Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുടിവെള്ളപൈപ്പുകളില്‍ ചോര്‍ച്ച; തിരിഞ്ഞുനോക്കാതെ വാട്ടര്‍ അതോറിട്ടി

മുഖത്തല തഴുത്തല കുരീപ്പള്ളിയില്‍ പുതുക്കിപ്പണിത റോഡിലും കണ്ണനല്ലൂരിലെ വിവിധ ഭാഗങ്ങളിലുമാണ് കുടിവെള്ളപൈപ്പ് ദിവസങ്ങളായി പൊട്ടിയൊഴുകുന്നത്. വിവരമറിയിച്ചിട്ടും കുടിവെള്ളച്ചോര്‍ച്ച പരിഹരിക്കാന്‍ ജലഅതോറിട്ടി തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2020, 01:37 pm IST
in Kollam
തഴുത്തല - മുഖത്തല റോഡിð ശാന്തി ലൈബ്രറിക്ക് സമീപം പൈപ്പ്‌ലൈന്‍ പൊട്ടി കുടിവെള്ളം പാഴാകുന്നു

തഴുത്തല - മുഖത്തല റോഡിð ശാന്തി ലൈബ്രറിക്ക് സമീപം പൈപ്പ്‌ലൈന്‍ പൊട്ടി കുടിവെള്ളം പാഴാകുന്നു

കുണ്ടറ: കുടിവെള്ള പൈപ്പുകളില്‍ നിരന്തര ചോര്‍ച്ചയുണ്ടായിട്ടും തിരിഞ്ഞു നോക്കാതെ വാട്ടര്‍ അതോറിറ്റി. തൃക്കോവില്‍വട്ടം, നെടുമ്പന, കുണ്ടറ, ഇളമ്പള്ളൂര്‍, കൊറ്റങ്കര പഞ്ചായത്തുകളിലെ വിവിധയിടങ്ങളിലാണ് പുതിയ പൈപ്പ് സ്ഥാപിച്ചിട്ടും ചോര്‍ച്ചയ്‌ക്ക് പരിഹാരമുണ്ടാകാത്തത്. ഇതുകാരണം വീട്ടുകാര്‍ക്ക് ലഭിക്കേണ്ട കുടിവെള്ളമാണ് പെരുവഴിയില്‍ പാഴാകുന്നത്.

മുഖത്തല തഴുത്തല കുരീപ്പള്ളിയില്‍ പുതുക്കിപ്പണിത റോഡിലും കണ്ണനല്ലൂരിലെ വിവിധ ഭാഗങ്ങളിലുമാണ് കുടിവെള്ളപൈപ്പ് ദിവസങ്ങളായി പൊട്ടിയൊഴുകുന്നത്. വിവരമറിയിച്ചിട്ടും കുടിവെള്ളച്ചോര്‍ച്ച പരിഹരിക്കാന്‍ ജലഅതോറിട്ടി തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. പൈപ്പ് പൊട്ടിയൊഴുകുന്നത് കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുകയാണ്. ദേശീയ ഗ്രാമീണ കുടിവെള്ളപദ്ധതിപ്രകാരമാണ് ഈ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിച്ചത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പൈപ്പിന് പകരം അടുത്തിടെ പുതിയ ഡിഐ പൈപ്പിട്ടെങ്കിലും ഇപ്പോഴും ജല അതോറിട്ടി ചിലയിടങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത് പഴയ പൈപ്പിലൂടെയാണ്.

ഇളമ്പള്ളൂര്‍ പഞ്ചായത്തില്‍ കുണ്ടറ റോഡില്‍നിന്ന് ഇളമ്പള്ളൂര്‍ ക്ഷേത്രത്തിന് സമീപമെത്തുന്ന പൈപ്പാണ് നിരന്തരം പൊട്ടിയൊഴുകുന്നത്. 25 വര്‍ഷം മുമ്പ് സ്ഥാപിച്ച ഈ പൈപ്പ് മാറ്റാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. എന്നാല്‍ ഇതിനു തയ്യാറാകാതെ ജല അതോറിറ്റി രണ്ട് പൈപ്പുകളിലൂടെയും വെള്ളം വിതരണം ചെയ്യുകയാണ്. എസി പൈപ്പ് ഒഴിവാക്കി ജലവിതരണം പൂര്‍ണമായും ഡിഐ പൈപ്പിലൂടെയാക്കിയാലെ ഇവിടുത്തെ ചോര്‍ച്ച ഒഴിവാക്കാനാകൂവെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു.

Tags: drinkingwater
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

പുതിയ വാര്‍ത്തകള്‍

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.