Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഹഗിയ സോഫിയയിലേത് വിശ്വാസത്തിന്റെ മേല്‍ ജിഹാദികള്‍ നടത്തുന്ന ഭീകരാക്രമണം; വാരിയന്‍ കുന്നനെ നായകനാക്കി ഖലീഫ ഭരണം കൊതിക്കുന്നവര്‍ ഇവിടേയുമുണ്ട്’

മതേതരം ജനാധിപത്യം എന്ന് വിളിച്ചു കൂവുന്ന ജമാ അത്തെ ഇസ്ലാമി ഉള്‍പ്പടെയുള്ള ഇസ്ലാമിക സംഘടനകള്‍ എന്തുകൊണ്ട് തുര്‍ക്കിയിലെ ഈ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ചില്ല. മറിച്ച് ഇതിനെ ന്യായീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 05:18 pm IST
in Kerala

കോട്ടയം : ക്രൈസ്തവ വിശ്വാസത്തിന്റെ മേല്‍ ജിഹാദികള്‍ നടത്തുന്ന ഭീകരാക്രമണമാണ് പുരാതന ക്രിസ്ത്രീയ ദേവാലയമായിരുന്ന ഹഗിയ സോഫിയയിലെ ഇസ്ലാമിക അധിനിവേശമെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു. മുസ്ലിം വിശ്വാസികള്‍ക്ക് നിസ്‌കാരത്തിനായി വെള്ളിയാഴ്ച തുറന്നു കൊടുക്കും. തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ ഇതുസംബന്ധിച്ചുള്ള ഉത്തരവില്‍ ഒപ്പുവെച്ചു കഴിഞ്ഞു. ഇതിനെതിരെ അന്താരാഷ്‌ട്ര തലത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അതെല്ലാം മുഖവിലയ്‌ക്കെടുക്കാതെ ഭരണാധികാരികള്‍ മുസ്ലിം ആധിപത്യം ചെലുത്താനുള്ള ശ്രമമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് നോബിള്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.  

പരിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ വിശ്വാസ ചിഹ്നമായിരുന്നു ഹഗിയ സോഫിയ. ഓര്‍ത്ത്‌ഡോക്‌സ് സഭയുടെ ആഗോള തലസ്ഥാനമായിരുന്ന ഇവിടുത്ത പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കുക എന്നത് ഓരോ വിശ്വാസിയുടേയും സ്വപ്‌നമായാണ് കരുതുന്നത്.  

മതേതരം ജനാധിപത്യം എന്ന് വിളിച്ചു കൂവുന്ന ജമാ അത്തെ ഇസ്ലാമി ഉള്‍പ്പടെയുള്ള ഇസ്ലാമിക സംഘടനകള്‍ എന്തുകൊണ്ട് തുര്‍ക്കിയിലെ ഈ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ചില്ല. മറിച്ച് ഇതിനെ ന്യായീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ജിഹാദികള്‍ എപ്പോഴും തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  

ഹഗിയ സോഫിയ മുസ്ലിമുകള്‍ക്കായി വിട്ടു നല്‍കുന്നത് യൂറോപ്പിലെ മറ്റ് ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ജിഹാദികള്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ക്ക് ധൈര്യം പകരും. മത തീവ്രവാദിയായിരുന്ന വാരിയന്‍ കുന്നനെ നാകനാക്കാനും ഹിന്ദു വംശഹത്യയെ വെള്ളപൂശാനുമുള്ള ശ്രമങ്ങള്‍ ഇതിന്റെ വെളിച്ചത്തില്‍ കൂടി കാണണം. 

തയ്യിബ് എര്‍ദേഗനെ പോലെ ഖലീഫ ഭരണം കൊതിക്കുന്നവര്‍ ഇവിടേയുമുണ്ട്. ഇത്തരം വെള്ളപൂശലുകളെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കണമെന്ന് കാണിച്ചു തരുന്നതാണ് ഹഗിയ സോഫിയയില അധിനിവേശമെന്നും നോബിള്‍ മാത്യു കൂട്ടിച്ചേര്‍ത്തു.

Tags: Hagia Sophiaനോബിള്‍ മാത്യുഅധ്യക്ഷന്‍തുര്‍ക്കിbjpമുസ്ലീംJihadi Terrorismchristianഓര്‍ത്തഡോക്‌സ്variyamkunnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

പുതിയ വാര്‍ത്തകള്‍

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.