Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

പ്രവാസികള്‍ക്ക് ആശ്രിതരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ പുതിയ ഓണ്‍ലൈന്‍ സംവിധാനം സൗദിയില്‍ നിലവില്‍ വന്നു

ആശ്രിത സേവനം കൈമാറുന്നതിന് സ്ഥാപനങ്ങളോ സ്വകാര്യം സ്‌പോണ്‍സര്‍മാരോ മന്ത്രാലയത്തിന്റെ പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2020, 08:28 am IST
inGulf

റിയാദ് : സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് ആശ്രിതരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ പുതിയ ഓണ്‍ലൈന്‍ സംവിധാനം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചു. സ്ഥാപനങ്ങളിലോ സ്വകാര്യ സ്‌പോണ്‍സര്‍ഷിപ്പിനു കീഴിലോ ഉള്ള പ്രവാസികള്‍ക്ക് അവരുടെ ആശ്രിതരുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേക്ക് മാറ്റാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയും.

ആശ്രിത സേവനം കൈമാറുന്നതിന് സ്ഥാപനങ്ങളോ സ്വകാര്യം സ്‌പോണ്‍സര്‍മാരോ മന്ത്രാലയത്തിന്റെ പോര്‍ട്ടലിലൂടെ  അപേക്ഷ സമര്‍പ്പിക്കണം.  

അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ അബ്ഷര്‍ പോര്‍ട്ടലില്‍ വഴി അയാളുടെ ആശ്രിതന്റെ സ്‌പോണ്‍സര്‍ഷിപ്പ് കൈമാറാനുള്ള അപേക്ഷ അംഗീകരിക്കാം. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച് കഴിഞ്ഞാല്‍ സേവന നടപടിക്രമങ്ങള്‍  പൂര്‍ത്തിയാക്കുന്നതിന് 14 ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് ഡയറക്ടറേറ്റിന്റെ ബന്ധപ്പെട്ട ബ്രാഞ്ചുകളെ സ്പോണ്‍സര്‍ സമീപിക്കും. ഒരു നിശ്ചിത കാലയളവിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സ്ഥാപനത്തിനു കഴിയാതെ വന്നാല്‍ സേവനം റദ്ദാക്കപ്പെടും. ട്രാന്‍സ്ഫര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചിത ഫീസ് അടയ്‌ക്കേണ്ടത് ആവശ്യമാണ്. ബാങ്ക് അക്കൗണ്ടിലൂടെ വേണം ഫീസ് അടക്കേണ്ടത്.  

സ്‌പോണ്‍സര്‍ഷിപ്പ് കൈമാറ്റം ചെയ്യുന്നതിന് ആശ്രിതര്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. ആശ്രിതര്‍ സ്‌പോണ്‍സര്‍ഷിപ്പ് സേവനങ്ങളുടെ കൈമാറ്റം നിരോധിച്ചിരിക്കുന്ന ഏതെങ്കിലും രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ ആകാന്‍ പാടില്ല. പ്രവാസികള്‍ക്കും അയാളുടെ ആശ്രിതര്‍ക്കും സാധുവായ ഇക്കാമ (റെസിഡന്‍സി പെര്‍മിറ്റ്) ഉണ്ടായിരിക്കണം, പ്രവാസി നിലവില്‍ രാജ്യത്ത് ജോലിചെയ്യുന്നവര്‍ ആയിരിക്കണം തുടങ്ങിയ  വ്യവസ്ഥകള്‍ പാലിച്ചു വേണം സ്‌പോണ്‍ഷെര്‍ഷിപ് കൈമാറ്റത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടത

Tags: ഓണ്‍ലൈന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

kau
Thrissur

‘സമ്പന്ന മാലിന്യം’ ഓണ്‍ലൈന്‍ കോഴ്‌സുമായി കാര്‍ഷിക സര്‍വ്വകലാശാല

Kerala

എ ഐ തട്ടിപ്പ്: അഹമ്മദാബാദ് സ്വദേശിക്ക് ഓണ്‍ലെന്‍ ഗെയിമിങ് ഇടപാടുമായി ബന്ധം

Thrissur

ഓണ്‍ലൈന്‍ തട്ടിപ്പ്: ഝാര്‍ഖണ്ഡ് സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളി

Alappuzha

ഓണ്‍ലൈന്‍ തട്ടിപ്പ്; പ്രതികള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.