Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സ്‌നേഹവീട്ടില്‍ കക്കൂസ് മാലിന്യ പ്ലാന്റ്, കോര്‍പ്പറേഷനില്‍ വിവാദം

കോര്‍പ്പറേഷന്‍ രാമവര്‍മ്മപുരത്ത് നിര്‍മ്മിക്കുന്ന 100 കെഎല്‍ഡി സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനു മേയര്‍ മുന്‍കൂര്‍ അനുമതി നല്‍കിയത് വിവാദമാകുന്നു. കോര്‍പ്പറേഷന്റെ കീഴിലുള്ള വയോജന കേന്ദ്രമായ സ്‌നേഹവീട്ടിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2020, 03:22 pm IST
inThrissur

തൃശൂര്‍: കോര്‍പ്പറേഷന്‍ രാമവര്‍മ്മപുരത്ത് നിര്‍മ്മിക്കുന്ന 100 കെഎല്‍ഡി സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനു മേയര്‍ മുന്‍കൂര്‍ അനുമതി നല്‍കിയത് വിവാദമാകുന്നു. കോര്‍പ്പറേഷന്റെ കീഴിലുള്ള വയോജന കേന്ദ്രമായ സ്‌നേഹവീട്ടിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ജനവാസ മേഖലയായ ഇവിടെ പ്ലാന്റ് സ്ഥാപിക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടില്ല.  

പദ്ധതി നടപ്പാക്കാന്‍ 2.09 കോടി രൂപ മുടക്കുന്നതിനു പുറമേ, ആദ്യ രണ്ടു വര്‍ഷം 5.10 ലക്ഷം രൂപയും തുടര്‍ന്നുള്ള വര്‍ഷം 5.40 ലക്ഷം രൂപയും അഞ്ചാം വര്‍ഷം ആറു ലക്ഷം രൂപയും നല്‍കണം. ഹൈദരാബാദിലെ ഗ്രീന്‍ ഇക്കോ വാട്ടര്‍ സിസ്റ്റംസിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ കമ്പനി എന്ന നിലയിലാണ് ഗ്രീന്‍ ഇക്കോ വാട്ടര്‍ സിസ്റ്റംസിനു കരാര്‍ നല്‍കിയത്.  

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് കമ്പനിക്കു സെലക്ഷന്‍ മെമ്മോ നല്‍കിയതാണ്. ഇതനുസരിച്ച് 14 ദിവസത്തിനകം കരാറില്‍ ഒപ്പുവയ്‌ക്കേണ്ടതായിരുന്നു. സെക്യൂരിറ്റി ഡെപ്പോസിറ്റായി 10.45 ലക്ഷം രൂപയും പെര്‍ഫോമന്‍സ് ഗ്യാരണ്ടിയായി 37.48 ലക്ഷം രൂപയും അടയ്‌ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുക അടയ്‌ക്കുകയോ കരാറില്‍ ഒപ്പുവയ്‌ക്കുകയോ ചെയ്തിരുന്നില്ല. ഇപ്പോള്‍ കമ്പനി തുക അടച്ച് കരാര്‍ നടപ്പാക്കാന്‍ തയ്യാറാണെന്നും കരാര്‍ റദ്ദാക്കരുതെന്നു കോര്‍പ്പറേഷനെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കക്കൂസ് മാലിന്യ സംസ്‌കരണ പദ്ധതി കോര്‍പ്പറേഷനില്‍ സജീവമായത്. 

വിഷയം കൗണ്‍സില്‍ പരിഗണനയ്‌ക്ക് വന്നപ്പോഴെല്ലാം ഇതിന്റെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടി ബിജെപിയുള്‍പ്പെടെയുള്ള പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കക്കൂസ് മാലിന്യ സംസ്‌കരണ കേന്ദ്രമാക്കി വയോജനങ്ങള്‍ താമസിക്കുന്ന സ്‌നേഹവീടിനെ മാറ്റാനാവില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

Tags: Wastecorporationശൗചാലയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇനി ക്ഷേത്രങ്ങൾക്കുള്ളിൽ വീഡിയോ ചിത്രീകരിക്കേണ്ട; 52 പ്രമുഖ ക്ഷേത്രങ്ങളിൽ സ്മാർട്ട്ഫോണുകൾ വിലക്കി തമിഴ്നാട് സർക്കാർ

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

കഥ: നൊമ്പരപ്പതിപ്പുകൾ / അഡ.സി.എസ്. മുരളി / ജന്മഭൂമി ഓണപ്പതിപ്പ് 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

കഥ: ഏക്കത്തിൽ സെലങ്കൈ / അനിൽ കാവാലം/ ജന്മഭൂമി ഓണപ്പതിപ്പ് 2026

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.