Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അല്‍ ഖ്വെയ്ദ നേതാവ് അല്‍സവാഹിരിയെ വധിച്ച തരം സായുധ ഡ്രോണ്‍ യുഎസ് ഇന്ത്യയ്‌ക്ക് നല്‍കും; ഇനി കശ്മീരിലെ തീവ്രവാദികള്‍ക്ക് നാശം

കശ്മീരിലെ തീവ്രവാദികളായ നുഴഞ്ഞുകയറ്റക്കാരെ നേരിടാന്‍ സഹായിക്കുന്ന സായുധ ഡ്രോണ്‍ ഇന്ത്യയ്‌ക്ക് നല്‍കാന്‍ മോദി-ബൈഡന്‍ കൂടിക്കാഴ്ചയില്‍ തീരുമാനമായി. അഫ്ഗാനിസ്ഥാനില്‍ ഒളിച്ചുകഴിയുകയായിരുന്ന അല്‍ ഖ്വെയ്ദ നേതാവ് അല്‍ സവാഹിരിയെ അതിവിദഗ്ധമായി വധിക്കാന്‍ യുഎസിനെ സഹായിച്ച സായുധ ഡ്രോണുകളാണ് ഇന്ത്യയ്‌ക്ക് യുഎസ് കൈമാറുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2023, 09:57 pm IST
in India
യുഎസ് സായുധ ഡ്രോണ്‍ ഉപയോഗിച്ച് വധിച്ച അല്‍ ഖ്വെയ്ദ നേതാവ് അല്‍ സവാഹിരി (വലത്ത്) അദ്ദേഹം കാബൂളില്‍ ഒളിച്ചുകഴിഞ്ഞ വീട് (ഇടത്ത്) വധിക്കാന്‍ ഉപയോഗിച്ച ഡ്രോണ്‍ മിസൈല്‍ ഹെല്‍ ഫയര്‍ 9എക്സ് (ഇന്‍സെറ്റില്‍ താഴെ)

യുഎസ് സായുധ ഡ്രോണ്‍ ഉപയോഗിച്ച് വധിച്ച അല്‍ ഖ്വെയ്ദ നേതാവ് അല്‍ സവാഹിരി (വലത്ത്) അദ്ദേഹം കാബൂളില്‍ ഒളിച്ചുകഴിഞ്ഞ വീട് (ഇടത്ത്) വധിക്കാന്‍ ഉപയോഗിച്ച ഡ്രോണ്‍ മിസൈല്‍ ഹെല്‍ ഫയര്‍ 9എക്സ് (ഇന്‍സെറ്റില്‍ താഴെ)

വാഷിംഗ്ടണ്‍: കശ്മീരിലെ തീവ്രവാദികളായ നുഴഞ്ഞുകയറ്റക്കാരെ നേരിടാന്‍ സഹായിക്കുന്ന സായുധ ഡ്രോണ്‍ ഇന്ത്യയ്‌ക്ക് നല്‍കാന്‍ മോദി-ബൈഡന്‍ കൂടിക്കാഴ്ചയില്‍ തീരുമാനമായി. അഫ്ഗാനിസ്ഥാനില്‍ ഒളിച്ചുകഴിയുകയായിരുന്ന അല്‍ ഖ്വെയ്ദ നേതാവ് അല്‍ സവാഹിരിയെ അതിവിദഗ്ധമായി വധിക്കാന്‍ യുഎസിനെ സഹായിച്ച സായുധ ഡ്രോണുകളാണ് ഇന്ത്യയ്‌ക്ക് യുഎസ് കൈമാറുക.  

ഒളിവിടമായ സ്വകാര്യ കെട്ടിടത്തില്‍ ജനല്‍ തുറന്ന് കാറ്റുകൊള്ളുകയായിരുന്ന അയ്‌മാന്‍ അല്‍-സവാഹിരി എന്ന അല്‍ ഖ്വെയ്ദയുടെ ബുദ്ധിമാനായ നേതാവിനെയാണ് ഡ്രോണ്‍ വിട്ട് വധിച്ചത്. ഇത് യുഎസ് പട്ടാളം അഫ്ഗാനിസ്ഥാനില്‍ ഇല്ലെങ്കിലും ചക്രവാളങ്ങള്‍ക്ക് മീതെ യുഎസ് ഡ്രോണുകള്‍ നിരന്തരം നിരീക്ഷണം നടത്തുന്നു എന്നതിന്റെ സൂചനയാണ് അമേരിക്കന്‍ രഹസ്യപ്പൊലീസായ സിഐഎ നല്‍കിയത്. ഡ്രോണ്‍ മിസൈലാണ് അല്‍സവാഹിരിയെ വധിക്കാന്‍ ഉപയോഗിച്ചത്. . ലേസറില്‍ പ്രവര്‍ത്തിക്കുന്ന മിസൈല്‍ കൃത്യമായി ലക്ഷ്യസ്ഥാനത്ത് കൃത്യമായി നാശം വിതയ്‌ക്കും. മൂര്‍ച്ചയേറിയ ബ്ലേഡുകളാണ് സവാഹിരിയെ വധിച്ചത്. ഹെല്‍ ഫയര്‍ 9എക്സ് എന്ന ഡ്രോണ്‍മിസൈലാണ് സവാഹിരിയെ വധിച്ചത്. ഏത് വിഭാഗത്തില്‍പ്പെടുന്ന സായുധ ഡ്രോണുകളാണ് ഇന്ത്യയ്‌ക്ക് നല്‍കുക എന്നറിയില്ല. 

