Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മദ്യം വാങ്ങാന്‍ വന്‍പട; ആശങ്കയില്‍ പട്ടാഴി

പട്ടാഴിയില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ തിരക്ക് ദിവസേന കൂടുന്നതില്‍ പ്രദേശവാസികള്‍ അശങ്കയില്‍. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയിലെ ഒട്ടുമിക്ക ബിവറേജസ് ഔട്ട്‌ലറ്റുകളും ബാറുകളും അടച്ചതോടെയാണ് പട്ടാഴിയില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2020, 03:01 pm IST
inKollam

പത്തനാപുരം: പട്ടാഴിയില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ തിരക്ക് ദിവസേന കൂടുന്നതില്‍ പ്രദേശവാസികള്‍ അശങ്കയില്‍. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയിലെ ഒട്ടുമിക്ക ബിവറേജസ് ഔട്ട്‌ലറ്റുകളും ബാറുകളും അടച്ചതോടെയാണ് പട്ടാഴിയില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടിയത്.  

മിക്കവരും അപരിചതരായതിനാല്‍ കോവിഡ് മേഖലയില്‍ നിന്നാണോ വരുന്നതെന്ന് പോലും അറിയാത്ത അവസ്ഥയാണ്.  പട്ടാഴി മാര്‍ക്കറ്റ് ജംഗ്ഷനില്‍ സര്‍ക്കാര്‍ മദ്യവില്‍പനശാലയും സ്വകാര്യ ബാറും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടിടത്തും കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് മദ്യകച്ചവടം.  

ബെവ്‌കോയുടെ ആപ്പ് ഇല്ലാത്തവരുടെ പക്കല്‍ നിന്നും കൂടുതല്‍ പണം വാങ്ങിയുള്ള മദ്യവില്‍പനയും ദിവസങ്ങളായി തുടരുകയാണ്. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പട്ടാഴി പഞ്ചായത്ത് കുന്നിക്കോട് പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ കൂടിയ സംയുക്ത യോഗത്തിð നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായി. ബെവ്‌കോ ആപ്പില്ലാതെ മദ്യം വാങ്ങാനെത്തുന്നവര്‍ക്കെതിരെ പോലീസ് കേസെടുക്കും.  

മൊബൈല്‍ ഫോണ്‍ പരിശോധിച്ച ശേഷം മാത്രമേ കടത്തി വിടൂവെന്ന് കുന്നിക്കോട് സിഐ മുബാറഖ് അറിയിച്ചു. കൂടാതെ ആട്ടോറിക്ഷകള്‍ക്ക് ഒറ്റയക്ക, ഇരട്ടയക്ക നമ്പറുകളും ഏര്‍പ്പെടുത്തി. ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ തുറക്കാനാണ് വ്യാപാരികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Tags: ബെവ്‌കോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജവാന് ആവശ്യമുയരുന്നു; ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

Thrissur

തൃശൂരിൽ മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണി; നാലംഗ സംഘം പോലീസ് കസ്റ്റഡിയിൽ, എയർ ഗൺ പിടിച്ചെടുത്തു

Kerala

സംസ്ഥാനത്ത് മദ്യത്തിന് വിലകൂട്ടി; ഇന്നു മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍; 10 മുതല്‍ 20 രൂപ വരെ വില കൂടും

Kerala

തിരുവോണത്തിന് ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് അവധി; ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

Kerala

മദ്യം ശരണമാക്കി ഇടതുപക്ഷ സര്‍ക്കാര്‍; വരുന്നൂ മലബാര്‍ ബ്രാന്‍ഡി, ഒപ്പം ജവാന്‍ റമ്മിന്റെ ഉല്‍പാദനം ഇരട്ടിയാക്കും

പുതിയ വാര്‍ത്തകള്‍

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.