Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഭക്തി സാന്ദ്രമായ ശുഭ മുഹൂര്‍ത്തത്തില്‍ ഗീതാമണ്ഡലം രാമായണ പാരായണയജ്ഞത്തിന് ശുഭാരംഭം

സുഖ ദു:ഖങ്ങള് എല്ലാം ജീവിതത്തില് സാധാരണമാണെന്നും, അതിനെ എങ്ങിനെ തരണം ചെയ്യാമെന്നു രാമായണം നമ്മെ പഠിപ്പിക്കുന്നു എന്നും ജയചന്ദ്രന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2020, 07:54 pm IST
in US

ചിക്കാഗോ: ഗീതാമണ്ഡലം രാമായണ പാരായണയജ്ഞം ശ്രീരാമ നാമജപങ്ങള്‍ അലയടിച്ച ഭക്തി സാന്ദ്രമായ ശുഭ മുഹൂര്‍ത്തത്തില്‍ ഭാഗവത ശുകം മനോജ് നമ്പൂതിരി ഉത്ഘാടനം ചെയ്തു

മനുഷ്യനായി ജനിച്ച് സത്യവും ധര്മ്മവും കൈവിടാതെ ജീവിച്ച് കാണിച്ച മാര്യാദാ പുരുഷോത്തമന് ഭഗവാന് ശ്രീരാമന്റെ ചരിത്രമാണ് രാമായണം.മനുഷ്യ ജീവിതത്തെ തിന്മയില് നിന്നും നന്മയിലേക്ക് നയിക്കുവാനുള്ള ഏറ്റവും ലളിതവും മനോഹരവുമായ ഈ രാമായണ പാരായണ യജ്ഞം മനോജ് നമ്പൂതിരി പറഞ്ഞു.

രശ്മി മേനോന്റെ ധ്യാന മന്ത്രങ്ങളോടെ ആരംഭിച്ച ഈ വര്‍ഷത്തെ ചിക്കാഗോ ഗീതാമണ്ഡലം രാമായണപാരായണ യജ്ഞത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങള്‍ പങ്കെടുത്തു.  നടന്ന രാമായണ പാരായണത്തിനും ഗീതാമണ്ഡലം അധ്യക്ഷന്‍ ജയ് ചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന സത് സംഗത്തിനും ശേഷം നൈവേദ്യ, ദീപാരാധന, മംഗള ആരതിയോടെ 2020ലെ രാമായണ പാരായണ ശുഭാരംഭത്തിന് പരിസമാപ്തി ആയി.

‘മനുഷ്യന്‍ പരിശ്രമിക്കെണ്ടതും അനുഭവികേണ്ടതും ബാഹ്യ സുഖമല്ല, മറിച്ചു ആത്മീയ സുഖമാണ് എന്നും ഇത് മാത്രമാണ് സനാതനം എന്നും, സുഖ ദു:ഖങ്ങള് എല്ലാം ജീവിതത്തില് സാധാരണമാണെന്നും, അതിനെ എങ്ങിനെ തരണം ചെയ്യാമെന്നു രാമായണം നമ്മെ പഠിപ്പിക്കുന്നു എന്നും  ജയചന്ദ്രന്‍ പറഞ്ഞു.

‘ഗുരുഭക്തി, ഈശ്വരഭക്തി, പുത്രവാത്സല്യം, പത്‌നീധര്മ്മം, ദീനാനുകമ്പ, സമഭാവന’ തുടങ്ങിയ മനുഷ്യജീവിതത്തിനുതകുന്ന ഉന്നതമൂല്യങ്ങള് ഈ ഇതിഹാസത്തെ പാദാദികേശം സുന്ദരമാക്കു ന്നത് എന്ന് ശശി പതിക്കലും, ധാര്‍മ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധര്‍മ്മസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് രാമായണത്തില്‍ നിന്ന് ലഭിക്കുന്നത് എന്ന് ഗീതാമണ്ഡലം പ്രധാന പുരോഹിതന്‍ കൃഷ്ണന്‍ ചെങ്ങണാംപറമ്പിലും പറഞ്ഞു.

മനുഷ്യനുള്‍പ്പെടെയുള്ള സര്‍വചരാചരങ്ങളെയും..സത്യത്തിന്റെയും,ധര്‍മ്മത്തിന്റെയും, നന്മയുടെയും നേര്‍വഴിയിലൂടെ കൈ പിടിച്ചുയര്‍ത്തുവാന്‍ ഒരു മനുഷ്യായുസ്സ് മുഴുവന്‍ ത്യാഗസമ്പൂര്‍ണ്ണമായ ജീവിതം നയിച്ച മര്യാദാപുരുഷോത്തമന്‍ ശ്രീരാമചന്ദ്രന്റെ ഭക്തി നിര്‍ഭരവും പാവനവുമായ സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന പരമ പവിത്രമായ പഞ്ചമവേദമാണ് രാമായണം എന്ന് ീ പ്രമോദ് പൊന്നപ്പനും, ഇതിവൃത്തത്തിന്റെ മഹത്വംകൊണ്ടും ആഖ്യാനത്തിന്റെ ആകര്‍ഷണീയതകൊണ്ടും ഒരിക്കലും പുതുമ നശിക്കാത്ത ഈ ഇതിഹാസത്തിനു തുല്യമായി വിശ്വസാഹിത്യത്തില്‍ മറ്റ് കൃതികള്‍ ഇല്ല എന്ന് രാധാകൃഷ്ണനും, രാമായണ പാരായണം മനുഷ്യമനസ്സില്‍ അടിഞ്ഞു കിടക്കുന്ന മാലിന്യങ്ങളെ പുറത്തേക്ക് കളയുവാനും അവിടെ നിലകൊള്ളുന്ന ആത്മതത്വത്തെ സാക്ഷാത്കരിക്കുവാനും സഹായിക്കും എന്നു  ഉമാ രാജയും, എല്ലാ രാജ്യങ്ങളിലെ ജനതയെയും ഇത്രയേറെ ആകര്‍ഷിച്ച മറ്റൊരു കൃതി ലോക സാഹിത്യത്തില്‍ കാണുവാനുണ്ടാകില്ല എന്ന് ലക്ഷ്മി നായരും അഭിപ്രായപ്പെട്ടു.

രാമായണ പാരായണത്തിന് ആനന്ദ് പ്രഭാകര്‍ നേതൃത്വം നല്‍കി ജനറല്‍ സെക്രട്ടറി ബൈജു മേനോന്‍ നന്ദി പ്രകാശിപ്പിച്ചു.    

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

Kerala

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.