Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിന്‍ഡീസിനെ മെരുക്കാന്‍ ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റ് ഇന്നാരംഭിക്കും

ആദ്യ ടെസ്റ്റില്‍ നാല് വിക്കറ്റ് വിജയം നേടിയ വിന്‍ഡീസ് മികച്ച ഫോമിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2020, 03:00 am IST
in Cricket

മാഞ്ചസ്റ്റര്‍: സ്ഥിരം ക്യാപ്റ്റനായ ജോ റൂട്ട് തിരിച്ചുവരുന്ന മത്സരത്തില്‍ എന്തുവിലകൊടുത്തും വിജയം പിടിക്കാനുള്ള ഒരുക്കത്തിലാണ് ഇംഗ്ലണ്ട് ടീം. വിന്‍ഡീസുമായുള്ള അവരുടെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ആരംഭിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ തോറ്റ ഇംഗ്ലണ്ടിന് മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ തിരിച്ചുവരാന്‍ ജയം അനിവാര്യമാണ്. തോറ്റാല്‍ പരമ്പര വിന്‍ഡീസിന് സ്വന്തമാകും.  

രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് ജോ റൂട്ട് വിട്ടുനിന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് നാലു വിക്കറ്റിനാണ് തോറ്റത്. റൂട്ടിന് പകരം ഇംഗ്ലണ്ടിനെ നയിച്ച ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന് ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. ആദ്യ ടെസ്റ്റില്‍ കളിച്ച ജോ ഡെന്‍ലിക്ക് പകരമാകും റൂട്ട് ടീമില്‍ തിരിച്ചെത്തുന്നത്. ഒന്നാം ടെസ്റ്റില്‍ നിറം മങ്ങിയ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്കും അവസാന ടീമില്‍ ഇടം കിട്ടാന്‍ സാധ്യത കുറവാണ്. ആദ്യ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ട പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ  രണ്ടാം ടെസ്റ്റിലും തഴഞ്ഞേക്കും.  

ആദ്യ ടെസ്റ്റില്‍ നാല് വിക്കറ്റ് വിജയം നേടിയ വിന്‍ഡീസ് മികച്ച ഫോമിലാണ്. നായകന്‍ ജേസണ്‍ ഹോള്‍ഡര്‍, പേസര്‍ ഷാനോണ്‍ ഗബ്രിയേല്‍ , ബാ്റ്റ്‌സ്മാന്‍ ബ്ലാക്ക്‌വുഡ് എന്നിവരുടെ മികവിലാണ് വിന്‍ഡീസ് ടീം വിജയം നേടിയത്. രണ്ടാം ടെസ്റ്റിലും ജയം ആഘോഷിച്ച് പരമ്പര പോക്കറ്റിലാക്കാനുള്ള തയ്യാറെടുപ്പിലാണ് വിന്‍ഡീസ്. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ടെസ്റ്റ് നടത്തുന്നത്. അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് ടെസ്റ്റ് മത്സരം നടത്തുക.

Tags: Englandടെസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

Football

ക്രോട്ടിനെതിരേ ത്രീ ലയൺസ്; ക്രൊയേഷ്യ-ഇംഗ്ലണ്ട് പോരാട്ടം, ഇന്ത്യൻ സമയം പുലർച്ചെ 1.30ന്

Cricket

ഐസിസി വനിതാ ടി-20 ലോകകപ്പിന് നാളെ തുടക്കം

Football

‘ഒടുക്ക’ത്തെ ഗ്രൂപ്പില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും !

പുതിയ വാര്‍ത്തകള്‍

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.