Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കണ്ടൈന്‍മെന്റ് സോണുകളില്‍ ഡ്രോണ്‍ പരിശോധനയും

ഇരവിപുരത്ത് കോവിഡ് ബാധയുമായി ബന്ധപ്പെട്ട് കണ്ടൈന്‍മെന്റ് സോണുകളായ ഡിവിഷനുകളില്‍ പോലീസ് ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2020, 12:30 pm IST
inKollam

കൊട്ടിയം: ഇരവിപുരത്ത് കോവിഡ് ബാധയുമായി ബന്ധപ്പെട്ട് കണ്ടൈന്‍മെന്റ് സോണുകളായ ഡിവിഷനുകളില്‍ പോലീസ് ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കി.  

ആക്കോലില്‍, വാളത്തുംഗല്‍, തെക്കുംഭാഗം ഡിവിഷനുകളിലാണ് ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നത്. കാക്കത്തോപ്പ് മുതല്‍ താന്നിവരെയുള്ള തീരപ്രദേശങ്ങളിലും വാളത്തുംഗല്‍ അജയന്‍മുക്ക്, ആക്കോലില്‍ സുനാമി ഫ്‌ളാറ്റ്, കൂട്ടിക്കട ഭാഗങ്ങളിലാണ് ഡ്രോണ്‍ നിരീക്ഷണം നടത്തുന്നത്. ചെറുറോഡുകള്‍ വരെ പോലീസ് അടച്ചിട്ടിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരെയും പുറത്തുപോകാന്‍ അനുവദിക്കില്ല. പല ഭാഗങ്ങളിലും പോലീസ് പിക്കറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് ചികിത്സയിലിക്കെ ഹൃദയാഘാതം മൂലം മരിച്ച വാളത്തുംഗല്‍ സ്വദേശിയുടെ കുടുംബത്തിലെ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ നിരീക്ഷണം ശക്തമാക്കിയത്.  

നിരീക്ഷണത്തിനൊപ്പം ബോധവല്‍ക്കരണ അനൗണ്‍സ്‌മെന്റും പോലീസ് നടത്തുന്നുണ്ട്. ഇരവിപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ്.കെ, എസ്‌ഐമാരായ അനീഷ് എ.പി, ബിനോദ്കുമാര്‍, ദീപു എന്നിവരുടെ നേതൃത്വത്തിലാണ് നിരീക്ഷണം.

Tags: ഡ്രോണ്‍കണ്ടെയിന്‍മെന്‍റ് സോണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരി കണ്ടെത്താന്‍ കേരള പോലീസ് ഡ്രോണ്‍ പരിശോധന തുടങ്ങി; പട്രോളിങ് സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളില്‍

World

യുഎസ് സേന സിറിയയില്‍ ഐഎസ് ഐഎസ് നേതാവ് ഉസാമ-അല്‍-മുഹാജീറിനെ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചു

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്കു സമീപം ഡ്രോണ്‍; സുരക്ഷാസനേ അന്വേഷണം തുടങ്ങി

യുഎസ് സായുധ ഡ്രോണ്‍ ഉപയോഗിച്ച് വധിച്ച അല്‍ ഖ്വെയ്ദ നേതാവ് അല്‍ സവാഹിരി (വലത്ത്) അദ്ദേഹം കാബൂളില്‍ ഒളിച്ചുകഴിഞ്ഞ വീട് (ഇടത്ത്) വധിക്കാന്‍ ഉപയോഗിച്ച ഡ്രോണ്‍ മിസൈല്‍ ഹെല്‍ ഫയര്‍ 9എക്സ് (ഇന്‍സെറ്റില്‍ താഴെ)
India

അല്‍ ഖ്വെയ്ദ നേതാവ് അല്‍സവാഹിരിയെ വധിച്ച തരം സായുധ ഡ്രോണ്‍ യുഎസ് ഇന്ത്യയ്‌ക്ക് നല്‍കും; ഇനി കശ്മീരിലെ തീവ്രവാദികള്‍ക്ക് നാശം

India

തപസ് ആളില്ലാ വിമാനത്തിന്റെ നിയന്ത്രണം നിര്‍വഹിച്ചത് ഐ എന്‍ എസ് സുഭദ്ര: പരീക്ഷണ പറക്കല്‍ വിജയം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.