Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്; മികച്ച വിജയം നേടി ജില്ലയിലെ സ്‌കൂളുകള്‍, ഭൂരിഭാഗം വിദ്യാലയങ്ങള്‍ക്കും നൂറില്‍ നൂറ്

കേന്ദ്രീയ വിദ്യാലയം രണ്ടില്‍ സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 34 കുട്ടികളും വിജയിച്ചു. എട്ടു പേര്‍ 90% മുകളില്‍ മാര്‍ക്ക് നേടി. കൊമേഴ്‌സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 30 കുട്ടികളും വിജയിച്ചു. 7 പേര്‍ 90 % മുകളില്‍ മാര്‍ക്ക് നേടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2020, 12:27 pm IST
inEducation

കോഴിക്കോട്: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് മികച്ച വിജയം. മിക്ക വിദ്യാലയങ്ങളും നൂറില്‍ നൂറ് വിജയം നേടി. കേന്ദ്രീയ വിദ്യാലയം രണ്ടില്‍ സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 34 കുട്ടികളും വിജയിച്ചു. എട്ടു പേര്‍ 90% മുകളില്‍ മാര്‍ക്ക് നേടി. കൊമേഴ്‌സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 30 കുട്ടികളും വിജയിച്ചു. 7 പേര്‍ 90 % മുകളില്‍ മാര്‍ക്ക് നേടി. 

മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിന് തുടര്‍ച്ചയായി നൂറു ശതമാനം വിജയം. സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 67 പേരും വിജയിച്ചു. കൗശിക് രാജ് 96% മാര്‍ക്ക് നേടി ഒന്നാമതെത്തി. കൊമേഴ്‌സ് വിഭാഗത്തില്‍ 33 പേരും വിജയിച്ചു. ഐസക് മെര്‍വിന്‍ 93% മാര്‍ക്ക് നേടി.  കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂള്‍ നൂറു ശതമാനം വിജയം നേടി. സയന്‍സ് വിഭാഗത്തില്‍ ശ്രീലക്ഷ്മി 98.4% മാര്‍ക്ക് നേടി. കൊമേഴ്‌സ് വിഭാഗത്തില്‍ കെ. ശ്രേയ ജനാര്‍ദ്ദനന്‍ 98.4% മാര്‍ക്ക് നേടി. 

കോഴിക്കോട് അമൃത വിദ്യാലയം നൂറു ശതമാനം വിജയം നേടി. സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 24 പേരും ഡിസ്റ്റിംഗ്ഷന്‍ കരസ്ഥമാക്കി. അദ്വൈത് സുരേഷ് 92% മാര്‍ക്ക് നേടി. കൊമേഴ്‌സ് വിഭാഗത്തില്‍ ഏഴ് പേര്‍ പരീക്ഷ എഴുതിയപ്പോള്‍ ആറു പേര്‍ ഡിസ്റ്റിംഗ്ഷനും ഒരാള്‍ ഫസ്റ്റ് ക്ലാസും സ്വന്തമാക്കി. ഘനശ്യാംനാഥ് സിദ്ധ് 90% മാര്‍ക്ക് നേടി.  

ഭാരതീയ വിദ്യാഭവന്‍ ചേവായൂര്‍ സ്‌കൂള്‍ നൂറുശതമാനം വിജയം നേടി. സയന്‍സ് വിഭാഗത്തില്‍ 76 പേരില്‍ 64 പേര്‍ ഡിസ്റ്റിംഗ്ഷനും 12 പേര്‍ ഫസ്റ്റ് ക്ലാസും നേടി. ആര്‍. വൈഷ്ണവി 98.4% മാര്‍ക്ക് നേടി. കൊമേഴ്‌സ് വിഭാഗത്തില്‍ 25 പേരില്‍ 20 പേര്‍ ഡിസ്റ്റിംഗ്ഷനും അഞ്ചു പേര്‍ ഫസ്റ്റ് ക്ലാസും നേടി. സുഹ 96% മാര്‍ക്ക് നേടി. കേന്ദ്രീയ വിദ്യാലയം ഒന്ന് 99.5% വിജയം നേടി. സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 140 കുട്ടികളില്‍ 139 പേര്‍ വിജയിച്ചു. കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളില്‍ പരീക്ഷ എഴുതിയ 32 വീതം കുട്ടികളും വിജയിച്ചു.  

അല്‍ഫാറൂഖ് റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, താമരശ്ശേരി അല്‍ഫോന്‍സാ സ്‌കൂള്‍, മുക്കം ദയാപുരം റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, എംഇഎസ് രാജ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഓമശ്ശേരി പ്ലസന്റ്  ഇംഗ്ലീഷ്  സ്‌കൂള്‍, കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂള്‍, പ്രസ്റ്റീജ് പബ്ലിക് സ്‌കൂള്‍, വടകര റാണി  പബ്ലിക് സ്‌കൂള്‍, കുറ്റിക്കാട്ടൂര്‍ ബി ലൈന്‍ പബ്ലിക് സ്‌കൂള്‍, പെരുംതിരുത്തി ഭാരതീയ വിദ്യാഭവന്‍, രാമനാട്ടുകര ഭവന്‍സ് വിദ്യാശ്രമം, മാളിക്കടവ് എംഎസ്എസ് പബ്ലിക് സ്‌കൂള്‍, വടകര ഗോകുലം പബ്ലിക് സ്‌കൂള്‍, എന്‍ഐടി കാമ്പസ് സ്പ്രിങ് വാലി പബ്ലിക് സ്‌കൂള്‍ എന്നിവയും നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകളാണ്.

Tags: examresultcbse
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

Kerala

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

Kerala

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

പുതിയ വാര്‍ത്തകള്‍

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.