Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മഞ്ചേശ്വരം കുഴല്‍പ്പണ വേട്ട സമഗ്രാന്വേഷണം നടത്തണം: ബിജെപി

മഞ്ചേശ്വരം സ്വദേശിയില്‍ നിന്നും രണ്ട് കോടി രൂപയും, ഇരുപത് പവന്‍ സ്വര്‍ണ്ണവുമായി പിടികൂടിയതിന്റെ അടിസ്ഥാനത്തില്‍ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഇത്തരം ദേശദ്രോഹികള്‍ പ്രവര്‍ത്തിക്കുന്നതായി ബിജെപി മഞ്ചേശ്വരം കമ്മറ്റി ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2020, 04:34 pm IST
in Kozhikode

കുമ്പള: മഞ്ചേശ്വരം സ്വദേശിയില്‍ നിന്നും രണ്ട് കോടി രൂപയും, ഇരുപത് പവന്‍ സ്വര്‍ണ്ണവുമായി പിടികൂടിയതിന്റെ അടിസ്ഥാനത്തില്‍ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഇത്തരം ദേശദ്രോഹികള്‍ പ്രവര്‍ത്തിക്കുന്നതായി ബിജെപി മഞ്ചേശ്വരം കമ്മറ്റി ആരോപിച്ചു. 

മണ്ഡലത്തിലെ മംഗല്‍പ്പാടി മഞ്ചേശ്വരം, കുമ്പള, പൈവളിഗെ, വോര്‍ക്കാടി, പുത്തിഗെ, എന്‍മകജെ കേന്ദ്രീകരിച്ച് വന്‍ മാഫിയസംഘം തന്നെയുണ്ട്. ഇവരുടെ നേതൃത്വത്തില്‍ വ്യാപകമായ രീതിയില്‍ മണല്‍, കഞ്ചാവ്, മറ്റ് ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്ന സംഘം പ്രവര്‍ത്തിക്കുന്നു. ചൂതാട്ട മാഫിയ സംഘത്തിന് ഭരണത്തിലുള്ള പാര്‍ട്ടിയുടെ യുവജന സംഘടനയുടെ നേതൃത്വത്തില്‍ പിന്തുണയും ചൂതാട്ടവും നടക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും വലിയ കേന്ദ്രം മഞ്ചേശ്വരം പഞ്ചായത്ത്, കുമ്പള, നീര്‍ച്ചാല്‍ എന്നിവിടങ്ങളിലാണ്. ഇതെല്ലാം പോലീസിനറിയാമെന്നിരിക്കെ ശക്തമായ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇവര്‍ക്ക് സംരക്ഷണം നല്‍കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് പോലീസ് നടത്തുന്നത്.

ഇത്തരം സാമൂഹ്യദ്രോഹികളെ അടിച്ചമര്‍ത്താന്‍ പോലീസ് മുന്നോട്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. മഞ്ചേശ്വരം കുഴല്‍പ്പണ വേട്ട നടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ യോഗം അഭിനന്ദിച്ചു. യോഗത്തില്‍ ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മണികണ്ഠറൈ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് പത്മനാഭ കടപ്പുറം, ജില്ലാ കമ്മറ്റിയംഗം സദാശിവ, കെ.വിനോദന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ചന്ദ്രകാന്തറൈ, ഒബിസി മോര്‍ച്ച ജില്ലാ കമ്മറ്റിയംഗം ശശി കുമ്പള, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി പ്രദീപ്, മുരളീധര്‍ യാദവ്, ഡി.എം.ആദര്‍ശ് എന്നിവര്‍ സംസാരിച്ചു.

Tags: kasargodbjpപോലീസ്gold
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

India

ഒമർ അബ്ദുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ പുരോഗതിയിലേക്ക് : തരുൺ ചുഗ്

Kerala

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

Kerala

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

India

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

പുതിയ വാര്‍ത്തകള്‍

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.