്ച ഈ സംഘാടകന്റെ നിസ്വാര്‍ത്ഥ സേവനത്തെ യാത്രയയപ്പ് യോഗത്തില്‍ സഹപ്രവര്‍ത്തകര്‍ പ്രകീര്‍ത്തിച്ചു സംസാരിച്ചു. നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈറ്റിന്റെ ട്രഷറര്‍ സ്ഥാനം ഏറ്റെടുത്ത് പ്രവര്‍ത്തനമേഖലയിലേക്ക് കടന്നുവന്ന അദ്ദേഹം സംഘടനയുടെ വളര്‍ച്ചക്കും അഭിവൃദ്ധിക്കുമായി മുന്നില്‍ നിന്നും നയിച്ചവരില്‍ ഒരാളായിരുന്നുവെന്ന് ജനറല്‍ സെക്രട്ടറി സജിത്ത് സി നായര്‍ പറഞ്ഞു.

ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിലൂടെ ഒരു കുടുംബത്തേയും അതിലൂടെ സമൂഹത്തേയും ഉന്നതിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ മന്നം ജ്യോതി പദ്ധതിയും പല സാമുഹ്യനന്മപദ്ധതികളും പ്രസാദ്പത്മനാഭന്റെ ആശയത്തില്‍ രൂപംകൊണ്ടതായിരുന്നു.

വൈസ് പ്രസിഡന്റ് ജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന വെര്‍ച്വല്‍ യോഗത്തില്‍ ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും സംസാരിച്ചു. ചടങ്ങില്‍ ജോയിന്‍റ് സെക്രട്ടറി അനീഷ് പി നായര്‍ നന്ദി അറിയിച്ചു. 

Tags: എൻ‌എസ്‌എസ്കുവൈത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

ഗണപതി വിവാദം പുതുപ്പള്ളിയില്‍ പ്രതിഫലിക്കും; നിലപാടില്‍ മാറ്റമില്ല; എന്‍എസ്എസിന്റെ മുറിവ് ഉണങ്ങിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: എൻഎസ്എസ് പിന്തുണ തേടി ജെയ്‌ക്ക് പെരുന്നയിൽ, സമദൂരം എന്ന് സുകുമാരൻ നായർ, കൂടിക്കാഴ്ച അര മണിക്കൂർ നീണ്ടു

Pathanamthitta

ഹിന്ദു സമൂഹത്തിന്റെ വിശ്വാസ സങ്കല്പങ്ങളെ വ്രണപ്പെടുത്തി; എന്‍എസ്എസ്

Kerala

നാമജപഘോഷയാത്രയ്‌ക്കെതിരായ കേസ്; തുടര്‍നടപടികള്‍ക്ക് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ; നാല് ആഴ്ചത്തേക്ക് നടപടികള്‍ പാടില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.