Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജവാന് ആവശ്യമുയരുന്നു; ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

നിലവിലെ ഉത്പദാനമായ 8000 കെയ്‌സില്‍ നിന്നും 12,000 ആയി ഉയര്‍ത്തും. ഇതിനായി ഉത്പാദന ലൈനുകളുടെ എണ്ണം അടുത്ത ആഴ്ച മുതല്‍ നാലില്‍ നിന്ന് ആറാക്കി മാറ്റും. കൂടാതെ അരലിറ്റര്‍ കുപ്പിയും പുറത്തിറക്കും. നിലവില്‍ ഒരു ലിറ്റര്‍ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. പ്രീമിയവും പുറത്തിറക്കാനുള്ള ആലോചനയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2023, 11:23 pm IST
in Kerala

തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന ജവാന്‍ റം മദ്യത്തിന്  ആവശ്യമുയര്‍ന്നതോടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനം.  

നിലവിലെ ഉത്പദാനമായ 8000 കെയ്‌സില്‍ നിന്നും 12,000 ആയി ഉയര്‍ത്തും. ഇതിനായി ഉത്പാദന ലൈനുകളുടെ എണ്ണം അടുത്ത ആഴ്ച മുതല്‍ നാലില്‍ നിന്ന് ആറാക്കി മാറ്റും. കൂടാതെ അരലിറ്റര്‍ കുപ്പിയും പുറത്തിറക്കും. നിലവില്‍ ഒരു ലിറ്റര്‍ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. പ്രീമിയവും പുറത്തിറക്കാനുള്ള ആലോചനയുണ്ട്.  

മദ്യം നിര്‍മിക്കുന്നതിനുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സംഭരണം 35 ലക്ഷം ലിറ്ററാക്കി ഉയര്‍ത്താന്‍ ജവാന്‍ ഉത്പാദകരായ ട്രാവന്‍കൂര്‍ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍സ് സര്‍ക്കാരിന് കത്ത് നല്കിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ പ്രതിദിന നിര്‍മാണം 15,000 കെയ്‌സായി ഉയര്‍ത്തും. ഫാക്ടറിയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജവാന്‍ റമ്മിന്റെ ഉത്പാദനം നിര്‍ത്തിവച്ചിരുന്നു.  

അതേസമയം, ഐടി പാര്‍ക്കുകളിലെ ജീവനക്കാര്‍ക്ക് വിനോദവേളകളില്‍ മദ്യം വിതരണം ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ വീണ്ടും നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്‌ക്ക് അയയ്‌ക്കാന്‍ തീരുമാനം. പ്രതിപക്ഷ എംഎല്‍എമാര്‍ ചില നിര്‍ദേശങ്ങളില്‍ എതിര്‍പ്പ് ഉന്നയിച്ച സാഹചര്യത്തിലാണ് മാറ്റങ്ങള്‍ വരുത്തി സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്‌ക്ക് അയയ്‌ക്കുന്നത്.  

ലൈസന്‍സ് ഫീസ് 10 ലക്ഷം രൂപ ഈടാക്കാമെന്ന് ഐടി വകുപ്പും ക്ലബ്ബുകളുടേതു പോലെ 20 ലക്ഷം വേണമെന്ന് എക്‌സൈസും നിലപാടെടുത്തത് പ്രതിസന്ധിയായിട്ടുണ്ട്. മദ്യം വിതരണം ചെയ്യുന്നതിനുള്ള അനുമതി പാര്‍ക്കുകള്‍ക്കും പ്രധാന കമ്പനികള്‍ക്കും മാത്രമായി പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം.

Tags: ഐഎസ്കേരള സര്‍ക്കാര്‍ബെവ്‌കോCivil Supplies Corporationജവാന്‍ റം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

ഭക്ഷ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ജെ. ബിജുവിന്റെ പേരിലും ഭക്ഷ്യവകുപ്പ് കമ്മിഷണര്‍ കെ. ഹിമയുടെ പേരിലും ഇറങ്ങിയ സര്‍ക്കുലറുകള്‍
Kerala

റേഷന്‍ വിതരണം; വ്യാപാരികളേയും കാര്‍ഡ് ഉടമകളേയും ആശയക്കുഴപ്പത്തിലാക്കി രണ്ടുതരം സര്‍ക്കുലര്‍

പുതിയ വാര്‍ത്തകള്‍

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.