ഇന്ത്യയെ ദുര്‍ബലമാക്കുന്ന തീവ്രവാദത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് വീര്യം പകരുന്നതാണ് ഈ നീക്കം. ഭൂമിയില്‍ നിന്ന് പിന്തുണയില്ലെങ്കിലും ഡ്രോണുകള്‍ ആകാശത്തില്‍ നിന്നും പറന്നിറങ്ങി കൃത്യം നിര്‍വ്വഹിക്കും. ഇന്ത്യ-പാക് അതിര്‍ത്തിയിലെ‍ നിബിഢ വനങ്ങള്‍ മറയാക്കി നുഴഞ്ഞുകയറുന്ന തീവ്രവാദികളെ കൃത്യമായി ലക്ഷ്യം വെയ്‌ക്കാന്‍ ഈ ഡ്രോണുകള്‍ക്ക് സാധിക്കും. ഇത് ഇന്ത്യാ-പാക്, ഇന്ത്യാ-ചൈന അതിര്‍ത്തികള്‍ കൂടുതല്‍ കാര്യക്ഷമമായി സംരക്ഷിക്കാനും സഹായകരമാകും. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേശകനായ അജിത് ഡോവലും യുഎസില്‍ മോദിയ്‌ക്കൊപ്പമുണ്ടെന്നത് തീവ്രവാദവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്ന സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുന്ന ചര്‍ച്ചകള്‍ ഫലപ്രദമാക്കാന്‍ സഹായിച്ചിട്ടുണ്ട്.  

മോദി-ബൈഡന്‍ ചര്‍ച്ചയില്‍ യുഎസിലെ മൈക്രോണ്‍ സെമികണ്ടക്ടര്‍ രംഗത്തെ ഭീമന്‍ ഗുജറാത്തില്‍ 275 കോടി ഡോളര്‍ ചെലവിട്ട് സെമികണ്ടക്ടര്‍ മേഖലയില്‍ ടെസ്റ്റിംഗും അസംബ്ലിയും നടത്തുന്ന ഫാക്ടറി സ്ഥാപിക്കാന്‍ തീരുമാനമായി. ഇന്ത്യയിലെ 60,000 എഞ്ചിനീയര്‍മാര്‍ക്ക് സെമികണ്ടക്ടര്‍ മേഖലയില്‍ പരിശീലനം മൈക്രോണ്‍ നല്‍കും. സെമികണ്ടക്ടര്‍മേഖലയില്‍ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം.  

ഇന്ത്യ-യുഎസ് സഹകരണം കൂടുതല്‍ വിപുലമാക്കുന്നതായിരുന്നു മോദി-ബൈഡന്‍  കൂടിക്കാഴ്ച. പ്രതിരോധം, ക്ലീന്‍ എനര്‍ജി, ബഹിരാകാശം എന്നീ രംഗങ്ങളില്‍ ഇരുരാജ്യങ്ങളും സഹകരണം വര്‍ധിപ്പിക്കും.  

Tags: ഡ്രോണ്‍ഡ്രോണ്‍ ആക്രമണംഡ്രോണ്‍ സാങ്കേതികവിദ്യകാബൂള്‍അയ്മൻ അൽ സവാഹിരിഅൽ സവാഹിരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരി കണ്ടെത്താന്‍ കേരള പോലീസ് ഡ്രോണ്‍ പരിശോധന തുടങ്ങി; പട്രോളിങ് സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളില്‍

World

യുഎസ് സേന സിറിയയില്‍ ഐഎസ് ഐഎസ് നേതാവ് ഉസാമ-അല്‍-മുഹാജീറിനെ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചു

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്കു സമീപം ഡ്രോണ്‍; സുരക്ഷാസനേ അന്വേഷണം തുടങ്ങി

India

തപസ് ആളില്ലാ വിമാനത്തിന്റെ നിയന്ത്രണം നിര്‍വഹിച്ചത് ഐ എന്‍ എസ് സുഭദ്ര: പരീക്ഷണ പറക്കല്‍ വിജയം

Kerala

കേരളത്തില്‍ ആദ്യമായി ഡ്രോണ്‍ പൈലറ്റിങ് പരിശീലനത്തിന് ഡിജിസിഎ അനുമതി; പത്താം ക്ലാസ്സ് പാസ്സായവര്‍ക്ക് കോഴ്‌സ് പഠിക്കാം

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.