Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വിഎസിന് ഒരു കസേര പോലും നല്‍കാതെ പിണറായി സ്വപ്നയ്‌ക്കുവേണ്ടി വിരിച്ചത് സ്വര്‍ണപരവതാനി: അഡ്വ. നാരായണന്‍നമ്പൂതിരി

മാഫിയകള്‍ക്ക് ഗുണമുള്ള ഭരണമാണിത്. വിദേശ സഹായത്തിന് നേരിട്ട് ബന്ധപ്പെട്ടത് മന്ത്രി ജലീലാണ്. ജലീലിന്റെ വാദങ്ങള്‍ വിശ്വാസയോഗ്യമല്ല. മന്ത്രിയുടെ ആറുമാസത്തെ ഫോണ്‍രേഖകള്‍ പരിശോധിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2020, 12:18 pm IST
inKollam
ചിന്നക്കടയില്‍ ബിജെപി ഏകദിന സത്യഗ്രഹസഭ സംസ്ഥാനവക്താവ് അഡ്വ. നാരായണന്‍നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു

ചിന്നക്കടയില്‍ ബിജെപി ഏകദിന സത്യഗ്രഹസഭ സംസ്ഥാനവക്താവ് അഡ്വ. നാരായണന്‍നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സെക്രട്ടേറിയറ്റില്‍ വിഎസിന് ഒരു കസേര പോലും നല്‍കാത്ത പിണറായി സ്വപ്‌നയ്‌ക്കുവേണ്ടി വിരിച്ചത് സ്വര്‍ണപരവതാനിയാണെന്ന് ബിജെപി സംസ്ഥാനവക്താവ് അഡ്വ. നാരായണന്‍ നമ്പൂതിരി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ജില്ലാകമ്മിറ്റി ചിന്നക്കടയില്‍ സംഘടിപ്പിച്ച ഏകദിന സത്യഗ്രഹസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാഫിയകള്‍ക്ക് ഗുണമുള്ള ഭരണമാണിത്. വിദേശ സഹായത്തിന് നേരിട്ട് ബന്ധപ്പെട്ടത് മന്ത്രി ജലീലാണ്. ജലീലിന്റെ വാദങ്ങള്‍ വിശ്വാസയോഗ്യമല്ല. മന്ത്രിയുടെ ആറുമാസത്തെ ഫോണ്‍രേഖകള്‍ പരിശോധിക്കണം. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യാന്‍ രണ്ടുമുന്നണികളും മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ അദ്ധ്യക്ഷന്‍ ബി.ബി ഗോപകുമാര്‍ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, ജില്ലാ ജനറല്‍സെക്രട്ടറി ബി. ശ്രീകുമാര്‍, നേതാക്കളായ എ.ജി. ശ്രീകുമാര്‍, വി.എസ്. ജിതിന്‍ദേവ്, കെ. സോമന്‍, സുനില്‍കുമാര്‍, മന്ദിരംശ്രീനാഥ്, സി. തമ്പി, ശിവദാസന്‍, വിഷ്ണു പട്ടത്താനം, നെടുമ്പന ശിവന്‍, ബിറ്റി സുധീര്‍, സാംരാജ്, സി.ബി. പ്രതീഷ്, ശൈലേന്ദ്രബാബു, ജയപ്രശാന്ത്, കെ.ആര്‍. രാജേഷ്, വയയ്‌ക്കല്‍ സോമന്‍, അജയന്‍ ചവറ, കെ. നരേന്ദ്രന്‍, കെ.ആര്‍. രാധാകൃഷ്ണന്‍, സുരേഷ് പാപ്പാടി, ശിവദാസന്‍, അജയന്‍, ഗിരിജാ മനോഹര്‍ എന്നിവര്‍ സംസാരിച്ചു.

Tags: bjpകൊല്ലം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.