Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kasargod

കോവിഡ് തടസമായില്ല; ഓണ്‍ലൈന്‍ അദാലത്ത് സംഘടിപ്പിച്ചു

പരാതി പരിഹാര അദാലത്തില്‍ കളക്ടര്‍ നേരിട്ട് 12 പരാതികള്‍ പരിഗണിച്ചു. അദാലത്തിലേക്ക് 54 പരാതികളാണ് എത്തിയിരുന്നത്. പരാതികളില്‍ ബന്ധപ്പെട്ട ജില്ലാതല വകുപ്പ് മേധാവികള്‍ അദാലത്തിന് മുമ്പ് നല്‍കിയ മറുപടി തൃപ്തമല്ലാത്ത അപേക്ഷകരാണ് ഓണ്‍ലൈന്‍ അദാലത്തില്‍ കളക്ടറുടെ മുന്നിലേക്കെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2020, 10:34 am IST
inKasargod

കാസര്‍കോട്: കോവിഡെന്ന മഹാമാരിക്കിടയില്‍ നാട് വിറങ്ങലിച്ച് നില്‍ക്കുന്ന വേളയിലും ജനങ്ങളുടെ പരാതികളും പരിഭവങ്ങളും കേള്‍ക്കാന്‍ നിയന്ത്രണങ്ങള്‍ തടസമായില്ല. വെള്ളരിക്കുണ്ട് താലൂക്ക്തല അദാലത്ത് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ഓണ്‍ലൈനായി സംഘടിപ്പിച്ചു. പരാതി പരിഹാര അദാലത്തില്‍ കളക്ടര്‍ നേരിട്ട് 12 പരാതികള്‍ പരിഗണിച്ചു. അദാലത്തിലേക്ക് 54 പരാതികളാണ് എത്തിയിരുന്നത്. പരാതികളില്‍ ബന്ധപ്പെട്ട ജില്ലാതല വകുപ്പ് മേധാവികള്‍ അദാലത്തിന് മുമ്പ് നല്‍കിയ മറുപടി തൃപ്തമല്ലാത്ത അപേക്ഷകരാണ് ഓണ്‍ലൈന്‍ അദാലത്തില്‍ കളക്ടറുടെ മുന്നിലേക്കെത്തിയത്.

കുരങ്ങുകള്‍ കൂട്ടമായെത്തി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതായി കള്ളാറിലെ ഷാജി സി ചാരാത്ത്, മാത്യു സ്‌കറിയ, എല്‍സമ്മ മാത്യു എന്നിവര്‍ നല്‍കിയ പരാതിയില്‍ ഒരാഴ്ചയ്‌ക്കകം നടപടിയെടുക്കുമെന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഉറപ്പു നല്‍കി. ഒരുക്കിയിട്ടുള്ള പ്രത്യേക കെണിയില്‍ ശല്യക്കാരായ കുരങ്ങുകളെ പിടികൂടി ദൂരെ സ്ഥലങ്ങളിലെ വനാന്തരങ്ങളില്‍ വിടുമെന്നും റേഞ്ച് ഓഫീസര്‍ പറഞ്ഞു. പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന കിനാനൂര്‍ കരിന്തളത്തെ മാത്യു നരിക്കുന്നേലിന്റെ പരാതിയില്‍ വാര്‍ധക്യകാല പെന്‍ഷന്‍ കഴിഞ്ഞ ഏപ്രില്‍ വരെ ലഭ്യമാക്കിയിട്ടുണ്ടെന്നും കര്‍ഷക പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കുന്നതിനായി കൃഷിഭവനില്‍ പുതിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. 

പട്ടികവര്‍ഗ വികസന വകുപ്പ് മുഖേന ഭൂമി ലഭ്യമാക്കണമെന്ന കെ നാരായണന്‍, സുരേന്ദ്രന്‍, ടി.വി ബാബു എന്നിവര്‍ അദാലത്തില്‍ പരാതിയുമായെത്തി. ഭൂമി ലഭിക്കുന്നതിന് നിലവിലുള്ള ലാന്റ് ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമിയുടെ ലഭ്യതയും അര്‍ഹതാ മാനദണ്ഡങ്ങളുമനുസരിച്ച് പരിഗണിക്കുമെന്ന് പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ എഡിഎം എന്‍ ദേവീദാസ്, ഡെപ്യൂട്ടി കളക്ടര്‍മാരായ സജി എഫ് മെന്‍ഡിസ്, വി. ജെ.ശംസുദ്ദീന്‍, എന്‍ഐസി ജില്ലാ ഓഫീസര്‍ കെ രാജന്‍, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ കുഞ്ഞിക്കണ്ണന്‍, അഗ്രികള്‍ച്ചര്‍ ഡെപ്യുട്ടി ഡയറക്ടര്‍ എസ് ലക്ഷ്മി ദേവി, എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.ഗീതാകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാതല ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഓണ്‍ലൈനിലാണ് മറുപടി നല്‍കിയത്.

അടുത്ത മഞ്ചേശ്വരം താലൂക്ക് പരാതി പരിഹാര അദാലത്ത് ഓഗസ്റ്റ് ഒന്നിനും കാസര്‍കോട് താലൂക്ക് അദാലത്ത് ഓഗസ്റ്റ് പതിനാലിനും സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പരാതികള്‍ യഥാക്രമം ഈ മാസം 26ഉം ഓഗസ്റ്റ് പത്തിനും വൈകുന്നേരം അഞ്ച് വരെ സ്വീകരിക്കും.

Tags: kasargodcovidജില്ലാ കളക്ടര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.