Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അഞ്ചുപേര്‍ക്ക് കൂടി കോവിഡ്, ആരോഗ്യവകുപ്പ് ഞെട്ടലില്‍; ഒരാഴ്ചയ്‌ക്കുള്ളില്‍ രോഗബാധിതരായവരുടെ എണ്ണം 30, ​പിടിവിട്ട് ശാസ്താംകോട്ട

തൊട്ടടുത്ത പഞ്ചായത്തായ പോരുവഴിയില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും പഞ്ചായത്തില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തതിന് പിന്നാലെ ഇന്നലെ ശൂരനാട് തെക്കും വടക്കും പഞ്ചായത്തുകളില്‍ ഒരോ കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ ഈ രണ്ടു പഞ്ചായത്തുകളിലും നിയന്ത്രണം കര്‍ശനമാക്കാനും തീരുമാനമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2020, 12:43 pm IST
in Kollam

ശാസ്താംകോട്ട: ശാസ്താംകോട്ടയില്‍ ഇന്നലെ അഞ്ചുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ഞെട്ടലിലാണ്. പ്രതിരോധപ്രവര്‍ത്തനങ്ങളെല്ലാം വൃഥാവിലായോ എന്ന സംശയവും അവര്‍ പങ്കിടുന്നു. ഇവിടെ ഒരാഴ്ചയ്‌ക്കുള്ളില്‍ രോഗബാധിതരായവരുടെ എണ്ണം മുപ്പതായി.  

ഇതിനിടെ തൊട്ടടുത്ത പഞ്ചായത്തായ പോരുവഴിയില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും പഞ്ചായത്തില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തതിന് പിന്നാലെ ഇന്നലെ ശൂരനാട് തെക്കും വടക്കും പഞ്ചായത്തുകളില്‍ ഒരോ കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ ഈ രണ്ടു പഞ്ചായത്തുകളിലും നിയന്ത്രണം കര്‍ശനമാക്കാനും തീരുമാനമായി.

ശൂരനാട് തെക്ക് കുമരംചിറ സ്വദേശിയായ അറുപത്തിയൊന്നുകാരന് രോഗം പകര്‍ന്നത് ആദ്യം രോഗബാധിതനായ മത്സ്യവ്യാപാരിയില്‍ നിന്നാണെന്ന് പറയുന്നു. ശൂരനാട് വടക്ക് അരീക്കല്‍ കലുങ്ങിന് സമീപം താമസിക്കുന്ന മീന്‍ വില്‍ക്കുന്ന ടെമ്പോഡ്രൈവറുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിവിധ ഹാര്‍ബറുകളില്‍ നിന്നും മീനെടുത്ത് വാഹനത്തില്‍ തന്നെ വീടുകള്‍ കേന്ദ്രീകരിച്ചാണ് ഇയാളും സംഘവും മത്സ്യക്കച്ചവടം നടത്തുന്നത്. എന്നാല്‍ കച്ചവടം ചെയ്യുന്നത് മറ്റ് രണ്ട് സഹായികളാണെന്നും ഇയാള്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങാറില്ലെന്നുമാണ് പോലീസ് പറയുന്നത്. ഇതിനാല്‍ വ്യാപനസാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.

കുമരംചിറ സ്വദേശി ഒരാഴ്ച മുമ്പ് പനി ബാധിതനായതിനെ തുടര്‍ന്ന് മൈനാഗപ്പള്ളിയിലും ശൂരനാട് തെക്കുമുള്ള വിവിധ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതായാണ് വിവരം. ഇതിനിടെ കണ്ടൈന്‍മെന്റ് സോണുകളില്‍ പോലീസ് ഏര്‍പ്പെടുത്തിയ കര്‍ശനനിയന്ത്രണം തുടരുകയാണ്. ശാസ്താംകോട്ട ആഞ്ഞിലിമൂട്ടില്‍ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ച പൈപ്പ് റോഡ് പൂര്‍ണമായും പോലീസ് അടച്ചു.

Tags: healthkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട ചില പൊടിക്കൈകള്‍

Health

ഈ ശീലങ്ങളിലൂടെ അമ്പത് വയസ്സ് വരെ പ്രായമായ സ്ത്രീകൾക്ക് പതിനാല് വർഷം വരെയും പുരുഷന്മാർക്ക് പന്ത്രണ്ട് വർഷം വരെയും നീട്ടികിട്ടും!

Health

മസ്തിഷ്‌ക ആരോഗ്യത്തിനും,  പ്രമേഹം, ബിപി എന്നിവ നിയന്ത്രിക്കുന്നതിനും  ഇത് നിർബന്ധമായും ശീലമാക്കണം

Kerala

പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ സര്‍ക്കാര്‍ പരാജയം, ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയില്‍: ബി.ബി. ഗോപകുമാര്‍ എം.എല്‍.എ

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.